INFORMATION

0 Minutes
GLOBAL INFORMATION

വാട്ട്സ്ആപ്പ് തുറന്ന പ്രവാസികൾ ഞെട്ടി; മലയാളികൾക്ക് അടക്കം അനുഗ്രഹമാകുന്ന പുതിയ തീരുമാനം

റിയാദ്: ലോകത്തെ ഏറ്റവും ജനപ്രിയ ആശയവിനിമയ ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ്ആപ്പ്. സ്മാർട്ട് ഫോൺ കൈവശമുള്ള എല്ലാവരും ആദ്യം ഇൻസ്റ്റാൾ ചെയ്യുന്നതും വാട്ട്സ്ആപ്പ് തന്നെയായിരിക്കും. ടെക്സ്റ്റ് മെസേജുകൾ, വോയിസ്, വീഡിയോ കോളുകൾ തുടങ്ങിയവയ്ക്കാണ് കൂടുതൽ പേരും വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത്. സൗദി അറേബ്യ പോലുള്ള ചില ഗൾഫ് രാജ്യങ്ങളിൽ വാട്ട്സ്ആപ്പ്...
Read More
0 Minutes
GLOBAL INFORMATION

യുഎഇയിലെ റംസാൻ; എന്തുകൊണ്ട് ഇക്കൊല്ലം വ്യത്യസ്‌തമായിരിക്കുമെന്ന് പ്രവാസികളടക്കം അറിഞ്ഞിരിക്കണം

അബുദാബി: റംസാൻ മാസത്തിനായുള്ള കാത്തിരിപ്പിലാണ് പ്രവാസികളടക്കമുള്ള യുഎഇ നിവാസികൾ. റംസാനിന് മുമ്പുള്ള ഹിജ്‌റ മാസമായ ഷാബാൻ ആരംഭിക്കുന്നതിന്റെ സൂചനയായി ജനുവരി 31 വ്യാഴാഴ്ച പിറ കാണപ്പെട്ടിരുന്നു. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ്‌സ് (ഔഖ്ഫ്) പ്രസിദ്ധീകരിച്ച ഹിജ്‌റ കലണ്ടർ പ്രകാരം, ഈ വർഷം മാർച്ച്...
Read More
1 Minute
INFORMATION KERALA

നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ട്രെയിനി: 16 പേരെ ജര്‍മ്മനിയിലേക്ക് തിരഞ്ഞെടുത്തു

തിരുവനന്തപുരം: പ്ലസ്ടുവിനു ശേഷം ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ സൗജന്യ നഴ്‌സിംഗ് പഠനത്തിനും തുടര്‍ന്നു ജോലിക്കും അവസരമൊരുക്കുന്ന നോര്‍ക്കയുടെ ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ ഭാഗമായി 16 വിദ്യാര്‍ത്ഥികള യൂണിവേഴ്‌സിറ്റി ഓഫ് ലൗസിറ്റ് – കാള്‍തീം എംപ്ലോയര്‍ തിരഞ്ഞെടുത്തു. മുന്‍പ് അഭിമുഖം നടത്തി ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമില്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍...
Read More
0 Minutes
GLOBAL INFORMATION KERALA

സൗദി മിനിസ്ട്രയിൽ നഴ്‌സ്‌ ഒഴിവുകള്‍; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ് നഴ്‌സ്‌ (വനിത) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ഐസിയു (ഇന്റന്‍സീവ് കെയർ യൂണിറ്റ്) സ്പെഷ്യാലിറ്റിയിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബി.എസ്.സി, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഇതിനോടൊപ്പം സൗദി കമ്മീഷൻ ഫോർ...
Read More
1 Minute
INFORMATION KERALA

നോർക്ക – എസ് ബി ഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് ഫെബ്രുവരി 06 ന് വര്‍ക്കലയില്‍; സ്പോട്ട് രജിസ്ട്രേഷനും അവസരം

തിരുവനന്തപുരം: പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും സംയുക്തമായി 2025 ഫെബ്രുവരി 06ന് തിരുവനന്തപുരം വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.വേദിയില്‍ രാവിലെ 09.30 മുതല്‍ സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ടാകും. ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 10.30 ന് വര്‍ക്കല...
Read More
0 Minutes
FEATURED INFORMATION KERALA

പ്രവാസികൾക്ക് ജോലി നൽകിയാൽ ശമ്പളം സർക്കാർ തരും; ‘നെയിം’ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം

തിരുവനന്തപുരം: പ്രവാസികൾക്ക് ജോലി നൽകുന്ന സ്ഥാപനങ്ങൾക്ക് അവർക്ക് നൽകുന്ന ശമ്പളത്തിന്റെ ഒരു വിഹിതം സർക്കാർ വഹിക്കുന്ന പദ്ധതി നിലവിൽ വന്നിരിക്കുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവാ നെയിം (NAME) എന്നാണ് ഈ പുതിയ...
Read More
0 Minutes
GLOBAL INFORMATION KERALA

വയനാട് സ്വദേശിനി ഇസ്രയേലിൽ നിര്യാതയായി

പുൽപ്പള്ളി: പെരിക്കല്ലൂർ കലയക്കാട്ടിൽ (പനച്ചിക്കൽ) ജെസ്സി (55) ഇസ്രായേലിൽ വെച്ച് നിര്യാതയായി. ജനുവരി 27നാണ് അവധിക്കു വന്ന് തിരിച്ചു പോയത്. ഹൃദയാഘാതം ആണ് മരണ കാരണം എന്നാണ് ലഭിക്കുന്ന വിവരം. ഭർത്താവ്: സിബി, മക്കൾ: അമൽ, അനു, മരുമകൻ: മെൽവിൻ മാലിക്കുടിയിൽ എരുമാട്സംസ്കാരം പിന്നീട്. Team Pravasi...
Read More
0 Minutes
FEATURED GLOBAL INFORMATION

4 ഇന്ത്യൻ-അമേരിക്കക്കാർക്ക് പത്മ പുരസ്‌കാരങ്ങൾ

ന്യൂഡൽഹി: വിനോദ് ധാം, അജയ് വി ഭട്ട്, നിതിൻ നോഹ്‌റിയ, സേതുരാമൻ പഞ്ചനാഥൻ എന്നീ നാല് ഇന്ത്യൻ അമേരിക്കക്കാർക്ക് ഈ വർഷത്തെ പത്മ പുരസ്‌കാരം നൽകി ആദരിച്ചു. റിപ്പബ്ലിക് ദിനത്തിൽ നൽകുന്ന ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി, വ്യത്യസ്തമായ വിഷയങ്ങളിലെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങളെയും സേവനത്തെയും അംഗീകരിക്കുന്നതാണ്....
Read More
0 Minutes
GLOBAL INFORMATION

പത്മശ്രീ തിളക്കത്തിൽ കുവൈത്ത് രാജകുടുംബാംഗം; ചരിത്ര നേട്ടം സ്വന്തമാക്കിയത് ഷെയ്ഖ അലി അൽ ജാബർ

കുവൈത്ത് സിറ്റി: ഇക്കുറി പത്മശ്രീ പുരസ്കാര തിളക്കം കുവൈത്തിലും. കുവൈത്തിൽ വസിക്കുന്ന പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാരിൽ ഒരാൾക്കല്ല, മറിച്ച് ആദ്യമായി ഒരു കുവൈത്ത് വനിതയ്ക്കാണ് പുരസ്കാരം ലഭിച്ചത്. കുവൈത്തിലും സമീപ മേഖലയിലും യോഗ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഷെയ്ഖ അലി അൽ ജാബർ അൽ സബാഹിനാണ് ഇന്ത്യയുടെ...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ദോഹ വിമാനത്താവളത്തിൽ ഇനി ഇമിഗ്രേഷൻ വേഗത്തിൽ; എങ്ങനെ? അറിയാം വിശദമായി

ദോഹ: ഖത്തറിലെ പ്രവാസികൾ ഇനി ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ തിരക്കിനിടയിൽ സമയം കളയേണ്ട. ഖത്തർ ഡിജിറ്റൽ ഐഡന്റിറ്റി (ക്യുഡിഐ) ആപ് ഉപയോഗിച്ച് ഇ–ഗേറ്റിലൂടെ എൻട്രിയും എക്സിറ്റും വേഗത്തിലാക്കാം. ഇ–ഗേറ്റിലും ക്യുഡിഐ ആപ് ഉപയോഗിക്കാമെന്ന് ആഭ്യന്തര മന്ത്രാലയമാണ് വിഡിയോ സഹിതം സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കിയത്. ആപ്പിന്റെ പ്രധാന...
Read More