INFORMATION

1 Minute
GLOBAL INFORMATION

യമണ്ടന്‍ സ്വര്‍ണ ഖനി ഈ രാജ്യത്താണ്; യുഎഇയിലും സൗദി അറേബ്യയിലും അല്ല, 48 ടണ്‍ സ്വര്‍ണം

സമ്പത്തിലും ആസ്തിയിലും മുന്നിലുള്ള മുസ്ലിം രാജ്യങ്ങളാണ് സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടുന്ന ജിസിസി രാജ്യങ്ങള്‍. ലോകത്ത് ഏറ്റവും മൂല്യമേറി കൊണ്ടിരിക്കുന്ന സ്വര്‍ണം എന്ന ലോഹം ഖനനം ചെയ്യുന്നതില്‍ ഈ രാജ്യങ്ങള്‍ പിന്നിലല്ല. പാകിസ്താനിലും ആഫ്രിക്കയിലും സ്വര്‍ണം ഖനനം ചെയ്യുന്നതില്‍ ഇരുരാജ്യങ്ങളും മുന്നിലുണ്ട്. എന്നാല്‍ മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ അല്ല...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

ഖത്തറിലെ ഇടപാടിന് ഇനി റിയാല്‍ വേണ്ട: യുപിഐ സേവനം പൂർണ്ണ തോതില്‍; നാട്ടിലെ അക്കൗണ്ടിലെ പണം എടുക്കും

ദോഹ: യു എ ഇ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ശേഷം ഖത്തറിലും ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) പേയ്‌മെന്റ് സിസ്റ്റം ഖത്തറിലും പൂർണ്ണതോതില്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. ക്യുആര്‍ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്തുന്നതിന് 2024 ജൂലൈയിൽ ഖത്തർ നാഷണൽ ബാങ്കുമായി എന്‍ പി സി ഐ...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

പ്രവാസികളോടാണ്.. നിങ്ങളുടെ സുരക്ഷയ്ക്ക് കേരള പോലീസ് എൻ ആർ ഐ സെൽ സദാ സജ്ജം; കൂടുതൽ അറിയാം

അഡ്വ: സരുൺ മാണി (കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയംഗം) കേരള സംസ്ഥാന സർക്കാർ പ്രവാസി ഭാരതിയരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും അവരുടെ പരാതികൾക്ക് അടിയന്തിര പ്രാധാന്യത്തോടെ പരിഹാരം കാണുന്നതിനുമായി Go No(MS)-156/2005/Home dtd 07/06/2005 ഉത്തരവ് പ്രകാരം തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് എൻ,ആർ.ഐ സെൽ എന്ന...
Read More
0 Minutes
EDUCATION GLOBAL INFORMATION KERALA

എച് വൺ ബി വിസ: അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികൾ ഭീതിയിൽ; രാജ്യം വിടേണ്ടിവരുമെന്ന് ആശങ്ക

ന്യൂഡൽഹി: എച് വൺ ബി വിസ പ്രകാരം അമേരിക്കയിലേയ്ക്ക് ചേക്കേറിയ കുടുംബങ്ങളുടെ ഭാവി അനിശ്ചിതത്വത്തിൽ. കുടുംബത്തിലെ പല കുട്ടികളുടേയും പ്രായം 21 വയസിനോടടുക്കുകയാണ്. 21 വയസാകുന്നതോടെ നിലവിലെ ഇമി​ഗ്രേഷൻ നിയമപ്രകാരം രക്ഷാകർത്താക്കളുടെ എച് വൺ ബി വിസ വഴി രാജ്യത്ത് നിലനിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ഇവർക്കുള്ളത്. അതിനാൽ തന്നെ...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

കേന്ദ്രസർക്കാർ പാസ്പോർട്ട് നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തു; പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണ്?

ന്യൂഡൽഹി: പാസ്പോർട്ട് അപേക്ഷാ നടപടികളിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2023 ഒക്ടോബ‍ർ ഒന്നാം തീയ്യതിയോ അതിന് ശേഷമോ ജനിച്ച കുട്ടികൾക്കാണ് പുതിയ നിബന്ധന ബാധകമാകുക. ഇവർക്ക് ഇനി പാസ്‍പോർട്ട് അപേക്ഷിക്കാൻ ജനന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സർക്കാർ പാസ്പോർട്ട് നിയമത്തിലെ വ്യവസ്ഥകൾ...
Read More
0 Minutes
GLOBAL INFORMATION KERALA

വിദേശത്ത് ജനിച്ച കുട്ടികളുടെ പേരിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ലഭ്യമല്ല; ഉന്നത വിദ്യാഭ്യാസ രംഗത്ത് അടക്കമുള്ള പ്രതിസന്ധി പരിഹരിക്കണം

അബ്ദുൽ റഊഫ് കൊണ്ടോട്ടി (ലോക കേരളം സഭാംഗം) പ്രവാസം ഏറെ മാറുകയാണ്. തലമുറകൾ വിദേശത്ത് ജനിക്കുകയും അവിടെ തന്നെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്യുന്നു. ഉന്നത വിദ്യാഭ്യാസത്തിനും മറ്റും നാട്ടിലേക്ക് പോവുന്ന അവസരത്തിൽ വിദേശത്ത് ജനിക്കുകയും നിലവിൽ മാതാപിതാക്കൾ വിദേശത്ത് തന്നെ താമസിക്കുന്നവരാണെങ്കിൽ വിദേശത്ത് ജനിച്ച കുട്ടിയുടെ...
Read More
0 Minutes
INFORMATION KERALA

പ്രവാസി പെൻഷൻ ഉള്ളവർ ശ്രദ്ധിക്കുക; ലൈഫ് സർട്ടിഫിക്കറ്റ് നിർബന്ധം; അവസാന തിയ്യതി മാർച്ച് 31

ബാദുഷ കടലുണ്ടി (പ്രവാസി ക്ഷേമനിധി ബോർഡ് ഡയറ്കടർ) പ്രവാസി കേമനിധിയിൽ നിന്നും പെൻഷൻ ലഭിക്കുന്നവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നതിനും നേരിട്ട് എത്തി ഒപ്പിടുന്നതിനുമായി തിരുവനന്തപുരം ഹെഡ് ഓഫീസിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പെൻഷൻ വാങ്ങുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. 2025 മാർച്ച് 31 വരെയാണ്...
Read More
0 Minutes
GLOBAL INFORMATION KERALA

റെസിഡൻസി മാറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ റദ്ദാക്കി; പ്രവാസികൾക്ക് സന്തോഷ വാർത്ത

കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ തൊഴിലുകൾക്കിടയിൽ പ്രവാസികളുടെ റെസിഡൻസി മാറ്റുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന മുൻ വ്യവസ്ഥകൾ റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രവാസികളുടെ താമസ, തൊഴിൽ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുള്ള സുപ്രധാന നീക്കമാണ് ഇത്. പ്രവാസികൾക്ക് അവരുടെ പുതിയ ജോലികൾ അവരുടെ വിദ്യാഭ്യാസ യോഗ്യതകളുമായോ മുൻ...
Read More
0 Minutes
GLOBAL INFORMATION

എയർപോർട്ടിലെത്തി പോക്കറ്റിൽ നോക്കിയപ്പോൾ പാസ്പോർട്ട് ഇല്ല; കുടുങ്ങിയത് 2 ദിവസം, ഒടുവിൽ പ്രവാസിക്ക് മോചനം

റിയാദ്: യാത്രക്കിടയിൽ പാസ്പോർട്ട് നഷ്ടപ്പെട്ട് രണ്ടുദിവസം റിയാദ് എയർപ്പോർട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരന് ഒടുവിൽ മോചനം. റിയാദിൽ ബിസിനസുകാരനായ ജയ്‌പൂർ സ്വദേശി ഫഹീം അക്തറാണ് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ രക്ഷപ്പെട്ടത്. അസർബൈജാൻ യാത്ര കഴിഞ്ഞ് റിയാദ് എയർപോർട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പാസ്പോർട്ട് നഷ്‌ടപ്പെട്ടതായി അറിയുന്നത്.  ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനായി പോക്കറ്റിൽ...
Read More
0 Minutes
GLOBAL INFORMATION KERALA

പ്രവാസി മലയാളികളേ ഇൻഡിഗോയുടെ കിടിലൻ പ്രഖ്യാപനം; ഇനി നേരിട്ട് പറക്കാം, കൊച്ചിയിൽ നിന്ന് പുതിയ സർവീസ് തുടങ്ങും

അബുദാബി: യുഎഇയിലെ റാസല്‍ഖൈമയിലേക്ക് കേരളത്തില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകൾ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് നേരിട്ടുള്ള സര്‍വീസുകളാണ് തുടങ്ങുന്നത്. മാര്‍ച്ച് 15 മുതലാണ് ഇന്‍ഡിഗോ കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്. കേരളത്തില്‍ നിന്നും യുഎഇയിലേക്കുള്ള പ്രവാസി യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാണ് പുതിയ...
Read More