GLOBAL

1 Minute
EDUCATION FEATURED GLOBAL TRENDING

യു.കെയിലേക്കും നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം; നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്നു

തിരുവനന്തപുരം: മലയാളി നഴ്‌സുമാര്‍ക്ക് യുറോപ്പില്‍ കൂടുതല്‍ അവസരങ്ങള്‍. ജര്‍മനിക്കു പിന്നാലെ യു.കെയിലേക്കും നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്നു. നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡര്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പുവച്ച ട്രിപ്പില്‍ വിന്‍ പദ്ധതി പ്രകാരം ജര്‍മനിയിലേക്ക് റിക്രൂട്ടമെന്റിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. യു.കെ റിക്രൂട്ട്‌മെന്റിന്റെ ആദ്യഘട്ടമായി ഇയോവില്‍ ഡിസ്ട്രിക്ട്...
Read More
0 Minutes
EDUCATION FEATURED GLOBAL TRENDING

യുകെയിലേക്ക് പറക്കാൻ ആരോഗ്യപ്രവർത്തകർ; തുടക്കത്തിൽ 1500 പേർക്ക്‌ അവസരം; റിക്രൂട്ട്‌മെന്റ്‌ 21ന്‌ തുടങ്ങും

മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ ഒപ്പുവച്ച ധാരണപത്രം പ്രകാരമാണ് നിയമനം തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യുകെ സന്ദർശനവേളയിൽ ഒപ്പുവച്ച ധാരണപത്രം പ്രകാരമുള്ള നിയമന നടപടികൾക്ക്‌ തുടക്കമാകുന്നു. ആദ്യഘട്ടത്തിൽ 400 ഡോക്ടമാർ  ഉൾപ്പെടെ ആയിരത്തഞ്ഞൂറോളം പേർക്ക്‌ യുകെയിൽ അവസരം ലഭിക്കും. ഡോക്ടർമാർ, സ്‌പെഷ്യാലിറ്റികളിലേക്ക്‌ നഴ്‌സുമാർ, സീനിയർ കെയറർ, ഫിസിയോ...
Read More
0 Minutes
FEATURED GLOBAL

സംസ്കൃതി-സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം പ്രിയ ജോസഫിന്

ദോഹ: സി. വി. ശ്രീരാമന്‍റെ സ്മരണാര്‍ത്ഥം ഖത്തര്‍ സംസ്കൃതി ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിന് പ്രിയ ജോസഫിന്റെ ‘മാണീം ഇന്ദിരാഗാന്ധീം’ എന്ന ചെറുകഥ തെരഞ്ഞെടുത്തു. സാഹിത്യനിരൂപകനും എഴുത്തുകാരനുമായ ഇ. പി. രാജഗോപാലന്‍, പ്രശസ്ത ചെറുകഥാകൃത്ത് അഷ്ടമൂര്‍ത്തി, യുവ എഴുത്തുകാരന്‍ ഷിനിലാല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്. 50,000...
Read More
0 Minutes
FEATURED GLOBAL

43,200 കോടി രൂപ ആസ്തി, യൂസഫലി മലയാളികളിൽ ഏറ്റവും സമ്പന്നൻ; ഫോബ്സ് പട്ടിക പുറത്ത്

ദുബായ്: ഫോബ്സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഏറ്റവും സമ്പന്നൻ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. 43,200 കോടി രൂപ ആസ്തിയുമായി പട്ടികയിൽ 35–ാം സ്ഥാനമാണ് യൂസഫലിക്ക്. മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പ്– 32,400 കോടി രൂപ, സ്ഥാനം 45. ബൈജൂസ്...
Read More
0 Minutes
GLOBAL

കാള്‍ മാർക്സിന്റെ ശവകുടീരം സന്ദർശിച്ച് മുഖ്യമന്ത്രിയും സംഘവും

ലണ്ടൻ: ബ്രിട്ടനിൽ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ലണ്ടനിലെ മാർക്സ് മെമ്മോറിയൽ ലൈബ്രറിയും മാക്സിന്റെ ശവകുടീരവും സന്ദർശിച്ചു. കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ആചാര്യനുമായ കാൾ മാർക്സിന്റെ ലണ്ടൻ ഹൈഗേറ്റ് സെമിത്തേരിയിലുള്ള ശവകുടീരത്തിലെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും ആദരാഞ്ജലികൾ അർപ്പിച്ചു. മുഖ്യമന്ത്രിക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി, ആരോഗ്യവകുപ്പു മന്ത്രി...
Read More
0 Minutes
GLOBAL

പ്രവാസി ക്ഷേമത്തിനു സമഗ്രമായ കുടിയേറ്റ നിയമം അനിവാര്യമെന്നു മുഖ്യമന്ത്രി

ലണ്ടൻ: വിവിധ രാജ്യങ്ങളിലുള്ള പ്രവാസികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനും കൃത്യമായ സേവന- വേതന വ്യവസ്ഥകൾ ഉറപ്പുവരുത്തുന്നതിനും ഫലപ്രദമായ കുടിയേറ്റ നിയമം അനിവാര്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസത്തിലെ ചതിക്കുഴികൾ ഒഴിവാക്കാൻ ഇതു സഹായിക്കും. ഇത്തരമൊരു നിയമം വരുന്നതുവരെ വിശ്വസിനീയമായ മറ്റു മാർഗങ്ങൾക്ക് സർക്കാർ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക...
Read More