INFORMATION

0 Minutes
GLOBAL INFORMATION

ജർമനിയില്‍ മണിക്കൂറിലെ മിനിമം വേതനം 12 യൂറോയില്‍ നിന്ന് 12.82 യൂറോയായി ഉയര്‍ത്തും

ബര്‍ലിന്‍: ജർമനിയിലെ മിനിമം വേതനം മണിക്കൂറില്‍ നിലവിലുള്ള 12 യൂറോയില്‍ നിന്ന് 12.82 യൂറോയായി ഉയര്‍ത്തും. രണ്ട് ഘട്ടങ്ങളിലായാണ് വർധനവ് നടപ്പാക്കുന്നത്. രാജ്യത്തെ മിനിമം വേജ് കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍, 2024 ജനുവരി 1 മുതല്‍ മിനിമം വേതനം മണിക്കൂറിന് 12.41 യൂറോയായി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഒരു...
Read More
0 Minutes
FEATURED GLOBAL INFORMATION

എമിറേറ്റ്സിൽ വൻ തൊഴിലവസരങ്ങൾ; ലക്ഷങ്ങൾ പ്രതിമാസം ശമ്പളം നേടാം

ദുബായ്: ദുബായിയുടെ സ്വന്തം വിമാനമായ എമിറേറ്റ്സിൽ ലക്ഷങ്ങൾ പ്രതിമാസ ശമ്പളമുള്ള ഒട്ടേറെ തൊഴിലവസരങ്ങൾ. കോവിഡിന് ശേഷം ആരംഭിച്ച ശക്തമായ വളർച്ച നിലനിർത്തുകയെന്ന ഉദ്ദേശ്യത്തോടെ വ്യോമയാന മേഖല സജ്ജമായതിനാൽ വരും മാസങ്ങളിൽ കൂടുതൽ ക്യാബിൻ ക്രൂ, പൈലറ്റുമാർ, കസ്റ്റമർ സർവീസ് സ്റ്റാഫ്, എൻജിനീയർമാർ എന്നിവരെ നിയമിക്കുന്നതിനുള്ള വലിയ റിക്രൂട്ട്‌മെന്റ്...
Read More
0 Minutes
INFORMATION LOCAL

തോമാട്ടുചാൽ പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു

തോമാട്ടുചാൽ: പ്രവാസി പുനരധിവാസം പ്രാദേശിക കൂട്ടായ്മയിലൂടെ എന്ന ആശയത്തിൽ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പ്രവാസി സ്വാശ്രയ സംഘങ്ങളുടെ ഭാഗമായി തോമാട്ടുചാൽ പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു. 10 അംഗങ്ങൾ ഉൾക്കൊള്ളുന്നതാണ് സംഘം. മീനങ്ങാടി ഏരിയക്ക് കീഴിൽ രൂപീകരിക്കുന്ന അഞ്ചാമത്തെ സംഘമാണിത്. പ്രവാസി സംഘം മീനങ്ങാടി...
Read More
0 Minutes
FEATURED INFORMATION KERALA

അമ്പലവയൽ ടൗൺ പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു

അമ്പലവയൽ: പ്രവാസി പുനരധിവാസം പ്രാദേശിക കൂട്ടായ്മയിലൂടെ എന്ന ആശയത്തിൽ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പ്രവാസി സ്വാശ്രയ സംഘങ്ങളുടെ ഭാഗമായി അമ്പലവയൽ ടൗൺ പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു. 10 അംഗങ്ങൾ ഉൾക്കൊള്ളുന്നതാണ് സംഘം. അമ്പലവയൽ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന രണ്ടാമത്തെ സംഘമാണിത്. സി ഐ ടി...
Read More
0 Minutes
GLOBAL INFORMATION

ബലിപെരുന്നാൾ ആഘോഷങ്ങൾ: യു എ ഇ യിൽ അറിയേണ്ടതെല്ലാം

ദുബായ് : ബലിപെരുന്നാളിനോടനുബന്ധിച്ച് ആറ് ദിവസങ്ങളിൽ രാജ്യമെമ്പാടും വൻആഘോഷപരിപാടികളാണ് സജ്ജീകരിച്ചിരിക്കുന്നത്. വെടിക്കെട്ട്, സംഗീത ക്കച്ചേരികൾ, തത്സമയ പ്രകടനങ്ങൾ, ഷോപ്പിങ് വിസ്മയങ്ങൾ എന്നിവ ഉൾപ്പെടെ ഒട്ടേറെ പരിപാടികൾ ഓരോ എമിറേറ്റും തയ്യാറാക്കിയിട്ടുണ്ട്. രാവും പകലും ആഘോഷങ്ങൾകൊണ്ടു നിറയ്ക്കാനാണ് പൊതുജനങ്ങളുടെയും ഉദ്ദേശ്യം. ഫെസ്റ്റിവൽ സിറ്റിയിൽ ആഘോഷരാവ് ഈ മാസം 27 മുതൽ...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

മകൻ്റെ വിവാഹ ദിവസം 4 കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമി നല്കി പ്രവാസി മാതൃകയായി

കോഴഞ്ചേരി: കേരള പ്രവാസി സംഘം കോഴഞ്ചേരി ഏരിയ കമ്മറ്റി അംഗവും കിടങ്ങന്നൂർ വില്ലേജ് സെക്രട്ടിയുമായ സുരേഷ് മംഗലത്തിൽ തൻ്റെ മകൻ്റെ വിവാഹ ദിവസം ഭൂമി ഇല്ലാത്ത 4 കുടുംബത്തിന് സൗജന്യമായി ഭൂമി നല്കി മാതൃക കാണിച്ചത്. വിവാഹ വേദിയിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
Read More
0 Minutes
FEATURED INFORMATION KERALA

കേരള പോലീസ് എൻ.ആർ.ഐ സെൽ; പ്രവാസികൾക്കായി പ്രത്യേക സംവിധാനം

തിരുവനന്തപുരം: കേരള സംസ്ഥാന സർക്കാർ പ്രവാസി ഭാരതിയരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും അവരുടെ പരാതികൾക്ക് അടിയന്തിര പ്രാധാന്യത്തോടെ പരിഹാരം കാണുന്നതിനുമായി Go No(MS)-156/2005/Home dtd 07/06/2005 ഉത്തരവ് പ്രകാരം തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് എൻ,ആർ.ഐ സെൽ എന്ന പ്രത്യേക വിഭാഗം രൂപീകരിച്ച് പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്....
Read More
0 Minutes
FEATURED GLOBAL INFORMATION

മാൾട്ടയിൽ ഗവൺമെൻറ് നേഴ്സ് ആവാൻ ഇന്ത്യക്കാർക്ക് വീണ്ടും അവസരം: അപേക്ഷകൾ ക്ഷണിച്ചു

വലേറ്റ : ദീർഘനാളുകൾക്ക് ശേഷം മാൾട്ടയിൽ ഗവൺമെൻറ് നേഴ്സ് ആവാൻ ഇന്ത്യ ഉൾപ്പെടുന്ന രാജ്യക്കാർക്കും അവസരം, അപേക്ഷകൾ ക്ഷണിച്ചു.പന്ത്രണ്ടാം ശമ്പള സ്കെയിൽ അനുസരിച്ചുള്ള സാലറി തുടക്കത്തിൽ തന്നെ ലഭിക്കും എന്നതാണ് ഗവൺമെൻറ് നേഴ്സുമാരുടെ ഏറ്റവും വലിയ പ്രത്യേകത. ദീർഘ നാളിന് ശേഷമാണ് ജനറൽ കാറ്റഗറിയിൽ ഇത്ര വലിയ റിക്രൂട്ട്മെൻറ് ആരോഗ്യമന്ത്രാലയം...
Read More
0 Minutes
GLOBAL INFORMATION KERALA

വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ എംബസി അറ്റസ്റ്റേഷന്‍ സേവനം സൗദി പുനസ്ഥാപിച്ചു; സേവനം നോര്‍ക്ക റൂട്ട്സ് വഴി ലഭിക്കും

തിരുവനന്തപുരം: വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ (Non-Educational) എംബസി അറ്റസ്റ്റേഷന്‍ സേവനം പുനസ്ഥാപിച്ചതായി ന്യൂഡല്‍ഹിയിലെ കിംങ്ഡം ഓഫ് സൗദി അറേബ്യ എംബസി അറിയിച്ചു. എംബസ്സി അറ്റസ്റ്റേഷന് പകരമായി നേരത്തേ അപ്പോസ്റ്റെല്‍ അറ്റസ്റ്റേഷന്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരുന്നു. ജനനം, മരണം, വിവാഹം എന്നിങ്ങനെയുളള വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകള്‍ക്കാണ് തീരുമാനം ബാധകം. ഇതിനായി ന്യൂഡല്‍ഹിയിലെ സൗദി...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

നഴ്സുമാർക്കായി നോർക്ക – യു കെ “ടാലന്റ്‌ മോബിലിറ്റി ഡ്രൈവ്”: അഭിമുഖങ്ങള്‍ ജൂൺ 21, 28, 30 തീയ്യതികളില്‍

തിരുവനന്തപുരം: നഴ്സുമാര്‍ക്ക് യു കെയില്‍ തൊഴിലവസരങ്ങള്‍ക്കായി നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന “ടാലന്റ്‌ മോബിലിറ്റി ഡ്രൈവ്” പുരോഗമിക്കുന്നു. യു കെയിലെ പ്രമുഖ NHS ട്രസ്റ്റുമായി കൈകോർത്താണ് ഡ്രൈവ്. ഇതുവഴി യു കെ യിലേയ്ക്കുളള നഴ്സിങ് ഒഴിവുകളിലേയ്ക്ക് വരുന്ന ആഴ്ചകളില്‍ അഭിമുഖങ്ങള്‍ സാധ്യമാകും. യു കെ യിലെ തൊഴിൽ ദാതാക്കളുമായി...
Read More