തിരുവനന്തപുരം: പ്രവാസി വിരുദ്ധ നടപടി തുടര്‍ന്ന് എയര്‍ ഇന്ത്യ. യാത്രക്കാര്‍ക്കുള്ള സൗജന്യ ഭക്ഷണം എയര്‍ ഇന്ത്യ നിര്‍ത്തലാക്കി. യാത്രാ നിരക്കിലെ വന്‍ വര്‍ധനവിന് പിന്നാലെയാണ് സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകുന്ന പുതിയ നടപടി. 18 വര്‍ഷമായി യാത്രക്കാര്‍ക്ക് നല്‍കിവന്ന സൗജന്യ ഭക്ഷണ കിറ്റാണ് എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയത്. ദീര്‍ഘദൂരം യാത്ര...
Read More
0 Minutes

