കാസര്‍കോട്: പ്രവാസികളുടെ ഇന്‍ഷുറന്‍സ് വരുമാനത്തില്‍ കണ്ണുവെച്ച് ആദായനികുതി വകുപ്പ്. ഒറ്റത്തവണ പോളിസികളിലെ ലാഭത്തിന് 31.2 ശതമാനം നികുതി ഈടാക്കാനാണ് നീക്കം. ഗള്‍ഫ് രാജ്യങ്ങള്‍ പോലെ വ്യക്തികളുടെ വരുമാനത്തിന് നികുതി ഈടാക്കാത്തയിടങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്കാണ് ഇത് തിരിച്ചടിയാകുക. ഇതിലൂടെ രാജ്യത്ത് താമസിക്കുന്ന ഇടപാടുകാരില്‍നിന്ന് രണ്ട് ശതമാനം മാത്രമാണ് നികുതി...
Read More
0 Minutes

