മനാമ: ബഹ്‌റൈനിൽ ജോലി ചെയ്യുന്ന പ്രവാസികൾ സ്വദേശങ്ങളിലേക്ക് അയ്ക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്തണമെന്ന നിർദേശത്തിൽ ഉറച്ചുനിൽക്കുന്നതായി ബഹ്‌റൈൻ പാർലമെന്‍റിലെ ധന, സാമ്പത്തികകാര്യ കമ്മിറ്റി വ്യക്തമാക്കി. പ്രവാസികൾക്ക് നികുതി ബാധകമാക്കണമെന്ന ധന, സാമ്പത്തികകാര്യ കമ്മിറ്റി നിർദേശം ബഹ്‌റൈൻ പാർലമെന്‍റ് നേരത്തെ തള്ളിയിരുന്നു. പ്രവാസികൾ അയ്ക്കുന്ന പണത്തിന്...
Read More
0 Minutes

