റിയാദ്: സൗദി സ്ഥാപക ദിനത്തിനോട് അനുബന്ധിച്ച് ഫെബ്രുവരി 23 ന് ബാങ്കുകൾക്ക് അവധി. സെന്‍ട്രല്‍ ബാങ്കിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളും മണി എക്‌സ്‌ചേഞ്ചുകളും ഉൾപ്പെടെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച അവധിയായിരിക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു. ഫെബ്രുവരി 22 നാണ് സൗദി സ്ഥാപക ദിനം ആചരിക്കുന്നത്. സ്ഥാപകദിനം ആഘോഷിക്കുന്നതിനായി പൊതുഅവധി...
Read More
0 Minutes

