INFORMATION

0 Minutes
GLOBAL INFORMATION

ഹൃദയാഘാതം: പ്രവാസി ദമാമിൽ അന്തരിച്ചു; മരണം ഹോളി ആഘോഷിക്കാൻ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ

ദമാം: ഹോളി ആഘോഷത്തിനായി നാട്ടിലേക്ക് പോകാൻ ദമാം രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. യുപി ദേവ്​റ സ്വദേശി വിജയകുമാർ (54) ആണ് മരിച്ചത്.  ഡൽഹിയിലേക്ക് പോകാനായി ദമാം വിമാനത്താവളത്തിലെ ചെക്ക്–ഇൻ കൗണ്ടറിൽ നിൽക്കവേ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ അടുത്തുള്ള സൗദി ജർമൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും...
Read More
0 Minutes
GLOBAL INFORMATION

കെഎംസിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു

കുവൈത്ത് സിറ്റി: കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷന്റെ (കെഎംസിഎ) 2025-26 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ബാസിയ മദർ തെരേസ ഹാളിൽ സ്പിരിച്വൽ ഡയറക്‌ടർ ഫാ. സോജൻ പോളിന്റെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.  പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ പ്രസിഡന്റ് മോളി മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിന് സെക്രട്ടറി...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

ഷെയ്ഖ് ഫൈസലിന്റെ മലയാളി ‘ചങ്ക്’; ബയാൻ പാലസിലെ താരമായ ‘ഫൂജി’, ഇന്ത്യൻ വിശ്വസ്തയുടെ മാതൃകയായി മൂന്ന് പതിറ്റാണ്ടിന്റെ സേവനം

കുവൈത്ത് സിറ്റി: ലക്ഷങ്ങൾ വിലമതിക്കുന്ന അവാർഡിനേക്കാൾ വിലയുള്ളതാണ് ചില വാക്കുകൾ. അത്തരത്തിൽ മാധുര്യമുള്ള വാക്കുകൾ കൊണ്ട് അംഗീകാരം ലഭിച്ചിരിക്കുകയാണ് തൃശൂർ സ്വദേശിയായ ബിജു പാപ്പച്ചന്. ബിജുവിന് നന്മനിറഞ്ഞ വാക്കുകൾ ലഭിച്ചത് കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമദ് അൽ ജാബർ അൽ സബാഹിന്റെ ഉപദേശക സംഘത്തിലുള്ള...
Read More
0 Minutes
GLOBAL INFORMATION

ഹമാസിനെ പിന്തുണച്ചു, പിന്നാലെ വിസ റദ്ദാക്കി യുഎസ്; ഇന്ത്യൻ വിദ്യാർത്ഥിനി സ്വമേധയാ നാട്ടിലേക്ക് മടങ്ങി

വാഷിംഗ്ടൺ: പാലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തതിനെ തുടർന്ന് യുഎസ് വിസ റദ്ദാക്കിയ വിദ്യാർത്ഥിനി സ്വമേധയാ നാട്ടിലേക്ക് മടങ്ങി. കൊളംബിയ സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയായ രഞ്ജനി ശ്രീനിവാസനാണ് അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത്. രഞ്ജനി ഹമാസിനെ പിന്തുണച്ച് പ്രതിഷേധ സമരങ്ങളുടെ ഭാഗമായെന്നാണ്...
Read More
0 Minutes
GLOBAL INFORMATION KERALA

യുഎഇയിൽ 18 വയസ് തികയാത്തവർക്കും ഇനി ലൈസൻസ് ലഭിക്കും; ഈ മാസം 29 മുതൽ രജിസ്റ്റർ ചെയ്യാം

അബുദാബി: യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 ആയി കുറച്ചു. ഈ മാസം 29 മുതൽ കൗമാരക്കാർക്ക് ലൈസൻസിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാമെന്ന് യുഎഇ പ്രഖ്യാപിച്ചു. 2024 ഒക്‌ടോബറിൽ യുഎഇ സർക്കാർ ട്രാഫിക് നിയന്ത്രണങ്ങൾ സംബന്ധിച്ച് പുതിയ ഫെഡറൽ ഡിക്രി നിയമം പ്രഖ്യാപിച്ചിരുന്നു. ഇതാണ്...
Read More
0 Minutes
GLOBAL INFORMATION KERALA

ചെറിയ പെരുന്നാൾ ആഘോഷം ഇത്തവണ കലക്കും; യുഎഇയിൽ അവധി അഞ്ച് ദിവസം

അബുദാബി: യുഎഇയിൽ ചെറിയ പെരുന്നാൾ ആഘോഷം ഇത്തവണ കലക്കും. ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ട് ഇത്തവണ യുഎഇയിലുള്ളവർക്ക് അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക. എപ്പോഴാണ് നിലാവ് കാണുന്നതെന്നതിനനുസരിച്ച് നാലോ അഞ്ചോ ദിവസം നീളുന്ന അവധി യുഐയിലുള്ളവർക്ക് ലഭിക്കും. നിലവിലെ കണക്കുകൂട്ടലനുസരിച്ച് അഞ്ച് ദിവസത്തെ അവധിയാവും ആളുകൾക്ക് ലഭിക്കുക. റമദാൻ...
Read More
0 Minutes
GLOBAL INFORMATION KERALA

ചെറിയ പെരുന്നാൾ: കുവൈത്തിൽ അവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച്‌ മന്ത്രിസഭാ തീരുമാനം. മാസപ്പിറവി 30-ന് കണ്ടാൽ മൂന്നുദിവസത്തെ അവധിയും 31-ന് കണ്ടാൽ അഞ്ചു ദിവസത്തെ അവധിയും ലഭിക്കും. മാസപ്പിറവി 30-ന്‌ ആയാൽ 30, 31, ഏപ്രിൽ ഒന്ന്‌ എന്നീ ദിവസമായിരിക്കും അവധി. ഏപ്രിൽ രണ്ടി-ന് പ്രവൃത്തി ദിനം പുനരാരംഭിക്കും....
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

പ്രവാസികളെ കൊള്ളയടിക്കാൻ വിമാനക്കമ്പനികൾ; ഗൾഫ്‌ സെക്ടറുകളിലേക്കുള്ള യാത്രാനിരക്ക് അഞ്ചിരട്ടി കൂട്ടി

കരിപ്പൂർ: പ്രവാസികൾ കൂടുതലുള്ള ഖത്തർ, ബഹറൈൻ, കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളുൾപ്പെടുന്ന ഗൾഫ്‌ സെക്ടറുകളിലേക്കുള്ള യാത്രാനിരക്ക് പെരുന്നാളും വിഷുവും മുന്നിൽക്കണ്ട് വിമാനക്കമ്പനികൾ അഞ്ചിരട്ടി കൂട്ടി. വെള്ളിമുതൽ ഏപ്രിൽ 20വരെയുള്ള ദിവസങ്ങളിലാണ് നിരക്കുവർധന. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്‌–കരിപ്പൂർ നിരക്ക് വ്യാഴാഴ്ച 21,000 രൂപയായിരുന്നു. വെള്ളിയാഴ്ചയിലെ നിരക്ക് 39,921 രൂപയായി....
Read More
1 Minute
EDUCATION INFORMATION KERALA

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് മാര്‍ച്ച് 25 ന് പത്തനംതിട്ടയില്‍. ഇപ്പോൾ രജിസ്റ്റർ ചെയ്യാം

പത്തനംതിട്ട: വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലിനായി പത്തനംതിട്ടയില്‍ നോര്‍ക്ക റൂട്ട്സ് പ്രത്യേക അറ്റസ്റ്റേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2025 മാര്‍ച്ച് 25 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2 മണിവരെ കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അറ്റസ്റ്റേഷന്‍ ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റർ ചെയ്യുന്നവര്‍ക്കാണ് പങ്കെടുക്കാന്‍ കഴിയുക. ഇതിനായി...
Read More
0 Minutes
INFORMATION KERALA

നോർക്ക എസ്.ബി.ഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് മാര്‍ച്ച് 20 ന് തൊടുപുഴയില്‍. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

ഇടുക്കി ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും സംയുക്തമായി 2025 മാര്‍ച്ച് 20 ന് തൊടുപുഴയില്‍ (വേദി: മുന്‍സിപ്പല്‍ സില്‍വര്‍ ജൂബിലി ടൗണ്‍ ഹാള്‍, ഗാന്ധി സ്ക്വയറിനു സമീപം) സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന...
Read More