INFORMATION

0 Minutes
GLOBAL INFORMATION KERALA

പ്രവാസികൾക്ക് ആശ്വാസം; മസ്കത്ത്-കണ്ണൂർ നേരിട്ടുള്ള സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ, 20 മുതൽ യാത്ര എളുപ്പം

മസ്‌കത്ത്: മസ്​കത്തിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ച് ഇന്ത്യയുടെ ബജറ്റ് എയർലൈൻ ആയ ഇൻഡിഗോ. ഈ മാസം 20 മുതൽ 3 പ്രതിവാര സർവീസുകൾക്ക് തുടക്കമാകും.  ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് മസ്കത്ത്–കണ്ണൂർ, കണ്ണൂർ–മസ്കത്ത് സർവീസുകൾ. മസ്‌കത്തില്‍ നിന്ന് പുലര്‍ച്ചെ 3.35ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ...
Read More
1 Minute
GLOBAL INFORMATION KERALA LOCAL

അയര്‍ലൻഡിലെ മലയാളി സാമൂഹിക പ്രവർത്തകൻ രാജു കുന്നക്കാട്ടിന് ശംഖുമുദ്ര പുരസ്ക്കാരം

ഡബ്ളിന്‍: പുലരി ടി വി ഏര്‍പ്പെടുത്തിയ ശംഖുമുദ്ര പുരസ്കാരത്തിന് രാജു കുന്നക്കാട്ട് അര്‍ഹനായി. കലാ,സാഹിത്യ, സാമൂഹിക, സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലെ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ്. മേയ് 18 ന് തിരുവനന്തപുരം വൈ എം സി എ ഹാളില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ പുരസ്കാരം നല്‍കുമെന്ന് പുലരി ടി വി...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

2025ലെ ശതകോടീശ്വര പട്ടിക; ഏറ്റവും സമ്പന്നനായ മലയാളിയായി എം.എ. യൂസഫലി

ദുബായ്: ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമൻ. 550 കോടി ഡോളറാണ് (47000 കോടിയോളം രൂപ) യൂസഫലിയുടെ ആസ്തി. ഇന്ത്യക്കാരിൽ 32-ാം സ്ഥാനത്താണ് അദ്ദേഹം. ലോക സമ്പന്ന പട്ടികയിൽ 639-ാം സ്ഥാനത്തും. ജെംസ് എജ്യുക്കേഷൻ തലവൻ സണ്ണി വർക്കി (390 കോടി...
Read More
0 Minutes
GLOBAL INFORMATION KERALA

സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്കു കടക്കാൻ ശ്രമം: കുവൈത്തിൽ 7000 പേർക്ക് യാത്രാവിലക്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ 3 മാസത്തിനിടെ യാത്രാവിലക്ക് ഏർപ്പെടുത്തിയത് 7000 പേർക്ക്. കെട്ടിട വാടക, ജലവൈദ്യുതി ബിൽ, ഫോൺ ബിൽ തുടങ്ങി വിവിധ മേഖലകളിൽ സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്കു കടക്കാൻ ശ്രമിച്ചവർക്കാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയത്. പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ ബാധ്യത തീർക്കുന്ന മുറയ്ക്ക് കേസ്...
Read More
0 Minutes
GLOBAL INFORMATION

ഒറ്റയ്ക്കാകില്ല, ഇനി ഒരുമിച്ച് നീങ്ങാം: ‘മൈ ദുബായ് കമ്യൂണിറ്റീസ്’ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കം

ദുബായ്: ജനക്ഷേമവും സന്തോഷവും ഉറപ്പാക്കാനും സമൂഹത്തിൽ ശക്തമായ ബന്ധങ്ങൾ വളർത്താനും ലക്ഷ്യമിട്ട് ‘മൈ ദുബായ് കമ്യൂണിറ്റീസ്’ എന്ന പേരിൽ ദുബായിൽ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു.  സമൂഹ വർഷാചരണത്തിന്റെ (ഇയർ ഓഫ് കമ്യൂണിറ്റി) ഭാഗമായാണ് പുതിയ പ്ലാറ്റ്ഫോം ഒരുക്കിയത്. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ...
Read More
1 Minute
EDUCATION FEATURED GLOBAL INFORMATION KERALA LOCAL

ബി.എം.ഇ.എസ്.ഐ ദേശീയ വൈസ് പ്രസിഡന്റായി വയനാട് സ്വദേശി സരുണ്‍ മാണിയെ തെരഞ്ഞെടുത്തു; ദേശീയ ഭാരവാഹിയാകുന്ന ആദ്യ മലയാളി

കല്‍പ്പറ്റ: ഇന്ത്യയിലെ ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരുടെ പ്രൊഫഷണല്‍ സംഘടനയായ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡന്റായി വയനാട് മീനങ്ങാടി സ്വദേശിയായ സരുണ്‍ മാണിയെ തെരഞ്ഞെടുത്തു. കര്‍ണാടകയിലെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിഎംഇഎസ്ഐയുടെ ദേശീയ ഭാരവാഹിയാകുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം. നിലവില്‍ കേരളത്തിലെ ബയോമെഡിക്കല്‍...
Read More
1 Minute
INFORMATION KERALA LOCAL

നോര്‍ക്ക കെയര്‍ പരിരക്ഷ ഇതര സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും ഉറപ്പാക്കും: പി. ശ്രീരാമകൃഷ്ണന്‍

വിശാഖപട്ടണം: പുതുതായി നടപ്പാക്കുന്ന നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിരക്ഷ വിദേശത്തുള്ള പ്രവാസികള്‍ക്കൊപ്പം രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ആന്ധ്ര പ്രദേശിലെ പ്രവാസി മലയാളികളെ പങ്കെടുപ്പിച്ച് വിശാഖപട്ടണം കേരള കലാ സമിതിയുടെ...
Read More
1 Minute
GLOBAL INFORMATION KERALA

കോഴിക്കോട് നാദാപുരം നോർക്ക-എസ്.ബി.ഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് 3.55 കോടിയുടെ വായ്പകള്‍ക്ക് ശിപാര്‍ശ

നാദാപുരം: കോഴിക്കോട് ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും നാദാപുരത്ത് സംഘടിപ്പിച്ച പ്രവാസി ബിസിനസ് ലോൺ ക്യാമ്പില്‍ (മാര്‍ച്ച് 22 ന്) 30 സംരംഭകര്‍ക്കായി 3.55 കോടി രൂപയുടെ വായ്പകള്‍ക്ക് ശിപാര്‍ശ നല്‍കി. ക്യാമ്പില്‍ പങ്കെടുത്ത 44 പ്രവാസി സംരംഭകരില്‍ 12 പേരോട് അവശ്യമായ രേഖകള്‍ ഹാജരാക്കാന്‍...
Read More
1 Minute
EDUCATION GLOBAL INFORMATION KERALA

നോര്‍ക്ക ട്രിപ്പിള്‍ വിൻ, ജര്‍മ്മനിയിൽ 250 നഴ്സിങ് ഒഴിവുകള്‍; ഇപ്പോൾ അപേക്ഷിക്കാം; പ്രതിമാസ ശമ്പളം 2300 -2900 യൂറോ വരെ

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമ്മനിയിലെ ഹോസ്പ്പിറ്റലുകളിലേയ്ക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികൾ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ മുഖേന 2025 ഏപ്രില്‍ ആറിനകം അപേക്ഷ നല്‍കേണ്ടതാണെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ്...
Read More
1 Minute
EDUCATION FEATURED GLOBAL INFORMATION KERALA

നോര്‍ക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍; വിശ്വസ്തതയോടെ ചെയ്യാൻ നോർക്ക

വിദേശരാജ്യത്തേയ്ക്ക് പഠനത്തിനോ, ബിസ്സിനസ്സിനോ, തൊഴിപരമോ, മറ്റാവശ്യങ്ങള്‍ക്കോ പോകുന്ന അവസരത്തില്‍ മാതൃരാജ്യത്തുനിന്നുളള വിദ്യാഭ്യാസ (Educational), വ്യക്തിവിവര (Non-Educational) സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരികമാണെന്നും അംഗീകാരമുളളതാണെന്നും തെളിയിക്കുന്ന നടപടിയാണ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ (സാക്ഷ്യപ്പെടുത്തല്‍). വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം...
Read More