INFORMATION

0 Minutes
FEATURED INFORMATION KERALA

പ്രവാസി ഭദ്രതാ പദ്ധതി: തൊഴില്‍ നഷ്ടപ്പെട്ട് വരുന്ന എല്ലാ പ്രവാസികള്‍ക്കും സ്വയം തൊഴില്‍ വായ്പ ലഭ്യമാക്കും

കൽപറ്റ: കുടുംബശ്രീ മിഷന്‍ നോര്‍ക്കയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പ്രവാസി ഭദ്രതാ (പേള്‍) പദ്ധതിയുടെ ഭാഗമായി വിദേശത്തു നിന്നും തൊഴില്‍ നഷ്ടപ്പെട്ട് വരുന്ന എല്ലാ പ്രവാസി പൗരന്മാര്‍ക്കും ഇനി മുതല്‍ വായ്പ ലഭ്യമാകും. കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസികള്‍ക്ക് മാത്രമായിരുന്നു ഇതുവരെ ഈ പദ്ധതി പ്രകാരം...
Read More
0 Minutes
EDUCATION GLOBAL INFORMATION KERALA

അബ്ദുൽ റഊഫ് കൊണ്ടോട്ടിക്ക് കേരള എക്കണോമിക് ഫോറം ആജീവനാന്ത അംഗത്വം നൽകി

തിരുവനന്തപുരം: ലോക കേരള സഭ പ്രതിനിധിയും പ്രവാസി വിഷയങ്ങളിൽ ആധികാരിക പഠനങ്ങൾ നടത്തുകയും ക്ഷേമ പദ്ധതികൾക്കും പുരോഗതികൾക്കുമായി സർക്കാർ സംവിധാനങ്ങളിൽ നിരന്തരം ഇടപെടുകയും ചെയ്യുന്ന അബ്ദുൽ റഊഫ് കൊണ്ടോട്ടിക്ക് കേരള എക്കണോമിക് ഫോറം ആജീവനാന്ത അംഗത്വം നൽകി. ഖത്തറിൽ ധനകാര്യ മേഖലയിൽ ജോലിചെയ്ത് വരുന്ന അബ്ദുൽ റഊഫ്...
Read More
1 Minute
GLOBAL INFORMATION KERALA

2024ലെ കനല്‍ ഖത്തര്‍ പ്രതിഭാ പുരസ്‌കാരം റംഷി പട്ടുവത്തിന്

ദോഹ: നാടന്‍പാട്ട് മേഖലയില്‍ കനല്‍ ഖത്തര്‍ നല്‍കിവരുന്ന “കനല്‍ ഖത്തര്‍ പ്രതിഭ പുരസ്‌കാരം 2024” കണ്ണൂര്‍ സ്വദേശി റംഷി പട്ടുവം അർഹനായി. കേരളത്തിലെ നാടന്‍പാട്ട് മേഖലയിലെ പ്രശംസനീയമായ സംഭാവനകള്‍ നല്‍കുന്ന കലാകാരന്മാർക്ക് അർഹമായ പരിഗണന നൽകുക എന്ന ഉദ്ദേശത്തോടെ നല്‍കുന്നതാണ് കനല്‍ ഖത്തര്‍ പ്രതിഭ പുരസ്‌ക്കാരം. ഓരോ...
Read More
0 Minutes
GLOBAL INFORMATION

24 മണിക്കൂറിനകം വധശിക്ഷയെന്ന് അറിയിപ്പ്; അവസാന ആഗ്രഹത്തിന് പിന്നാലെ ഇടപെട്ട് ഇന്ത്യ, വധശിക്ഷ നീട്ടിവച്ച് അബുദാബി

അബുദാബി: ഇന്ത്യൻ നയതന്ത്രകാര്യാലയം അധികൃതർ പുനഃപരിശോധനാ ഹർജി നൽകിയതിനെ തുടർന്ന് അബുദാബിയിൽ ഉത്തർപ്രദേശ് സ്വദേശിനി ഷഹ്സാദി(33)യുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചു. ജോലി സ്ഥലത്ത് കുട്ടി മരിച്ച കേസിൽ അബുദാബി അൽ വത് ബയിലാണ് യുവതി കഴിയുന്നത്.  തന്റെ വധശിക്ഷ 24 മണിക്കൂറിനകം നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചതായി യുവതി തന്നെ ...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

നിക്ഷേപകന് അധിക ബാധ്യതയുണ്ടാകില്ല: ഇന്ത്യ – ഖത്തർ വ്യാപാരം 2.4 ലക്ഷം കോടിയാക്കും

ദോഹ/ന്യൂഡൽഹി: ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ഇടപാടുകൾ അടുത്ത 5 വർഷത്തിനുള്ളിൽ 28 ബില്യൻ ഡോളറായി (ഏകദേശം 2.4 ലക്ഷം കോടി രൂപ) ഉയർത്തും. നിലവിൽ 14.8 ബില്യൻ ഡോളറിന്റെ ഇടപാടുകളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. സ്വതന്ത്ര വ്യാപാര കരാറിനുള്ള സാധ്യതകൾ ചർച്ച ചെയ്യാനും ഇന്ത്യ സന്ദർശിക്കുന്ന ഖത്തർ...
Read More
0 Minutes
GLOBAL INFORMATION KERALA

നിക്ഷേപ അനുകൂല അവസരങ്ങൾ പ്രവാസികൾ പ്രയോജനപ്പെടുത്തണം: മന്ത്രി കെ ബി ഗണേഷ് കുമാർ

അബുദാബി: കേരളത്തിന്റെ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിലും ജീവിതനിലവാരം ഉയർത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്ന പ്രവാസി സമൂഹം സംസ്ഥാനത്തിന്റെ വികസനത്തിന് പിന്തുണ നൽകണമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. നിക്ഷേപ അനുകൂല അവസരങ്ങൾ പ്രയോജനപ്പെടുത്താൻ പ്രവാസികൾ മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യൻ മീഡിയ അബുദാബിയുടെ (ഇമ) പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ പൊതുഗതാഗതം ആഗോള...
Read More
0 Minutes
GLOBAL INFORMATION KERALA

പ്രവാസികൾക്ക് പുതിയ സേവിങ്സ് അക്കൗണ്ടുമായി ഫെഡറൽ ബാങ്ക്

ദുബായ്: ‘പ്രോസ്പെര’ എന്ന പേരിൽ പുതിയ എൻആർഇ സേവിങ്സ് അക്കൗണ്ട് ഫെഡറൽ ബാങ്ക് പുറത്തിറക്കി. 60 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ഇൻഷുറൻസ് ആനുകൂല്യങ്ങളും എയർപോർട്ട് ലൗഞ്ച് ആക്സസും ഡെബിറ്റ് കാർഡ് സ്പെൻഡിന് റിവാർഡ് പോയിന്റുകളും ഉൾപ്പെടെ അനേകം ആനുകൂല്യങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് പ്രോസ്പെര എന്ന് ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ...
Read More
0 Minutes
GLOBAL INFORMATION

സൗദി മൾട്ടിപ്പിൾ വിസിറ്റ് വീസക്ക് അപേക്ഷിക്കാനുള്ള സംവിധാനം പുനസ്ഥാപിച്ചു

ജിദ്ദ: ഏതാനും ദിവസങ്ങളായി നിർത്തി വച്ചിരുന്ന സൗദി മൾട്ടിപ്പിൾ വിസിറ്റ് വീസക്ക് അപേക്ഷിക്കാനുള്ള സംവിധാനം പുനസ്ഥാപിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ വീസ പ്ലാറ്റ്ഫോമിൽ മൾട്ടിപ്പിൾ വിസിറ്റ് വീസക്ക് അപേക്ഷിക്കാനുള്ള സൗകര്യം വീണ്ടും സജ്ജമായത്. ഫാമിലി, ബിസിനസ്, വ്യക്തിഗത ഇനങ്ങളിലെ സന്ദർശക വിസകൾക്ക് ഇപ്പോൾ മൾട്ടിപ്പിൾ എൻട്രി ലഭിക്കുന്നുണ്ട്. മൂന്നു...
Read More
0 Minutes
GLOBAL INFORMATION KERALA

ഇന്ത്യ-ഖത്തർ വാണിജ്യസഹകരണം; ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി

അബുദാബി/ഡൽഹി: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ഇന്ത്യ സന്ദർശത്തോട് അനുബന്ധിച്ച് ഇന്ത്യ – ഖത്തർ വാണിജ്യസഹകരണത്തിന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി അൽ താനി, ഖത്തർ...
Read More
0 Minutes
GLOBAL INFORMATION

പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത, നിയമനം വേഗത്തിൽ; ആറ് മാസത്തെ വർക്ക് പെർമിറ്റുമായി ബഹ്‌റൈൻ

മനാമ: പ്രവാസി തൊഴിലാളികൾക്ക് ആറ് മാസത്തെ വർക്ക് പെർമിറ്റ് ഏർപ്പെടുത്തിയ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ തീരുമാനം ഏറെ പ്രതീക്ഷയോടെയാണ് ബഹ്‌റൈൻ പ്രവാസി സമൂഹം നോക്കിക്കാണുന്നത്. എൽ.എം.ആർ.എ തീരുമാനം തൊഴിലാളികൾക്കും തൊഴിലുടമകളും ഒരുപോലെ ഗുണകരമാകുമെന്നാണ് പൊതുസമൂഹത്തിന്റെ വിലയിരുത്തൽ. ബഹ്‌റൈനിൽ തൊഴിലവസരങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നിലവിലുള്ള രണ്ടു വർഷത്തെയും ഒരു...
Read More