ദോഹ: കേരള സർക്കാരിന് കീഴിലുള്ള പ്രവാസി ക്ഷേമ പദ്ധതികൾ വിപുലപ്പെടുത്താൻ കേന്ദ്ര സർക്കാറിന്റെ ധന സഹായംലഭ്യമാക്കാനുള്ള പരിശ്രമംതുടരുമെന്ന് കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാനും മുൻ എം എൽ .എ യുമായ കെ വി അബ്ദുൾ ഖാദർ. രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് വമ്പിച്ച സംഭാവനകൾ അർപ്പിക്കുന്ന പ്രവാസികളെ...
Read More
0 Minutes

