INFORMATION

0 Minutes
GLOBAL INFORMATION

ഓർഡർ ചെയ്തത് ലാപ്ടോപ്പ്; കിട്ടിയത് മരക്കഷണം; തട്ടിപ്പിൽനിന്ന് രക്ഷപ്പെട്ട് മലയാളി

ഷാർജ: സാമൂഹിക മാധ്യമത്തിൽ പരസ്യംകണ്ട് ലാപ്ടോപ്പ് ‌‌ഓർഡർ ചെയ്ത മലയാളി യുവാവിന് കിട്ടിയത് മരക്കഷണം. ഷാർജ യാർമുക്കിൽ റസ്റ്ററന്റിൽ ജോലിചെയ്യുന്ന പത്തനംതിട്ട സ്വദേശി റിജുവിനാണ് ഈ അനുഭവമുണ്ടായത്. കൂറിയർ കൊണ്ടുവന്നയാളുടെ മുന്നിൽവെച്ചുതന്നെ പാക്കറ്റ് തുറന്ന് പരിശോധിച്ചതിനാൽ യുവാവിന്റെ പണം തിരികെക്കിട്ടി. വമ്പിച്ച വിലക്കിഴിവിൽ ഇലക്‌േട്രാണിക്സ് ഉപകരണങ്ങൾ വിൽപ്പന...
Read More
0 Minutes
FEATURED GLOBAL INFORMATION

അബുദാബി-ദുബായ് യാത്ര ഇനി വെറും 30 മിനിറ്റിൽ

അബുദാബി: അര മണിക്കൂർകൊണ്ട് അബുദാബിയിൽനിന്ന് ദുബായിൽ എത്തുന്ന വിധത്തിൽ അതിവേഗ തീവണ്ടി സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിലാകും തീവണ്ടി സഞ്ചരിക്കുക. ദുബായിക്കും അബുദാബിക്കും ഇടയിൽ ആറ് സ്റ്റേഷനുകളുണ്ടാകും. ദുബായിയിൽ അൽ ജദ്ദാഫ്, ജബൽ അലിയിലെ അൽമക്തൂം വിമാനത്താവളം എന്നിവയും അബുദാബിയിൽ റീം...
Read More
0 Minutes
GLOBAL INFORMATION

വിശുദ്ധ ഹറമില്‍ ഇരുപത്തിനാല് മണിക്കൂര്‍ അടിയന്തര ആരോഗ്യസേവനം

ജിദ്ദ: മക്കയിലെ വിശുദ്ദ ഹറമില്‍ എത്തുന്ന ആരാധകര്‍ക്ക് ആരോഗ്യസേവനം നല്കാനായി സജ്ജമാക്കിയിരിക്കുന്നത് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൂന്ന് അടിയന്തര ആരോഗ്യ കേന്ദ്രങ്ങളാണ്. വിശ്വാസികള്‍ക്ക് എത്രയും പെട്ടെന്ന് ആരോഗ്യ സേവനം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഹറം കാര്യാലയ വിഭാഗവുമായി സഹകരിച്ച് മക്ക ആരോഗ്യവിഭാഗം ഇത്തരമൊരു സംവിധാനം ഒരുക്കിയിട്ടുള്ളത്. ഒന്നാം നമ്പര്‍...
Read More
0 Minutes
GLOBAL INFORMATION

യു.എ.ഇ.- ഇന്ത്യ ഫെസ്റ്റ് ഇന്ന് സമാപിക്കും

അബുദാബി: ഇന്ത്യ-യു.എ.ഇ. സാംസ്കാരിക ആഘോഷമായ ഇന്ത്യ ഫെസ്റ്റിന് അബുദാബിയിൽ തുടക്കമായി. ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ (ഐ.എസ്.സി.) ആണ് മൂന്നുദിവസത്തെ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഫെസ്റ്റ് ഉദ്‌ഘാടനംചെയ്തു. പ്രസിഡന്റ് ജയറാം റായ് അധ്യക്ഷനായി. ചടങ്ങിൽ ഐ.എസ്.സി. ഭാരവാഹികളായ രാജേഷ് ശ്രീധരൻ,...
Read More
1 Minute
GLOBAL INFORMATION

ഒമാന്‍ തൊഴില്‍മേഖല: ഇളവുകളുടെയും ഒത്തുതീര്‍പ്പുകളുടെയും പാക്കേജിന് മന്ത്രിമാരുടെ കൗണ്‍സില്‍ അംഗീകാരം

മസ്‌കറ്റ്: ഒമാനില്‍ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട 60 ദശലക്ഷം റിയാലിലധികം മൂല്യമുള്ള ഇളവുകളുടെയും സാമ്പത്തിക ഒത്തുതീര്‍പ്പുകളുടെയും പാക്കേജിന് മന്ത്രിമാരുടെ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഏഴ് വര്‍ഷംവരെ കാലാവധി കഴിഞ്ഞ ലേബര്‍ കാര്‍ഡ് പിഴകള്‍ ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള പാക്കേജുകളാണ് പ്രഖ്യാപനത്തിലുള്ളത്. പ്രവാസി തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ പ്രയോജനകരമാണ് പുതിയ...
Read More
0 Minutes
FEATURED INFORMATION KERALA LOCAL

കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ പ്രവർത്തക കൺവെൻഷൻ

തിരുവനന്തപുരം: കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. കാട്ടായിക്കോണം വി ശ്രീധർ സ്മാരക ഹാളിൽ ചേർന്ന കൺവെൻഷൻ കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ പി ഇബ്രാഹിം സംസാരിച്ചു....
Read More
0 Minutes
FEATURED GLOBAL INFORMATION

കുറ‍ഞ്ഞ നിരക്കിൽ ടിക്കറ്റ്, ബാഗേജ് പരിധി ’30 കിലോ’; യാത്രികർക്ക് ആശ്വാസമായി എയർ ഇന്ത്യാ എക്സ്പ്രസ്

ദുബായ്: രാജ്യാന്തര യാത്രക്കാർക്കു കൂടുതൽ സൗജന്യ ചെക്ക്–ഇൻ ബാഗേജ് അനുവദിച്ച് എയർ ഇന്ത്യാ എക്സ്പ്രസ്. യുഎഇ അടക്കം ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇനി മുതൽ 30 കിലോ ചെക്ക്–ഇൻ ബാഗേജും 7 കിലോ ഹാൻഡ് ബാഗേജും കൊണ്ടുപോകാം. എല്ലാ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും സിംഗപ്പൂരിലേക്കും ഇതേ അളവിൽ...
Read More
0 Minutes
GLOBAL INFORMATION

കുടിവെള്ളം മുട്ടുമോ? 2050നകം മിനയിലെ ജല ലഭ്യത 20 ശതമാനം കുറയും; മേഖല ജലക്ഷാമത്തിന്റെ വക്കിൽ

കുവൈത്ത് സിറ്റി: മധ്യപൂർവ വടക്കൻ ആഫ്രിക്കൻ (മിന) മേഖല ജലക്ഷാമത്തിന്റെ വക്കിൽ. 2050 നകം മിന മേഖലയിലെ ജലലഭ്യതയിൽ 20 ശതമാനം കുറവ് വരുകയും ആവശ്യകത 50 ശതമാനം ഉയരുമെന്നും അധികൃതർ. മിന മേഖലയിലെ 85 ശതമാനം ജലവും വിനിയോഗിക്കുന്നത് കാർഷിക മേഖലയാണ്. വർധിച്ചു വരുന്ന അപകടസാധ്യതകളെയും...
Read More
0 Minutes
GLOBAL INFORMATION

നാട് വിട്ടിട്ട് 17 വർഷം; മനസ്സും ശരീരവും തളർന്ന് പ്രവാസിയുടെ മടക്കയാത്ര

റിയാദ്: ജീവിതം മെച്ചപ്പെടുത്താൻ 17 വർഷം മുൻപ് നാട് വിട്ടു ബിജു ശേഖറിന്റെ ശരീരം ഒരുഭാഗം തളർന്നപ്പോൾ മടക്കയാത്രയ്ക്ക് സാമൂഹ്യ പ്രവർത്തകർ തുണയായി. നിർമാണ തൊഴിലാളിയായ തിരുവനന്തപുരം കോവളം സ്വദേശി ബിജു ശേഖറിനെ ഒരു വശം തളർന്ന നിലയിൽ കണ്ട സുഹൃത്തുക്കൾ സഹായത്തിനായി കേളി കലാസാംസ്കാരിക വേദിയെ...
Read More
0 Minutes
GLOBAL INFORMATION

ഖത്തറിൽ ശനിയാഴ്ച അപൂർവ്വ ആകാശക്കാഴ്ച; ‘പ്ലാനറ്ററി പരേഡ്’ കാണാൻ സൗകര്യമൊരുക്കി അസ്‌ട്രോണമി ആൻഡ് സ്‌പേസ് ക്ലബ്

ദോഹ: ഖത്തർ നിവാസികൾക്ക് ഈ ശനിയാഴ്ച രാത്രി അപൂർവ്വമായൊരു ആകാശക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാം. ‘പ്ലാനറ്ററി പരേഡ്’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിൽ ആകാശത്ത് ആറ് ഗ്രഹങ്ങൾ അണിനിരക്കുന്നത് കാണാൻ സാധിക്കും. ശനി, വ്യാഴം, ശുക്രൻ, ചൊവ്വ എന്നിവയ്ക്ക് പുറമെ യുറാനസിനെയും നെപ്റ്റ്യൂണിനെയും കാണാൻ സാധ്യതയുണ്ട്. ആറ് ഗ്രഹങ്ങളും ഒന്നിച്ചു...
Read More