GLOBAL

0 Minutes
GLOBAL INFORMATION KERALA

അവധിക്കാലത്തും ജാഗ്രത വേണം; സാലിക്, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പേരില്‍ വ്യാജപരസ്യങ്ങൾ നൽകി തട്ടിപ്പ്

ദുബായ്: സാലിക് കമ്പനിയുടെ പേരിൽ നിക്ഷേപം വാഗ്ദാനം ചെയ്തും നഗരത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ കുറഞ്ഞ വിലയ്ക്കു ടിക്കറ്റ് നൽകാമെന്നു പറഞ്ഞും തട്ടിപ്പ്. നിക്ഷേപത്തിന് തയാറാകുന്നവർക്ക് കുറഞ്ഞ കാലം കൊണ്ട് സ്ഥിര നിക്ഷേപ ലാഭം ലഭിക്കുമെന്ന തരം വ്യാജപരസ്യങ്ങൾ നൽകിയാണ് കെണിയൊരുക്കുന്നത്. സാലിക് കമ്പനിയിൽ നിക്ഷേപ അവസരം നൽകാം എന്നാണ് വാഗ്ദാനം. ...
Read More
0 Minutes
GLOBAL INFORMATION KERALA

സമൂഹമാധ്യമത്തിലൂടെ വ്യാജ ഉംറ, ഹജ് വീസകൾ വിൽക്കാൻ ശ്രമിച്ച സംഘം ദുബായ് പൊലീസ് പിടിയിൽ

ദുബായ്: സമൂഹമാധ്യമത്തിലൂടെ വ്യാജ ഉംറ, ഹജ് വീസകൾ  വിൽക്കാൻ ശ്രമിച്ച സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. കുറഞ്ഞ നിരക്കുകളും എളുപ്പത്തിൽ ബാങ്ക് ട്രാൻസ്ഫർ പേയ്‌മെന്റുകളും വാഗ്ദാനം ചെയ്ത് ആളുകളെ വശീകരിച്ചായിരുന്നു തട്ടിപ്പ്. അനൗദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് റിപ്പോർട്ടുണ്ട്. ഒരിക്കലും യാഥാർഥ്യമാകാത്ത വ്യാജ തീർഥാടന പാക്കേജുകൾ വാഗ്ദാനം ചെയ്തും...
Read More
0 Minutes
GLOBAL INFORMATION KERALA

മുൻകൂർ അനുമതി ഒഴിവാക്കാൻ നീക്കം: സൗദിയിൽ ആരോഗ്യ ഇൻഷുറൻസ് രംഗത്ത് വൻ മാറ്റത്തിന് സാധ്യത

ജിദ്ദ: ആരോഗ്യ  ഇൻഷുറൻസുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് മുൻകൂർ അനുമതി ലഭിക്കണം എന്ന രീതി റദ്ദാക്കുന്നതിനെക്കുറിച്ച് ഗൗരവമായി പഠനം നടത്തുകയാണെന്ന് സൗദി ഇൻഷുറൻസ് അതോറിറ്റി സിഇഒ എൻജിനീയർ നാജി അൽ തമീമി പറഞ്ഞു. ആശുപത്രികളെയും ഇൻഷുറൻസ് കമ്പനികളെയും ബന്ധിപ്പിക്കുന്ന മുൻകൂട്ടിയുള്ള അനുമതി രീതി റദ്ദാക്കുന്നത് ഗുണഭോക്താവിന് ഗുണം ചെയ്യുമെന്ന അഭിപ്രായം അദ്ദേഹം...
Read More
0 Minutes
GLOBAL INFORMATION KERALA

സ്‌പെഷലിസ്റ്റ് ഡോക്ടർമാരെ കാണാൻ അതിവേഗ അപ്പോയ്​ൻമെന്റ്; ഓപ്ഷനുകളുമായി ഖത്തർ എച്ച്എംസി

ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് (എച്ച്എംസി) കീഴിലുള്ള ആശുപത്രികളിൽ സ്‌പെഷലിസ്റ്റ് ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള അനുമതി എടുക്കാനും റീഷെഡ്യൂൾ ചെയ്യാനും റദ്ദാക്കാനും രോഗികൾക്ക് സൗകര്യപ്രദമായി ഒന്നിലധികം ഓപ്ഷനുകൾ . നേരത്തെ എടുത്ത അനുമതി പ്രകാരം കൃത്യസമയത്ത് എത്തിച്ചേരാൻ പറ്റാത്തവർക്ക് മറ്റൊരു തീയതിയിലേക്ക് മാറ്റുകയോ റദ്ദാക്കുകയോ ചെയ്യാം. രണ്ട് സൗകര്യങ്ങളാണ് ഇതിനുള്ളത്. എടുത്ത...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

യുഎഇയിൽ ഇങ്ങനെ ജോലിയെങ്കിൽ അധികവേതനം, 45 ദിവസം വരെ ശമ്പളത്തോട് കൂടിയ അവധി; പ്രവാസികൾ നിർബന്ധമായും അറിയേണ്ട തൊഴിൽ നിയമങ്ങൾ

അബുദാബി: യുഎഇയിലെ നിയമങ്ങൾ അറിഞ്ഞിരിക്കേണ്ടത് ഓരോ പ്രവാസിയുടെയും കടമയാണ്. നിയമം മിക്കവരും അനുസരിക്കുന്നുണ്ടെങ്കിലും ഒരാളുടെ അവകാശം എന്താണെന്ന് അറിയേണ്ടത് അത്യാവശ്യം. നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത കാരണം പലരും പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ചെന്ന് ചാടാറുണ്ട്. യുഎഇയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന് ആളുകളിൽ ഒരാളാണ് നിങ്ങളെങ്കിൽ രാജ്യത്തെ നിയമങ്ങൾ എത്രത്തോളം കർശനമാണെന്ന്...
Read More
0 Minutes
GLOBAL INFORMATION KERALA

പുണ്യമാസത്തിലെ കാരുണ്യം: റമസാനിൽ 3 കോടി രൂപയുടെ സംഭാവനയുമായി പ്രവാസി മലയാളി

ദുബായ്: റമസാനിൽ ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെയും ഡോ. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും പേരിൽ ഡോ. കെ.പി. ഹുസൈൻ 3 കോടി രൂപ സംഭാവന നൽകി. കഴിഞ്ഞ 28 വർഷമായി ദാനധർമങ്ങൾ വഴി സാമൂഹിക, ജീവകാരുണ്യ പ്രവർത്തങ്ങൾക്കായി ട്രസ്റ്റ് ഉദാരമായി സംഭാവന നൽകിവരുന്നതായി അദ്ദേഹം പറഞ്ഞു. മാനവിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്...
Read More
0 Minutes
GLOBAL KERALA

മക്കളെ കണ്ട് കണ്ണ് നിറഞ്ഞു: ദുബായിലെ ടാക്സി ഡ്രൈവറുടെ ‘ചെറിയ വിജയത്തിന് വലിയ സർപ്രൈസ് ‘; അപൂർവ ഭാഗ്യത്തിന്റെ ത്രില്ലിൽ പ്രവാസി യുവാവ്

ദുബായ്: ചില സമ്മാനങ്ങൾ വാക്കുകളിൽ വിവരിക്കാൻ കഴിയാത്തത്ര മനോഹരമാണ്. അത്തരത്തിലൊന്നാണ് ദുബായിലെ ടാക്സി ഡ്രൈവറായ യുവാവിന് സ്വന്തം കമ്പനിയിൽ നിന്ന് ലഭിച്ച അപൂർവ സമ്മാനം. ഇ-ഹെയ്‌ലിങ് ടാക്സി സൊല്യൂഷൻ ആയ ഹാലയിൽ അഞ്ച് വർഷമായി ഡ്രൈവറായി ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ നിഖിൽ പ്രമോദ് ഘട്കറിന് ഹാല ഹീറോ റിവാർഡ്‌സിന്റെ ഭാഗമായി ഗ്രാൻഡ് പ്രൈസ്...
Read More
0 Minutes
GLOBAL KERALA

യുകെയിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി അഞ്ജു അമലിന്റെ വിയോഗം; വിടവാങ്ങിയത് വയനാട് സ്വദേശിനി

നോർത്താംപ്ടൺ: യുകെയിൽ മലയാളി യുവതി പനി ബാധിച്ച് ചികിത്സയിലിരിക്കെ അന്തരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി അമൽ അഗസ്റ്റിന്റെ ഭാര്യ അഞ്ജു അമൽ (29) ആണ് മരിച്ചത്. പനിയെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം ഒരാഴ്ച മുൻപ് നോർത്താംപ്ടൺ എൻഎച്ച്എസ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ പ്രവേശിക്കുകയായിരുന്നു. ചികിത്സയിൽ തുടരവേ ആയിരുന്നു...
Read More
0 Minutes
GLOBAL INFORMATION KERALA

ഗള്‍ഫിലടക്കം 400 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; പോലീസ് തെരയുന്ന മലയാളി യു.എ.ഇ. സെൻട്രൽ ജയിലിൽ

ഷാർജ/കല്പറ്റ: ഗള്‍ഫിലും വിദേശരാജ്യങ്ങളിലുമടക്കം 400 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലയാളി യുഎഇ സെന്‍ട്രല്‍ ജയിലില്‍. തൃശൂർ വെങ്കിടങ്ങ് സ്വദേശി ഷിഹാബ് ഷാ ആണ് അൽ ഐൻ ജയിലിൽ കഴിയുന്നത്. സാമ്പത്തിക തട്ടിപ്പു കേസിൽ തന്നെയാണ് യു.എ.ഇ. പോലീസും ഇയാളെ അറസ്റ്റ് ചെയ്തത്. വയനാട്ടിലെ കെൻസ...
Read More
1 Minute
GLOBAL INFORMATION KERALA

കുവൈത്തിൽ നിന്ന് പ്രതിമാസം 3,000 പ്രവാസികളെ നാട് കടത്തുന്നതായി റിപ്പോര്‍ട്ട്

കുവൈത്ത്‌സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിപ്പോര്‍ട്ടേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രതിമാസം ഏകദേശം 3,000 വിദേശികളെ നാട് കടത്തുന്നതായി റിപ്പോര്‍ട്ട്. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി പുറപ്പെടുവിക്കുന്ന  അഡ്മിനിസ്ട്രേറ്റീവ് ഉത്തരവുകള്‍, ക്രിമിനല്‍ കേസുകളില്‍ ശിക്ഷകഴിഞ്ഞ് ജുഡീഷ്യല്‍ ഉത്തരവുകളുടെ അടിസ്ഥാനത്തിലുമാണ് നാടുകടത്തുന്നത്. ആക്ടിങ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അല്‍-യൂസഫിന്റെ മേല്‍നോട്ടത്തില്‍ ആഭ്യര മന്ത്രാലയം അടുത്തിടെ ഭരണ സുരക്ഷാ മേഖലകളിലും...
Read More