INFORMATION

0 Minutes
GLOBAL INFORMATION KERALA

യുകെ-ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീമിലേക്ക് ഇന്ന് മുതൽ അപേക്ഷിക്കാം; യുകെയിലേക്ക് പറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് സുവർണ്ണാവസരം

ന്യൂഡൽഹി: യുകെ-ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീം പ്രകാരം 3,000 ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെയില്‍ രണ്ടു വര്‍ഷം വരെ ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും യാത്ര ചെയ്യാനും അവസരം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക യുകെ ഗവണ്‍മെന്റ് വെബ്സൈറ്റില്‍ സൗജന്യ ഓണ്‍ലൈന്‍ ബാലറ്റില്‍ പ്രവേശിക്കാന്‍ രജിസ്റ്റര്‍ ചെയ്യാം. ബാലറ്റ് ഫെബ്രുവരി...
Read More
0 Minutes
INFORMATION KERALA

നോർക്ക – എസ്ബിഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് ഫെബ്രുവരി 24 ന് പാലക്കാട് മണ്ണാര്‍ക്കാട്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

മണ്ണാർക്കാട്: പാലക്കാട് ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും സംയുക്തമായി 2025 ഫെബ്രുവരി 24 ന് മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക...
Read More
0 Minutes
GLOBAL INFORMATION KERALA

ഇന്ത്യ സന്ദർശിക്കുന്ന ഖത്തർ പൗരന്മാർക്ക് ഇനി ഇ-വിസ; തീരുമാനം സ്വാഗതം ചെയ്ത് ഖത്തർ സമൂഹം

ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ന് ഇന്ത്യ സന്ദർശിക്കാനിരിക്കെ, ഖത്തർ പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കാൻ ഇ-വിസ സൗകര്യം ആരംഭിച്ചതായി ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുമെന്നും ഇന്ത്യൻ എംബസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അറിയിപ്പിൽ വ്യക്തമാക്കി. ഇന്ത്യ...
Read More
0 Minutes
GLOBAL INFORMATION KERALA

റെസിഡന്‍സി പെര്‍മിറ്റ് ലംഘിക്കുന്നവര്‍ക്ക് രാജ്യത്തിനു പുറത്ത് പോകാന്‍ ഖത്തര്‍ മൂന്ന് മാസത്തെ ഇളവ് പ്രഖ്യാപിച്ചു

ദോഹ: ഖത്തറില്‍ പ്രവാസികളുടെ പ്രവേശനം, പുറത്തുകടക്കല്‍, താമസം എന്നിവ നിയന്ത്രിക്കുന്ന 2015 ലെ നിയമം നമ്പര്‍ (21) ലംഘിക്കുന്നവര്‍ക്ക് രാജ്യം വിടാന്‍ സൗകര്യമൊരുക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ഇളവ് പ്രഖ്യാപിച്ചു . റെസിഡന്‍സി നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കോ എന്‍ട്രി വിസയില്‍ രാജ്യത്ത് അംഗീകൃത കാലാവധി കഴിഞ്ഞവര്‍ക്കോ ഇത് ബാധകമാണെന്ന്...
Read More
0 Minutes
GLOBAL INFORMATION KERALA

കുവൈറ്റിൽ പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാരായ പ്രവാസികൾ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാരായ പ്രവാസികൾ ഉണ്ടെന്നു അധികൃതർ . പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, പത്ത് ലക്ഷത്തി ഏഴായിരത്തി തൊള്ളായിരത്തി അറുപത്തി ഒന്ന് ഇന്ത്യക്കാരാണ് രാജ്യത്തുള്ളതെന്ന് വ്യക്തമാക്കുന്നു. ഈ കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും വലിയ...
Read More
0 Minutes
GLOBAL INFORMATION KERALA

ഗോള്‍ഡന്‍ – ഗ്രീന്‍ വിസകള്‍ക്ക് പിന്നാലെ പുതിയ വിസയുമായി യുഎഇ; ആര്‍ക്കൊക്കെ ലഭിക്കും? അപേക്ഷിക്കേണ്ടത് എങ്ങനെ?

അബുദാബി: ആദ്യഘട്ടത്തിൽ 20 പരിസ്ഥിതി അഭിഭാഷകർക്ക് ബ്ലൂ വിസ നൽകാന്‍ യുഎഇ. ചൊവ്വാഴ്ച നടന്ന ലോക ഗവൺമെൻ്റ് ഉച്ചകോടി 2025 ൽ 10 വർഷത്തെ റെസിഡൻസി പെർമിറ്റിൻ്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് യുഎഇ ബ്ലൂ വിസയുടെ ആദ്യഘട്ടം ആരംഭിച്ചു. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിൻ്റെയും ഫെഡറൽ അതോറിറ്റി ഫോർ...
Read More
0 Minutes
GLOBAL INFORMATION

കുവൈത്ത് ദേശീയ ദിനം: കർശന സുരക്ഷ, ആഘോഷം അതിരുകടന്നാൽ വാഹനം പിടിച്ചെടുക്കും

കുവൈറ്റ് സിറ്റി: കുവൈത്തില്‍ ദേശീയ – വിമോചന ദിനാഘോഷങ്ങളുടെ മുന്നോടിയായി കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരുമെന്നും അധികൃതര്‍ പറഞ്ഞു. ഖൈറാന്‍, വഫ്റ, കബ്ദ്, സബിയ, ജാബര്‍ ബ്രിഡ്ജ്,...
Read More
0 Minutes
GLOBAL INFORMATION KERALA

രൂപ റെക്കോർഡ് താഴ്ചയിൽ; വായ്പയെടുത്ത് വരെ നാട്ടിലേക്ക് പണമയക്കാൻ നെട്ടോടമോടി പ്രവാസികൾ; മണി എക്സ്ചേഞ്ചുകളിൽ വൻ തിരക്ക്

ദുബായ്: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. ദിർഹത്തിന് 23.82 (ഡോളറിനെതിരെ 87.51) ആണ് നിരക്ക്. ഇത് 24 രൂപയിലേയ്ക്ക് കടക്കാനുള്ള സാധ്യത കൂടുതലാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ സന്തോഷത്തിലായ ഗൾഫിലടക്കമുള്ള ഇന്ത്യക്കാരുടെ തിരക്ക് വിവിധ മണിഎക്സ്ചേഞ്ചുകളിൽ അനുഭവപ്പെട്ടു. ഇതിലുമേറെ നിരക്ക് 24...
Read More
0 Minutes
GLOBAL INFORMATION KERALA

ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽനിന്ന് സൗദിയിലേക്കുള്ള മൾട്ടിപ്പിൾ എൻട്രി വീസ നിർത്തലാക്കി?; വലഞ്ഞ് പ്രവാസികൾ

കൊച്ചി: സൗദി അറേബ്യയിലേക്ക് ഇന്ത്യയടക്കം പതിനാലു രാജ്യങ്ങളിൽനിന്നുള്ള മൾട്ടിപ്പിൾ എൻട്രി വീസ നിർത്തലാക്കിയതായി സൂചന. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള വീസ നിർത്തലാക്കിയതായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസികളും ജനറൽ സർവീസ് കേന്ദ്രങ്ങളും വ്യക്തമാക്കി. ഇന്ത്യ, പാക്കിസ്ഥാൻ, എത്യോപ്യ, ജോർദാൻ, ബംഗ്ലാദേശ്, അൾജീരിയ, സുഡാൻ, ഇറാഖ്, മൊറോക്കോ, യമൻ,...
Read More
0 Minutes
GLOBAL INFORMATION

കേരളത്തിലേക്ക് പണം അയയ്ക്കാൻ എത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ ‘റെക്കോർഡ്’ വർധന

അബുദാബി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കി പ്രവാസികൾ. വിനിമയ നിരക്കിലെ ബലാബലത്തിൽ ഗൾഫ് കറൻസികൾ കരുത്തുകാട്ടിയപ്പോൾ മൂല്യത്തകർച്ചയിൽ ദിവസേന റെക്കോർഡ് ഇടുകയാണ് രൂപ. അതാണ് പ്രവാസികൾക്ക് അനുകൂലമാകുന്നത്. ഒരു യുഎഇ ദിർഹത്തിന് ഇന്നലെ ലഭിച്ച മികച്ച നിരക്ക് 23.87 രൂപയായിരുന്നു. ശമ്പളം കിട്ടിയ സമയവും മികച്ച...
Read More