INFORMATION

0 Minutes
GLOBAL INFORMATION

മുഖത്ത് പൊള്ളലേറ്റ ബാല്യം, പരുക്ക് ചികിത്സിക്കാമെന്ന വാഗ്ദാനം; അബുദാബിയിൽ വധശിക്ഷ നടപ്പാക്കിയ ഇന്ത്യക്കാരിക്ക് വിടചൊല്ലാൻ കുടുംബം

അബുദാബി: കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ  അബുദാബിയിൽ അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യൻ യുവതിയുടെ വധശിക്ഷ നടപ്പാക്കി. ഇന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഡൽഹി ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. യുപി ബന്ദ ജില്ലക്കാരിയായ ഷഹ്‌സാദി ഖാനെ( 33) യാണ് ഫെബ്രുവരി 15ന് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഇന്ത്യൻ ദമ്പതികളുടെ നാലര മാസം...
Read More
0 Minutes
GLOBAL INFORMATION KERALA

യുഎഇ വിസയ്ക്ക് സ്‌പോണ്‍സര്‍ വേണ്ട!! 90 ദിവസം തങ്ങാം, 700 ദിര്‍ഹം ഫീസ്, കൂടെ ഇക്കാര്യങ്ങളും

ദുബായ്: പുതിയ 90 ദിവസത്തേക്കുള്ള വിസയുമായി യുഎഇ. പ്രവാസികള്‍ക്ക് ഏറെ കൗതുകം ഉണര്‍ത്തുന്ന ഈ വിസയ്ക്ക് സ്‌പോണ്‍സര്‍ ആവശ്യമില്ല. ടൂറിസ്റ്റുകള്‍, ബിസിനസ് യാത്രക്കാര്‍, കുടുംബ സന്ദര്‍ശകര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് പുതിയ വിസ. ടൂറിസ്റ്റുകളെയും നിക്ഷേപകരെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികള്‍ എളുപ്പമാക്കുന്നത്. ഈ വിസ കൈവശമുള്ളവര്‍ക്ക് ഒന്നിലധികം...
Read More
0 Minutes
GLOBAL INFORMATION KERALA

ഏറ്റവും കുറഞ്ഞ നോമ്പനുഷ്ഠാന സമയം; ഗൾഫ് രാജ്യങ്ങളിൽ കുവൈത്ത് ഒന്നാമത്

കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ നോമ്പനുഷ്ഠാന സമയമുള്ളത് കുവൈത്തിൽ. 12 മണിക്കൂറും 53 മിനിറ്റുമാണ് കുവൈത്തിലെ നോമ്പ് സമയം. തുടർന്ന് ഒമാൻ സുൽത്താനേറ്റ് 12 മണിക്കൂറും 56 മിനിറ്റും, സൗദി അറേബ്യ 12 മണിക്കൂറും 58 മിനിറ്റുമായി പിന്നാലെ എത്തി. യു.എ.ഇ 12 മണിക്കൂറും...
Read More
0 Minutes
GLOBAL INFORMATION KERALA

പേമെന്റ് ഗേറ്റ് വേ: നോര്‍ക്ക റൂട്ട്‌സും ഇന്ത്യന്‍ ബാങ്കും ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം: ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി പേമെന്റ് ഗേറ്റ് വേ സേവനം ലഭ്യമാക്കുന്നതു സംബന്ധിച്ച് നോര്‍ക്ക റൂട്ട്‌സും ഇന്ത്യന്‍ബാങ്കും ധാരണാപത്രം ഒപ്പുവച്ചു. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരിയും ഇന്ത്യന്‍ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മഹേഷ് കുമാര്‍...
Read More
0 Minutes
GLOBAL INFORMATION KERALA

ഓസ്‌ട്രേലിയയിലേക്ക് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്: ഇൻവെസ്റ്റ് കേരള ഉച്ചകോടിയില്‍ ത്രികക്ഷി ധാരണാപത്രം ഒപ്പിട്ടു

കൊച്ചി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസില്‍ (NSW) വയോജനപരിചരണം, നഴ്സിംങ് മേഖലകളിലേയ്ക്ക് കേരളത്തില്‍ നിന്നുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് റിക്രൂട്ട്മെന്റ് സാധ്യത ഒരുക്കുന്ന ത്രികക്ഷി (നോർക്ക റൂട്ട്സ്, കെ-ഡിസ്ക് , ദ മൈഗ്രേഷൻ ഏജൻസി) ധാരണാപത്രം (MoU) ഒപ്പിട്ടു. കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമമായ ഇൻവെസ്റ്റ് കേരള ഉച്ചകോടിയുടെ...
Read More
0 Minutes
GLOBAL INFORMATION

പ്രശസ്ത സിനിമാ നിർമാതാവ് ദുബായിലെ അപാർട്മെന്റിൽ മരിച്ച നിലയിൽ

ദുബായ്: തെലുങ്ക് സിനിമാ നിർമാതാവും സംരംഭകനുമായ കേദാർ സെലഗാം ഷെട്ടി (42)യെ ദുബായിലെ അപാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ജുമൈറ ലേക്‌ ടവേഴ്‌സിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയതെന്ന് തെലങ്കാന ഗൾഫ് എൻആർഐ സെൽ കൺവീനർ എസ്.വി റെഡ്ഡി അറിയിച്ചു. അടുത്തിടെയാണ് കേദാർ സെലഗാം ഷെട്ടി ദുബായിൽ ബിസിനസ്...
Read More
0 Minutes
GLOBAL INFORMATION

ഒരൊന്നൊന്നര ഓഫർ: 11 രൂപയ്ക്ക് വിയറ്റ്നാമിലേക്ക് വിമാന ടിക്കറ്റ്; എയർലൈനിന് ഇതെന്തു പറ്റിയെന്ന് യാത്രക്കാർ

ഹനോയ്: സഞ്ചാരികൾക്ക് സന്തോഷ വാർത്തയുമായി വിയറ്റ്നാമീസ് എയർലൈൻ വിയറ്റ്ജെറ്റ് എയർ. ഇന്ത്യയിൽ നിന്ന് വിയറ്റ്നാമിലേക്കുള്ള വിമാന ടിക്കറ്റുകൾ ആരെയും അത്ഭുതപ്പെടുത്തുന്ന നിരക്കിൽ.  വിയറ്റ്ജെറ്റ് എയറിന്റെ പ്രത്യേക പ്രമോഷനൽ ഓഫറിന്റെ ഭാഗമായാണ് പുതിയ ടിക്കറ്റ് നിരക്ക് അവതരിപ്പിച്ചത്.  യാത്രക്കാർക്ക് 11 രൂപയ്ക്കാണ് വിമാന ടിക്കറ്റുകൾ കമ്പനി നൽകുന്നത്. ഓഫർ നിരക്കിൽ നികുതികളും...
Read More
0 Minutes
GLOBAL INFORMATION KERALA

ഇന്ത്യക്കാർക്ക് ആശ്വാസം; യുകെയിൽ ഇനി എപ്പോൾ വിളിച്ചാലും ജിപി അപ്പോയ്ൻമെന്റ് ലഭ്യം, കരാർ പ്രാബല്യത്തിൽ

ലണ്ടൻ: യുകെയിൽ ഡോക്ടർമാരുമായി ഇനി വേഗത്തിൽ കൂടിക്കാഴ്ച സാധ്യമാകും.  എപ്പോൾ വിളിച്ചാലും ജിപി അപ്പോയ്ൻമെന്റ് ലഭ്യമാകുന്ന പുതിയ കരാർ പ്രാബല്യത്തിലായി. ജനറൽ പ്രാക്ടീഷണർമാർ (ജിപി) കൂടുതൽ രോഗികളെ കാണാനും കൂടുതൽ പേർക്ക് അപ്പോയ്ൻമെന്റുകൾ നൽകാനും കഴിയുന്നതാണ് പുതിയ കരാർ. ഇതനുസരിച്ച് ജിപി സർജറികളുടെ പ്രവർത്തന സമയം മുഴുവനും ബുക്കിങ് നടത്താം....
Read More
0 Minutes
GLOBAL INFORMATION

റമസാനിൽ ക്രിമിയൻ കോംഗോ പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഒമാൻ

മസ്‌കത്ത്: റമസാനിൽ ക്രിമിയൻ കോംഗോ ഹെമറേജിക് ഫീവർ (സിസിഎച്ച്എഫ്) എന്ന വൈറൽ പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മൃഗങ്ങളുടെ രക്തം കുടിക്കുന്ന ചെള്ളുകളുടെ കടിയേൽക്കുന്നതിലൂടെയോ രോഗബാധിതരായ മൃഗങ്ങളുടെ രക്തവും കലകളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ രോഗം പകരാൻ സാധ്യതയുണ്ട്. കശാപ്പ് സമയത്തും ശേഷവും മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക്...
Read More
0 Minutes
FEATURED GLOBAL INFORMATION

പ്രവാസികളുടെ മരണം: ബഹ്റൈനിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ എൻഒസി നിർബന്ധം; അറിയാം വിശദമായി

മനാമ: ഓരോ ഗൾഫ് രാജ്യങ്ങളിലും പ്രവാസികളുടെ മരണാനന്തര നടപടിക്രമങ്ങൾക്ക് ആവശ്യമായ രേഖകളിൽ  വ്യത്യാസങ്ങളുണ്ടായിരിക്കും. ബഹ്റൈനിൽ എല്ലാ മതക്കാരെയും അതാത് ആചാരപ്രകാരം തന്നെ അടക്കം ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ക്രിസ്തുമത വിശ്വാസികൾക്കും ഹൈന്ദവർക്കും വെവ്വേറെ സെമിത്തേരികളുമുണ്ട്. ഹിന്ദുക്കളെങ്കിൽ മൃതദേഹം ആചാരമനുസരിച്ച് ബലി കർമങ്ങൾ നടത്തി  സംസ്കരിക്കാം. മറ്റ് ഗൾഫ് രാജ്യങ്ങളിലേതു പോലെ...
Read More