INFORMATION

1 Minute
GLOBAL INFORMATION KERALA

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് (വനിതകള്‍) നോര്‍ക്ക റിക്രൂട്ട്മെന്റ്; ഒഴിവുളള സ്ലോട്ടുകളിലേയ്ക്ക് ഏപ്രില്‍ 7 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന സ്റ്റാഫ്നഴ്സ് (വനിതകള്‍) റിക്രൂട്ട്മെന്റില്‍ ഒഴിവുളള സ്ലോട്ടുകളിലേയ്ക്ക് 2025 ഏപ്രില്‍ ഏഴു വരെ അപേക്ഷ നല്‍കാവുന്നതാണ്. PICU (പീഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ്) നാലു ഒഴിവുകളിലേയ്ക്കും, NICU (ന്യൂബോൺ ഇന്റന്‍സീവ് കെയർ യൂണിറ്റ്), കാർഡിയാക് ICU-പീഡിയാട്രിക്സ്, ഡയാലിസിസ് സ്പെഷ്യാലിറ്റികളിലെ ഒന്നും...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

വിദേശയാത്രയ്ക്കായി നോര്‍ക്ക ശുഭയാത്ര വായ്പാ പദ്ധതി; മലപ്പുറത്തെ പ്രവാസി സഹകരണസംഘവുമായി കരാര്‍ കൈമാറി

തിരുവനന്തപുരം: വിദേശ ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുളള വായ്പാ ധനസഹായപദ്ധതിയായ നോര്‍ക്ക ശുഭയാത്ര പദ്ധതിയുടെ ഭാഗമായി മലപ്പുറത്തെ കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘവുമായി കരാര്‍ കൈമാറി. തൈയ്ക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ റസിഡന്റ് വൈസ് ചെയര്‍മാന്‍...
Read More
1 Minute
GLOBAL INFORMATION KERALA

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: 18 നഴ്‌സുമാര്‍ക്ക് കൂടി ജര്‍മ്മന്‍ വര്‍ക്ക് പെര്‍മിറ്റ് കൈമാറി; സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുവേണം വിദേശയാത്രയെന്ന് പി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുമാത്രമേ വിദേശയാത്രകള്‍ ചെയ്യാവൂ എന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തൊഴില്‍ തട്ടിപ്പുകള്‍ തടയാന്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിച്ചുവരികയാണ്. കേരളത്തിന്റെ അംബാസിഡര്‍മാര്‍ കൂടിയായ നഴ്സുമാര്‍ മികച്ച സേവനപാരമ്പര്യം നിലനിര്‍ത്താന്‍ നിരന്തരം ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. നോര്‍ക്ക...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

മനുഷ്യക്കടത്തിനെ ചെറുക്കുന്നതിനുള്ള സംവിധാനം ഏകീകരിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം

ദോഹ: തൊഴിൽ മന്ത്രാലയം മനുഷ്യക്കടത്തിനെ ചെറുക്കുന്നതിനുള്ള ദേശീയ പദ്ധതി 2024-2026 ക്ക്‌ തുടക്കമായി. എല്ലാത്തരം മനുഷ്യക്കടത്തിനെയും ചെറുക്കുന്നതിനും നേരിടുന്നതിനുമുള്ള സർക്കാർ സ്ഥാപനങ്ങളിലും സിവിൽ സൊസൈറ്റി സംഘടനകളിലും സംവിധാനങ്ങൾ  ഏകീകരിക്കും.മനുഷ്യക്കടത്ത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യുക, ഇരകൾക്ക് സംരക്ഷണം നൽകുക, ദേശീയ, പ്രാദേശിക, അന്തർദേശീയ സഹകരണത്തിനുള്ള...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: യുഎഇയിലെ വിവിധ തരം വർക്ക് പെർമിറ്റുകൾ ഏതെല്ലാമെന്നറിയാം

ദുബായ്: സന്തുലിതവും ചലനാത്മകവുമായ ഒരു തൊഴിൽ ശക്തി സൃഷ്ടിക്കുന്നതിൽ യുഎഇ തൊഴിൽ നിയമം നിർണായക പങ്ക് വഹിക്കുന്നു. പ്രവാസി തൊഴിലാളികളെയും പ്രാദേശിക പ്രതിഭകളെയും നിയമിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് നിയമം നൽകുന്നു, കൂടാതെ തൊഴിലിന്റെ പ്രധാന വശങ്ങളെ അഭിസംബോധന ചെയ്യുന്നു. പ്രൊഫഷണൽ, വിദ്യാർത്ഥി, ഫ്രീലാൻസർ അല്ലെങ്കിൽ പാർട്ട് ടൈം...
Read More
0 Minutes
GLOBAL INFORMATION KERALA

ഈദ് അവധിക്ക് പ്രവാസികൾ കോളടിച്ചു; സൗജന്യ ഭക്ഷണം, താമസം ഉൾപ്പെടെ വൻ ഓഫറുകളുമായി ഹോട്ടലുകൾ

അബുദാബി: ഈദുൽ ഫിത്തർ പ്രമാണിച്ച് വമ്പൻ ഓഫറുമായി യുഎഇയിലെ ഹോട്ടലുകൾ. മുറി വാടകയ്ക്ക് 25 ശതമാനംവരെ ഡിസ്‌കൗണ്ട് ആണ് ഹോട്ടലുകൾ നൽകുന്നത്. ഇതുകൂടാതെ കുട്ടികൾക്ക് സൗജന്യ ഭക്ഷണവും താമസവും നൽകുന്നു. ഇത്തവണ യുഎഇ നിവാസികൾക്ക് ഈദുൽ ഫിത്തർ പ്രമാണിച്ച് നാല് അല്ലെങ്കിൽ അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്....
Read More
0 Minutes
GLOBAL INFORMATION KERALA

പ്രവാസികൾ കാത്തിരുന്ന പ്രഖ്യാപനമെത്തി, ഈദ് അവധി പ്രഖ്യാപിച്ചു; ഇത്തവണ 11 ദിവസം അവധി?

ദോഹ: പ്രവാസികളടക്കമുള്ള ഖത്തർ നിവാസികൾ കാത്തിരുന്ന വാർത്തയെത്തി. ഖത്തറിൽ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ ഏഴുവരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ രാജ്യത്തെ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് അമീരി ദിവാനി അറിയിച്ചു. ഖത്തർ കലണ്ടർ ഹൗസിന്റെ പ്രഖ്യാപനം അനുസരിച്ച്...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

വ​യ​നാ​ട് പു​നഃ​ര​ധി​വാ​സം; കേ​ളി ഒ​രു കോ​ടി കൈ​മാ​റി

റി​യാ​ദ്: വ​യ​നാ​ട് ജി​ല്ല​യി​ലെ ചൂ​ര​ൽ​മ​ല​യി​ലും മു​ണ്ട​ക്കൈ​യി​ലും അ​ട്ട​മ​ല​യി​ലും ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ പു​നഃ​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ര​ള​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി പ്ര​ഖ്യാ​പി​ച്ച ഒ​രു കോ​ടി രൂ​പ മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി. നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി...
Read More
0 Minutes
GLOBAL INFORMATION KERALA

കാശുണ്ടാക്കാൻ ‘എളുപ്പവഴി’, ആദ്യ ‘ഓട്ടം’ അവസാനിച്ചത് ജയിലിൽ; വക്കീലിന് കൊടുക്കാൻ പണമില്ല: മകൻ വിളിക്കുന്നതും കാത്ത് അമ്മ

ദോഹ: ഡ്രൈവറായി ജോലിയിൽ പ്രവേശിച്ച് ആദ്യദിനം തന്നെ മലയാളി യുവതിയുടെ ചതിയിൽപ്പെട്ട് 10 വർഷത്തെ തടവിന് ഖത്തർ ജയിലിൽ കഴിയുകയാണ് തിരുവനന്തപുരം സ്വദേശിയായ ഇരുപതുകാരൻ. എളുപ്പത്തിൽ പണമുണ്ടാക്കാൻ ലഹരി വിൽപന നടത്തിയതിന്റെ പേരിൽ കാസർകോട് സ്വദേശിയായ ഇരുപത്തിമൂന്നുകാരനും ശിക്ഷയനുഭവിക്കുന്നു. അറിയാതെയും അറിഞ്ഞും ജയിലിന്റെ നാല് ചുവരുകൾക്കുള്ളിൽ ജീവിതം ഹോമിക്കപ്പെടുന്ന ഈ...
Read More
0 Minutes
GLOBAL INFORMATION KERALA

യു എ ഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: നിയമലംഘകരായ വീട്ടുജോലിക്കാരെ നിയമിച്ചാൽ കനത്ത പിഴ

ദുബായ്: നിയമലംഘകരായ വീട്ടുജോലിക്കാരെ നിയമിച്ചാൽ 2 ലക്ഷം ദിർഹം വരെ പിഴ നൽകേണ്ടി വരുമെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വീട്ടുജോലിക്കാരെ അംഗീകൃത റിക്രൂട്ടിങ് ഏജൻസികൾ വഴിയാണ് നിയമിക്കേണ്ടത്. നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്ന ഒരാൾക്ക് പുതിയ വീസ നൽകാൻ ലക്ഷ്യമിട്ട് വീടുകളിൽ ജോലിക്ക് വയ്ക്കുന്നത് നിയമലംഘനമാണ്. എന്നാൽ ഇത്തരം താൽക്കാലിക...
Read More