തിരുവനന്തപുരം: ദക്ഷിണ ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയില്‍ ഇന്ത്യന്‍ ഹൈകമ്മീഷണറായി പുതുതായി ചുമതലയേല്‍ക്കുന്ന ഭരത് കുമാര്‍ കുത്താട്ടി തിരുവനന്തപുരത്തെ നോര്‍ക്ക റൂട്ട്സ് ആസ്ഥാനമായ നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് തിരുവനന്തപുരം സി. ശ്യാംചന്ദ് ഐ എഫ് എസ് ന് ഒപ്പമാണ് അദ്ദേഹം നോര്‍ക്ക സെന്ററിലെത്തിയത്. നോര്‍ക്ക...
Read More
0 Minutes

