റിയാദ്: കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ യൂണിറ്റ് അംഗം എബ്രഹാം തോമസ്സിന് യാത്രയയപ്പ് നല്‍കി. മുപ്പത്തിനാല് വര്‍ഷത്തോളമായി റിയാദിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഫോര്‍ക് ലിഫ്റ്റ് ഓപ്പറേറ്റര്‍, മെഷീന്‍ ഓപ്പറേറ്റര്‍ എന്നീ ജോലികള്‍ ചെയ്തു വരികയായിരുന്നു. പത്തനംതിട്ട കുറച്ചിമുട്ടം സ്വദേശി ആണ്. അസീസിയയില്‍ വച്ച് നടന്ന...
Read More
0 Minutes

