ദുബായ്: കോവിഡുകാലത്തെ പ്രതിസന്ധികൾ തരണം ചെയ്ത് എമിറേറ്റ്സ് വിമാനക്കമ്പനിയിൽ ക്യാബിൻ ക്രൂ ജീവനക്കാരുടെ എണ്ണം 20,000 കടന്നു. കമ്പനിയിലേക്കു കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിന്റെ ഭാഗമായി വിവിധ ലോക രാജ്യങ്ങളിൽ റിക്രൂട്മെന്റ് തുടരുന്നതിനിടെയാണ് ജീവനക്കാരുടെ എണ്ണത്തിൽ നിർണായക കടമ്പ കടക്കുന്നത്. എമിറേറ്റ്സ് ക്രൂവിൽ 140 രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്. 130...
Read More
0 Minutes

