INFORMATION

1 Minute
GLOBAL INFORMATION KERALA

വിദേശ തൊഴില്‍ തട്ടിപ്പുകൾ; മലയാളികൾ ജാഗ്രത പാലിക്കണം: നോര്‍ക്ക റൂട്ട്‌സ്

തിരുവനന്തപുരം:  മലയാളികള്‍ വിദേശത്തു തൊഴില്‍ത്തട്ടിപ്പിനിരയാകുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്നു നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. വിദേശ യാത്രയ്ക്കു മുൻപു തൊഴില്‍ദാതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇ- മൈഗ്രേറ്റ് വെബ്‌പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ മുഖേന മാത്രമേ വിദേശത്തേക്കു തൊഴില്‍ യാത്ര നടത്തുവാന്‍ പാടുള്ളു....
Read More
1 Minute
INFORMATION TRENDING

ഇന്ത്യാ പ്രസ് ക്ലബ് മാധ്യമ ശ്രീ – മാധ്യമ രത്‌ന പുരസ്‌കാര വിതരണം ജനുവരി 6 ന്; നോമിനേഷനുകള്‍ സമർപ്പിക്കാം

കൊച്ചി: വടക്കേ അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന മാധ്യമശ്രീ, മാധ്യമ രത്ന ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിച്ചു. ജനുവരി ആറിന് കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍...
Read More
0 Minutes
INFORMATION

യുഎഇയിലെ പുതിയ ഗാർഹിക തൊഴിലാളി നിയമം ലംഘിച്ചാൽ കോടികൾ പിഴ

അബുദാബി: യുഎഇയിൽ പുതിയ ഗാർഹിക തൊഴിലാളി നിയമം ലംഘിക്കുന്ന റിക്രൂട്ടിങ് ഉടമയ്ക്കും തൊഴിലുടമകൾക്കും ഒരു വർഷംവരെ തടവും 22.4 കോടി രൂപ വരെ (ഒരു കോടി ദിർഹം) പിഴയുമാണ് ശിക്ഷയെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വീട്ടുജോലിക്കാരുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഭേദഗതി ചെയ്ത നിയമം ഡിസംബർ...
Read More
0 Minutes
INFORMATION

ലുലു ഗ്രൂപ്പ് ആദ്യമായി ഓഹരി വിൽക്കുന്നു; മുന്നിലുള്ളത് വൻ പദ്ധതികൾ

ദുബായ്: അബുദാബി ആസ്ഥാനമായ രാജ്യാന്തര ഹൈപ്പർ, സൂപ്പർ മാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ്, ആദ്യമായി ഓഹരി വിൽക്കുന്നു. ലുലുവിന്റെ ഇന്ത്യൻ സ്ഥാപനങ്ങൾ ഓഹരി വിൽപ്പനയിലേക്ക് ഇല്ല. ഗൾഫിൽ അടുത്ത വർഷം ഓഹരി വിൽപന (ഐപിഒ) ലക്ഷ്യമാക്കി മോളിസ് ആൻഡ് കമ്പനിയെ ഉപദേഷ്ടാവായി നിയോഗിച്ചതായി ലുലു ഗ്രൂപ്പ് അറിയിച്ചു. ...
Read More