INFORMATION

0 Minutes
GLOBAL INFORMATION KERALA

മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസകരമായ നടപടികളുമായി ദുബൈയ്ക്ക് പിന്നാലെ ഷാർജയും

ഷാർജ: സിവിൽ, കമേഴ്സ്യൽ കേസുകളിലെ ബാധ്യതയുടെ പേരിലുള്ള ജയിൽവാസം ദുബായിക്കു പിന്നാലെ ഷാർജയും ഒഴിവാക്കി. നിലവിൽ 3 വർഷം വരെ തടവ് ലഭിച്ചിരുന്നതാണ് പുതിയ നിയമത്തിലൂടെ ഇല്ലാതായത്. അതിനാൽ, പണമടയ്ക്കാനില്ലാത്തവർക്ക് ഇനി ഒരുദിവസം പോലും ജയിലിൽ കിടക്കേണ്ടിവരില്ല. എന്നാൽ, ബാധ്യത തീരുംവരെ യാത്രാവിലക്ക് (രാജ്യം വിട്ടുപോകാനാകില്ല) തുടരും. അതേസമയം, പണമോ...
Read More
0 Minutes
GLOBAL INFORMATION KERALA

മലയാളികൾ അടക്കമുള്ളവർക്ക് വൻ തിരിച്ചടി; കുവൈത്തിൽ ഈ മേഖലകളിൽ ഇനി പ്രവാസികളെ നിയമിക്കില്ല

കുവൈത്ത് സിറ്റി: വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ഒഴിവുകളിലേക്ക് ഇനി മുതൽ പ്രവാസികളെ നിയമിക്കില്ലെന്ന് മന്ത്രി ഖലീഫ അൽ അജീൽ. സർക്കാർ ജോലികളിൽ പ്രവാസി ജീവനക്കാരുടെ എണ്ണം കുറക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണ്  പ്രവാസികളുടെ നിയമനം നിർത്തലാക്കിയത്.   മന്ത്രാലയത്തിന് കീഴിലെ എല്ലാ വകുപ്പുകൾക്കും പുതിയ തീരുമാനം ബാധകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു....
Read More
0 Minutes
GLOBAL INFORMATION

റമസാൻ: ഖത്തറിൽ സ്വകാര്യ മേഖലയിൽ ജോലി സമയം കുറയും; പുതുക്കിയ സമയം അറിയാം

ദോഹ: റമസാൻ  മാസത്തിൽ  രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിൽ സമയം നിജപ്പെടുത്തി ഖത്തർ  തൊഴിൽ മന്ത്രാലയം. ഇതനുസരിച്ച്  ഒരു ദിവസം  ആറ് മണിക്കൂറായിരിക്കും തൊഴിൽ സമയം. ആഴ്ചയിൽ 36 മണിക്കൂറും. തൊഴിൽ നിയമം അനുസരിച്ചാണ് മന്ത്രാലയം ഈ സമയക്രമീകരണം നടത്തിയത്. സാധാരണ  എട്ട്  മണിക്കൂറാണ് രാജ്യത്തെ ഒരു ദിവസത്തെ...
Read More
0 Minutes
GLOBAL INFORMATION

സമയനിഷ്ഠ പാലിക്കുന്ന ലോകത്തിലെ മികച്ച ‘ഓൺ ടൈം’ വിമാനകമ്പനികളുടെ പട്ടികയിൽ അഞ്ചാമതെത്തി ഖത്തർ എയർവേയ്​സ്

ദോഹ: വിമാന കമ്പനികളിൽ സമയനിഷ്ഠയിൽ വീണ്ടും റെക്കോർഡിട്ട് ഖത്തർ എയർവേയ്സ്.  ലോകത്ത് ഏറ്റവും കൃത്യനിഷ്ഠത പാലിക്കുന്ന എയർലൈൻസുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം നേടിയാണ് ‘ഓൺ ടൈം’ എയർലൈൻ ആയി ഖത്തർ എയർവേയ്സിനെ തിരഞ്ഞെടുത്തത്. സിറിയം പുറത്തുവിട്ട 2024ലെ പട്ടികയിലാണ് ഖത്തർ എയർവേയ്സ് നേട്ടം ആവർത്തിച്ചത്. ട്രാക്ക് ചെയ്ത 99.72 ശതമാനം വിമാനങ്ങളിൽ 82.83 ശതമാനമാണ്...
Read More
0 Minutes
GLOBAL INFORMATION

ഖത്തറിൽ റമസാൻ ദിനങ്ങളിൽ സർക്കാർ മേഖലയ്ക്ക് ജോലിസമയം 5 മണിക്കൂർ, 30 ശതമാനം പേർക്ക് ‘വർക്ക് ഫ്രം ഹോം’

ദോഹ: സർക്കാർ സർവീസിൽ റമസാൻ പ്രവർത്തി സമയം പ്രഖ്യാപിച്ച് ഖത്തർ മന്ത്രി സഭ . രാവിലെ 9 മണി മുതൽ 2 മണി വരെ അഞ്ചു മണിക്കൂർ ആയിരിക്കും റമസാൻ ദിവസങ്ങളിൽ പ്രവർത്തി സമയം. സിവിൽ സർവീസ്, ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോ എന്നിവയുടെ ശുപാർശകളെത്തുടർന്നാണ്  റമസാൻ മാസത്തിലെ പ്രവൃത്തി സമയം...
Read More
0 Minutes
GLOBAL INFORMATION KERALA

പുണ്യമാസത്തെ വരവേറ്റ് സൗദി; വിശ്വാസികൾക്ക് പ്രാർഥനാ സൗകര്യം ഉറപ്പാക്കി ഇരുഹറമും പള്ളികളും

ജിദ്ദ: ഭക്തിസാന്ദ്രമായ വ്രതാനുഷ്ഠാനങ്ങൾക്ക് തുടക്കമായതോടെ വിശ്വാസികളെ സ്വീകരിക്കുന്ന തിരക്കിലേക്ക് സൗദിയിലെ ഇരു ഹറമുകളും പള്ളികളും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ വിപണികളിൽ പരിശോധനകളും സമഗ്രം.  മക്ക, മദീന ഹറമുകളിൽ തീർഥാടകർക്കായി പ്രത്യേക ജീവനക്കാർ ഉൾപ്പെടെയുളളവർ പ്രവർത്തന നിരതരാണ്. സ്ത്രീകൾക്കായി വനിതാ കേഡർമാരും സജ്ജം. ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠതയുള്ള ലൈലത്തുൽ ഖദർ റമസാനിലെ പ്രത്യേകതയാണ്. ഈ ദിവസം...
Read More
0 Minutes
GLOBAL INFORMATION KERALA

റമസാനിൽ ഉംറ തീർഥാടനത്തിനു ചെലവേറും: നിരക്കിൽ 10 ശതമാനം വർധന

ദുബായ്: റമസാൻ കാലത്ത് ഉംറ തീർഥാടനത്തിനു ചെലവേറും. ഉംറ പാക്കേജിനു 10% വരെ നിരക്ക് കൂട്ടിയതായി ഏജൻസികൾ അറിയിച്ചു. വീസ, വിമാന ടിക്കറ്റ്, ഹോട്ടൽ താമസം എന്നിവയടക്കമുള്ള നിരക്കാണ് ഈടാക്കുന്നത്. റോഡ് മാർഗമുള്ള, 5 ദിവസം നീണ്ടുനിൽക്കുന്ന തീർഥാടനയാത്രയ്ക്ക് 1,300 ദിർഹം മുതൽ 1,900 ദിർഹം വരെയും വിമാനമാർഗമുള്ളതിന്...
Read More
2 Minutes
EDUCATION GLOBAL INFORMATION

ഗോൾഡ് കാർഡ് വിൽപന രണ്ടാഴ്ചക്കുള്ളിൽ; വിദ്യാർഥികൾക്ക് ‘ഗോൾഡൻ ചാൻസെന്ന് ‘ ട്രംപ്

ഹൂസ്റ്റണ്‍: യുഎസ് പ്രസിഡൻറ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ ഗോള്‍ഡ് കാര്‍ഡാണ് ഇപ്പോള്‍ ലോകത്തിന്റെ ചർച്ചാവിഷയം. 5 മില്യൻ ഡോളര്‍ കയ്യിലുണ്ടെങ്കില്‍ അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതാണ് പദ്ധതി. അതിസമ്പന്നര്‍ക്ക് മാത്രം പ്രയോജനകരമാകുന്ന പദ്ധതിയെന്നാണ് പലരും ഇതിനെ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ സമ്പന്നര്‍ക്ക് മാത്രമല്ല വിദ്യാര്‍ഥികള്‍ക്കും ഗോള്‍ഡ് കാര്‍ഡ് പ്രയോജനകരമാകുമെന്നാണ് പ്രസിഡന്റിന്റെ വാദം. ഗോൾഡ് കാർഡിൽ ട്രംപിന് ഒന്നിലധികം...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

ഇന്ത്യൻ പൗരന്മാർക്ക് യുഎഇ ഓൺ അറൈവൽ വീസ; ഇളവിൽ ആറ് രാജ്യങ്ങൾ കൂടി: ദുബായിലെ എല്ലാ എൻട്രി പോയിന്റിലും വീസ

അബുദാബി: യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നീ രാജ്യങ്ങളുടെ സാധുവായ വീസ, റെസിഡൻസി പെർമിറ്റ് അല്ലെങ്കിൽ ഗ്രീൻ കാർഡ് കൈവശമുള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് യുഎഇയിലേയ്ക്ക് പ്രവേശനത്തിന് അനുവദിച്ചിരുന്ന ഇളവിൽ ആറ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി. സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, കാനഡ എന്നീ രാജ്യങ്ങളുടെ സാധുവായ...
Read More
0 Minutes
GLOBAL INFORMATION KERALA

ന്യൂസീലൻഡ് ജസ്റ്റിസ് ഓഫ് പീസ് ആയി മലയാളി ജോബി സിറിയക് നിയമിതനായി

ഓക്‌ലൻഡ്: ന്യൂസീലൻഡ് മലയാളി സമൂഹത്തിന് അഭിമാനമായി ജസ്റ്റിസ് ഓഫ് പീസ് (ജെ പി) ആയി നിയമിതനായ ജോബി സിറിയക്. സാമൂഹ്യ നീതിയെ ഉയർത്തിപ്പിടിച്ചുകൊണ്ട് പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധത്തിന്റെയും പ്രതിബദ്ധതയുടെയും അംഗീകാരമാണ് ഈ നിയമനം. ഓക്‌ലാൻഡിലെ കലാ-കായിക-സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായ ജോബി വിവിധ മേഖലകളിൽ ശ്രദ്ധേയനാണ്. കിവി ഇന്ത്യൻ തീയറ്ററിലെ പ്രധാന നടൻ, റിഥം...
Read More