INFORMATION

0 Minutes
INFORMATION KERALA

നോർക്ക എസ്.ബി.ഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് മാര്‍ച്ച് 22 ന് കോഴിക്കോട് നാദാപുരത്ത്. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

കോഴിക്കോട് ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും സംയുക്തമായി 2025 മാര്‍ച്ച് 22 ന് നാദാപുരത്ത് (വേദി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമി സബ്സെന്റര്‍) സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

ബോർഡിങ് പാസ് അനുവദിച്ചു, വിമാനത്തിൽ കയറിയപ്പോൾ ഇറക്കിവിട്ടു; ഒടുവിൽ മലയാളി ഡോക്ടർ ദമ്പതികളെ തേടിയെത്തിയ നീതി

മലപ്പുറം: ഡോക്ടർമാരായ ദമ്പതികൾക്ക് ദുരിതയാത്ര അനുഭവിക്കേണ്ടി വന്നതിന്റെ പേരിൽ കുവൈത്ത് എയർവേഴ്സിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ‌ജില്ലാ ഉപഭോക്തൃ കമ്മിഷൻ. വളാഞ്ചേരി സ്വദേശികളായ ഡോ. എൻ.എം.മുജീബ് റഹ്‌മാൻ, ഭാര്യ ഡോ.സി.എം.ഷക്കീല എന്നിവർ നൽകിയ പരാതിയിലാണ് നടപടി. 2023 നവംബർ 30നും ഡിസംബർ 10നുമാണ് പരാതിക്കിടയാക്കിയ...
Read More
1 Minute
EDUCATION GLOBAL INFORMATION KERALA

വിദ്യാര്‍ത്ഥികളുടെ വിദേശ പഠനഭ്രമത്തിന് അന്ത്യമായോ? കാനഡയും യു.കെയും വേണ്ട; പ്രിയംകൂട്ടി റഷ്യ!

കോവിഡിനുശേഷം ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കു പഠനത്തിനായി വിദ്യാര്‍ത്ഥികളുടെ ഒഴുക്കായിരുന്നു. യു.കെയും കാനഡയുമെല്ലാം കോവിഡ് പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ വിദ്യാര്‍ത്ഥികളുടെ വരവിനായി വാതില്‍ തുറന്നിടുകയും ചെയ്തു. എന്നാല്‍, 2024 മുതല്‍ വിദേശ രാജ്യങ്ങളില്‍ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ ശക്തിപ്പെട്ടു. ഇത് വിദ്യാര്‍ത്ഥികളുടെ വരവിന് തിരിച്ചടിയായെന്ന് കണക്കുകള്‍ അടിവരയിരുന്നു. 2023നെ...
Read More
1 Minute
GLOBAL INFORMATION KERALA

കുവൈത്ത് പുതിയ വിസ പുറത്തിറക്കും; ദിവസങ്ങള്‍ മാത്രം തങ്ങാന്‍ അനുമതി, ലക്ഷ്യം വന്‍ മുന്നേറ്റം

കുവൈത്ത് സിറ്റി: വിദേശികളെ കൂടുതലായി ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുകയാണ് ജിസിസി രാജ്യങ്ങള്‍. യുഎഇയും സൗദി അറേബ്യയുമെല്ലാം പുതിയ വിസകള്‍ അനുവദിച്ച് വിദേശികളെ ആകര്‍ഷിക്കുന്നുണ്ട്. സമാനമായ നീക്കം നടത്താന്‍ ഒരുങ്ങുകയാണ് കുവൈത്ത്. പുതിയ ട്രാന്‍സിറ്റ് വിസ ഉടന്‍ നടപ്പാക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. യൂറോപ്പിലേക്ക് നിരവധി പേര്‍...
Read More
0 Minutes
GLOBAL INFORMATION KERALA

കല കുവൈത്ത് എം ടി സാഹിത്യ പുരസ്‌കാരത്തിന് എൻട്രികൾ ക്ഷണിച്ചു

കുവൈത്ത് സിറ്റി: കേരള ആർട്ട്‌ ലവേഴ്‌സ് അസോസിയേഷൻ – കല കുവൈത്തിന്റെ ആഭിമുഖ്യത്തിൽ, കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ (കെ കെ എൽ എഫ് ) ഏപ്രിൽ 24, 25 തീയതികളിലായി കുവൈത്തിൽ വെച്ച് നടക്കുകയാണ്. ഇതിനോടനുബന്ധിച്ച് ജി സി സി രാജ്യങ്ങളിലെ എഴുത്തുകാർക്കായി എം ടി യുടെ...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

കഴിഞ്ഞ 30 വർഷത്തിനിടെ നേരിടുന്ന വലിയ പ്രതിസന്ധി, യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്

അബുദാബി: ജീവിതരീതികളിലെ മാറ്റങ്ങളും ജീവിതശൈലീ രോഗങ്ങളുടെ വർദ്ധനയും ലോകത്താകെ ജനനനിരക്കിൽ വലിയ ഇടിവ് വരുത്തുകയാണ്. ഇപ്പോഴിതാ ഗൾഫ് രാജ്യമായ യുഎഇയിലും സമാന പ്രതിസന്ധി നേരിടുകയാണെന്നാണ് യുഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ 30 വർഷത്തിനിടെ യുഎഇയുടെ ഫെർട്ടിലിറ്റി നിരക്ക് ഗണ്യമായി കുറഞ്ഞതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ലോക ഫെർട്ടിലിറ്റി റിപ്പോർട്ട്...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; നിയമം ലംഘിച്ചാൽ ഇനി ഒരു കോടി രൂപ പിഴ, അഞ്ച് വർഷം തടവും അനുഭവിക്കണം

ദുബായ്: സർക്കാ‌ർ ലോഗോകൾ ദുരുപയോഗം ചെയ്‌താൽ അഞ്ച് ലക്ഷം ദിർഹം (1,18,96,960 രൂപ) വരെ പിഴയും അഞ്ച് വർഷം വരെ തടവും ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ദുബായ്. ദുബായ് എമിറേറ്റിന്റെയും ദുബായ് സർക്കാരിന്റെയും ചിഹ്നങ്ങളും ലോഗോകളും ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്....
Read More
1 Minute
FEATURED GLOBAL INFORMATION KERALA

‘പാകിസ്ഥാനികള്‍ ഇനി അധികം യുഎഇ സ്വപ്‌നം കാണേണ്ടതില്ല’, ഇനി ആവശ്യം മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ

ദുബായ്: പാകിസ്ഥാനില്‍ നിന്നുള്ള അണ്‍സ്‌കില്ഡ് ലേബേഴ്‌സ് ആയിട്ടുള്ളവര്‍ക്ക് ഇനി യുഎഇയിലെ ജോലി അധികകാലം സ്വപ്‌നം കാണാന്‍ കഴിയില്ല. യുഎഇയിലെ പാകിസ്ഥാന്‍ അംബാസിഡര്‍ തന്നെയാണ് ഇക്കാര്യം അഭിപ്രായപ്പെടുന്നത്. ഉയര്‍ന്ന നിലവാരമുള്ള സ്‌കില്‍ഡ് ലേബേഴ്‌സിനെയാണ് യുഎഇക്ക് ഇനി ആവശ്യമെന്നും ഫൈസല്‍ നിയാസ് തിര്‍മിസി പറഞ്ഞു. നൈപുണ്യമുള്ള തൊഴിലാളികളെ നിയമിക്കുന്നതിനുള്ള യുഎഇയുടെ...
Read More
0 Minutes
GLOBAL INFORMATION KERALA

പ്രവാസികളേ റംസാൻ കാലത്ത് സമ്മാനമോ ക്ഷണമോ നിരസിക്കരുതേ, വൻതുക പിഴയൊടുക്കേണ്ടി വരിക എന്തിനൊക്കെ?

അബുദാബി: പുണ്യമാസത്തിനായുള്ള കാത്തിരിപ്പിലാണ് വിശ്വാസികൾ. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ്‌സ് (ഔഖ്ഫ്) പ്രസിദ്ധീകരിച്ച ഹിജ്‌റ കലണ്ടർ പ്രകാരം, ഈ വർഷം മാർച്ച് ഒന്നിന് റംസാൻ ആരംഭിക്കുമെന്നാണ് സൂചന. എന്നാൽ പിറ കാണുന്നതിന് അനുസരിച്ചായിരിക്കും കൃത്യമായ തീയതി നിശ്ചയിക്കുക. അതേസമയം, പുണ്യമാസത്തിൽ പ്രത്യേക നിയമങ്ങൾ...
Read More
0 Minutes
GLOBAL INFORMATION KERALA

യുഎഇയിൽ തൊഴിൽ രംഗത്ത് വലിയ മാറ്റം വരുന്നു; ഇക്കൂട്ടർക്ക് ഇനി ജോലിയുണ്ടാകുമോ?

അബുദാബി: യുഎഇയിൽ ജോലി തേടുന്നവർക്ക് വൻ അവസരമൊരുക്കി കൂടുതൽ വൈറ്റ് കോളർ തൊഴിലാളികളെ നിയമിക്കാനുള്ള നീക്കവുമായി അബുദാബി. സർക്കാർ സ്ഥാപനങ്ങൾ, ബിസിനസ് മാനേജ്‌മെന്റ്, കൺസൾട്ടിംഗ്, അക്കാഡമി, സയൻസ്, എഞ്ചിനീയറിംഗ്, ടെക്‌നോളജി, റിയൽ എസ്റ്റേറ്റ്, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ ജോലികളെയാണ് വൈറ്റ് കോളർ ജോബ്‌സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ബ്ളൂ...
Read More