INFORMATION

0 Minutes
FEATURED GLOBAL INFORMATION KERALA

പരിശോധന കടുപ്പിച്ച് യുഎഇ: 6000 പേർ അറസ്റ്റിൽ; പിടിക്കപ്പെടുന്നവർക്ക് വൻ പിഴയും ആജീവനാന്ത വിലക്കും

അബുദാബി: യുഎഇയിൽ പൊതുമാപ്പ് അവസാനിച്ചതിനുശേഷം നിയമലംഘകരെ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ ഒരു മാസത്തിനിടെ 6000 പേർ അറസ്റ്റിലായി. 270 പരിശോധനകളിലായാണ് ഇത്രയും പേർ പിടിക്കപ്പെട്ടതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി) വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാലു മാസം നീണ്ട പൊതുമാപ്പ്...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

പ്രവാസികൾ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം കർശനമായി നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ

ദുബായ്: പ്രവാസി ഇന്ത്യക്കാർ, വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ എന്നിവർ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം ഇനി കർശനമായി നിരീക്ഷിക്കപ്പെടും. അനധികൃത പണം കടത്ത്, നികുതി വെട്ടിപ്പ് എന്നിവ കണ്ടുപിടിക്കാനുള്ള പരിശോധനയാണ് നടക്കുകയെന്ന് കേന്ദ്ര ബജറ്റ് സൂചിപ്പിക്കുന്നു. പഠനത്തിനിടെ ജോലി ചെയ്തു കിട്ടുന്ന പണം നാട്ടിലേക്ക് അയയ്ക്കുമ്പോൾ മുൻകൂട്ടി...
Read More
0 Minutes
GLOBAL INFORMATION KERALA

പ്രവാസികൾക്ക് ഇരുട്ടടി: കുവൈത്തിൽ ഏപ്രിൽ മുതൽ സര്‍ക്കാര്‍-പൊതുമേഖലയിലെ വിദേശികളുടെ കരാറുകള്‍ പുതുക്കില്ല

കുവൈത്ത്‌ സിറ്റി: സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31ന് ശേഷം സര്‍ക്കാര്‍-പൊതുമേഖലകളിലെ വിദേശികളുടെ കരാറുകള്‍ പുതുക്കില്ലെന്ന് സിവില്‍ സര്‍വീസ് കമ്മിഷന്‍ (സിഎസ്‌സി) പ്രഖ്യാപിച്ചു. സ്വദേശികളുടെ തൊഴില്‍ വര്‍ധിപ്പിക്കാനും വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഉദേശിച്ചുള്ളതാണ് പുതിയ നീക്കം. നിലവില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെ ഘട്ടം ഘട്ടമായി വിദേശി തൊഴിലാളികളെ കുറച്ച്...
Read More
0 Minutes
FEATURED GLOBAL INFORMATION

പ്രവാസികൾക്കായി കേരള സർക്കാർ ഒരുക്കിയ NRI കമ്മീഷനെ കുറിച്ച് എത്രപേർക്കറിയാം?

അഡ്വ: സരുൺ മാണി പ്രവാസികളായ കേരളീയരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതത്വത്തിനും അവരുടെ ക്ഷേമത്തിനാവശ്യമായ പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതിനും വേണ്ടി അർദ്ധ ജുഡീഷ്യൽ അധികാരങ്ങളോടെ 2015 ലെ പ്രവാസി ഭാരതീയ (കേരളം) കമ്മീഷൻ ആക്ട് എന്ന പേരിൽ കേരളം നിയമസഭാ പാസ്സാക്കിയതാണ് പ്രവാസി കമ്മീഷൻ. പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം...
Read More
0 Minutes
FEATURED GLOBAL INFORMATION

പ്രവാസികൾക്ക് കോളടിച്ചു, സ്‌പോൺസറും ജോലിയും ഇനി വേണ്ട; പത്ത് വർഷത്തേക്കുള്ള യുഎഇ വിസ സ്വന്തമാക്കാം

ദുബായ്: വിദേശികളും ശതകോടീശ്വരന്മാരും ഏറ്റവും കൂടുതൽ കുടിയേറുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇപ്പോൾ യുഎഇ. ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷയുള്ള രാജ്യം കൂടിയാണ് യുഎഇ. നിരവധി രാജ്യങ്ങളിൽ നിന്നുള്ള സമ്പന്നർ യുഎഇയിൽ താമസിക്കാനും ജോലി ചെയ്യാനും തയ്യാറാണ്. അബുദാബി, അജ്മാൻ, ദുബായ്, ഫുജൈറ, റാസ് അൽ ഖൈമ, ഷാർജ,...
Read More
0 Minutes
FEATURED GLOBAL INFORMATION

വിമാനം ക്യാൻസലാകാൻ കൂടുതൽ സാദ്ധ്യതയുള്ള സമയമിത്, 22 ശതമാനംവരെ ലാഭിക്കാൻ ഈ ദിവസം ടിക്കറ്റ് ബുക്ക് ചെയ്യാം

അബുദാബി: യുഎഇയിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള പ്രവാസികൾക്ക് പണം നഷ്ടമാകുന്ന ഒരു കാര്യം നാട്ടിലേയ്ക്കുള്ള യാത്രകളായിരിക്കും. അതിനാൽ തന്നെ വളരെ കണക്കുകൂട്ടിയായിരിക്കും അവർ ഓരോ യാത്രയും പ്ളാൻ ചെയ്യുന്നത്. എന്നാൽ ചില ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 22 ശതമാനംവരെ കിഴിവ് ലഭിക്കുമെന്നത് മിക്കവർക്കും അറിവുണ്ടായിരിക്കുകയില്ല. ട്രാവൽ...
Read More
0 Minutes
GLOBAL INFORMATION KERALA

പ്രവാസ ലോകത്ത് നിന്ന് ഇനി കോടികൾ വാരാം, ഇന്ത്യക്കാർക്കടക്കം അവസരം; വാതിൽ തുറന്ന് സൗദി അറേബ്യ

റിയാദ്: ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ നഗരമായ സൗദി അറേബ്യയിലെ മക്കയിലും മദീനയിലും ഇനി വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിക്ഷേപം നടത്താം. മക്കയിലും മദീനയിലും റിയൽ എസ്റ്റേറ്റ് ഉടമസ്ഥതയിലുള്ള ലിസ്റ്റഡ് കമ്പനികളിൽ വിദേശ നിക്ഷേപകർക്ക് നിക്ഷേപം നടത്താമെന്ന് സൗദി അറേബ്യയുടെ മാർക്കറ്റ് റെഗുലേറ്റർ പ്രഖ്യാപിച്ചു. ആഗോള നിക്ഷേപം ആകർഷിക്കുന്നതിനും രാജ്യത്തെ...
Read More
0 Minutes
GLOBAL INFORMATION

ഖത്തർ എയർവേയ്സിനെ വലംവച്ച് യുദ്ധ വിമാനങ്ങൾ; വീഡിയോ കണ്ട് ഞെട്ടി ലോകം, ആരാണ് ആ യാത്രക്കാരൻ

മസ്‌കറ്റ്: ഖത്തർ എയർവേയ്സ് വിമാനം പറക്കുന്നു. ചുറ്റിലും വലം വച്ച് യുദ്ധവിമാനങ്ങൾ ചീറിപ്പറക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന വീഡിയോ കണ്ട് ലോകം ഞെട്ടി. വിമാനത്തിന് സുരക്ഷ ഒരുക്കുന്നതാണോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നമാണോ എന്നതടക്കം പലരും ചിന്തിച്ചു. എന്നാൽ വീഡിയോയ്ക്ക് താഴെ പങ്കുവച്ച കുറിപ്പ് ശ്രദ്ധിച്ചതോടെയാണ്...
Read More
0 Minutes
GLOBAL INFORMATION

പ്രവാസികൾക്കടക്കമുള്ളവർക്ക് വൻ തിരിച്ചടി; ഇനി വാഹനം നിരത്തിലിറക്കണോയെന്ന് രണ്ടുവട്ടം ചിന്തിക്കേണ്ടി വരും

അബുദാബി: പ്രവാസികൾക്കടക്കമുള്ളവർക്ക് തിരിച്ചടിയായി യുഎഇയിൽ ഫെബ്രുവരി മുതൽ ഇന്ധനവില വർദ്ധിക്കുമെന്ന് വിവരം. ആഗോള എണ്ണവില ജനുവരിയിൽ ബാരലിന് 81 ഡോളർ വർദ്ധിച്ച സാഹചര്യത്തിലാണ് യുഎഇയിലും പെട്രോൾ വില ഉയരുന്നതെന്നാണ് വിലയിരുത്തൽ. താരിഫുമായി ബന്ധപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളിലെ അനിശ്ചിതത്വവും റഷ്യൻ ക്രൂഡ് കയറ്റുമതിയിലെ യുഎസ്...
Read More
0 Minutes
FEATURED GLOBAL INFORMATION

കുറച്ച് വീഡിയോകൾ തയ്യാറാക്കാൻ റെഡിയാണോ? യുഎഇയിൽ പത്ത് വർഷം താമസിക്കാൻ അവസരം

അബുദാബി: സാമൂഹിക മാദ്ധ്യമങ്ങളുടെ ഉപഭോഗം വർദ്ധിച്ചതോടെ സിനിമാതാരങ്ങൾക്കൊപ്പം തന്നെ പ്രശസ്‌തിയിലേയ്ക്ക് ഉയർന്ന് വരികയാണ് കണ്ടന്റ് ക്രിയേറ്റർമാർ അഥവാ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ. മറ്റ് സെലിബ്രിറ്റികളെപ്പോലെ തന്നെ ഇവർക്കും ആരാധകരുണ്ട്. ഇപ്പോഴിതാ കണ്ടന്റ് ക്രിയേറ്റർമാർക്ക് യുഎഇയിലെ പ്രമുഖമായ ഗോൾഡൻ വിസ ലഭിക്കാനുള്ള അവസരം ഒരുങ്ങുകയാണ്. യുഎഇയിൽ ഒത്തുകൂടാനും നിക്ഷേപകരെ...
Read More