KERALA

0 Minutes
GLOBAL INFORMATION KERALA

പ്രവാസികൾക്ക് ആശ്വാസം; മസ്കത്ത്-കണ്ണൂർ നേരിട്ടുള്ള സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ, 20 മുതൽ യാത്ര എളുപ്പം

മസ്‌കത്ത്: മസ്​കത്തിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ച് ഇന്ത്യയുടെ ബജറ്റ് എയർലൈൻ ആയ ഇൻഡിഗോ. ഈ മാസം 20 മുതൽ 3 പ്രതിവാര സർവീസുകൾക്ക് തുടക്കമാകും.  ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് മസ്കത്ത്–കണ്ണൂർ, കണ്ണൂർ–മസ്കത്ത് സർവീസുകൾ. മസ്‌കത്തില്‍ നിന്ന് പുലര്‍ച്ചെ 3.35ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ...
Read More
1 Minute
GLOBAL INFORMATION KERALA LOCAL

അയര്‍ലൻഡിലെ മലയാളി സാമൂഹിക പ്രവർത്തകൻ രാജു കുന്നക്കാട്ടിന് ശംഖുമുദ്ര പുരസ്ക്കാരം

ഡബ്ളിന്‍: പുലരി ടി വി ഏര്‍പ്പെടുത്തിയ ശംഖുമുദ്ര പുരസ്കാരത്തിന് രാജു കുന്നക്കാട്ട് അര്‍ഹനായി. കലാ,സാഹിത്യ, സാമൂഹിക, സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലെ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ്. മേയ് 18 ന് തിരുവനന്തപുരം വൈ എം സി എ ഹാളില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ പുരസ്കാരം നല്‍കുമെന്ന് പുലരി ടി വി...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

2025ലെ ശതകോടീശ്വര പട്ടിക; ഏറ്റവും സമ്പന്നനായ മലയാളിയായി എം.എ. യൂസഫലി

ദുബായ്: ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമൻ. 550 കോടി ഡോളറാണ് (47000 കോടിയോളം രൂപ) യൂസഫലിയുടെ ആസ്തി. ഇന്ത്യക്കാരിൽ 32-ാം സ്ഥാനത്താണ് അദ്ദേഹം. ലോക സമ്പന്ന പട്ടികയിൽ 639-ാം സ്ഥാനത്തും. ജെംസ് എജ്യുക്കേഷൻ തലവൻ സണ്ണി വർക്കി (390 കോടി...
Read More
0 Minutes
FEATURED GLOBAL KERALA

ഒരുമിച്ചൊരു ജീവിതമെന്ന സ്വപ്നം ബാക്കി; തിരിച്ചറിയാൻ കഴിയാത്തവണ്ണം കത്തിയമർന്ന് മൃതദേഹങ്ങൾ: തീരാവേദനയിൽ മലയാളി സമൂഹം

മദീന/ലണ്ടൻ/വയനാട്: സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർ മരിച്ച സംഭവത്തിൽ പ്രവാസി മലയാളികളായ രണ്ട് പേർ ഉൾപ്പെട്ടത് സൗദിയിലെയും യുകെയിലെയും മലയാളി സമൂഹത്തിന് തീരാവേദനയായി മാറി. വയനാട് അമ്പലവയൽ സ്വദേശിയും യുകെയിലെ പോർട്സ്മൗത്ത് മലയാളിയുമായ അഖിൽ അലക്സ് (28), വയനാട്...
Read More
0 Minutes
GLOBAL INFORMATION KERALA

സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്കു കടക്കാൻ ശ്രമം: കുവൈത്തിൽ 7000 പേർക്ക് യാത്രാവിലക്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ 3 മാസത്തിനിടെ യാത്രാവിലക്ക് ഏർപ്പെടുത്തിയത് 7000 പേർക്ക്. കെട്ടിട വാടക, ജലവൈദ്യുതി ബിൽ, ഫോൺ ബിൽ തുടങ്ങി വിവിധ മേഖലകളിൽ സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്കു കടക്കാൻ ശ്രമിച്ചവർക്കാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയത്. പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ ബാധ്യത തീർക്കുന്ന മുറയ്ക്ക് കേസ്...
Read More
0 Minutes
GLOBAL KERALA

സാംസ്കാരിക ഉച്ചകോടി 27ന് അബുദാബിയിൽ

അബുദാബി: ഏഴാമത് സാംസ്കാരിക ഉച്ചകോടി 27ന് അബുദാബി മനാറത് അൽ സാദിയാത്തിൽ ആരംഭിക്കും.ആഗോള സാംസ്കാരിക മേഖല നേരിടുന്ന വെല്ലുവിളികൾക്ക് അടിയന്തര പരിഹാരം കണ്ടെത്തുക എന്നതാണ് 3 ദിവസം നീളുന്ന ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയം. അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള സാംസ്കാരിക നായകർ,...
Read More
0 Minutes
EDUCATION GLOBAL KERALA

സായിദ് നാഷനൽ മ്യൂസിയം റിസർച് 
ഫണ്ട് ജേതാക്കളിൽ ഇന്ത്യക്കാരിയും

അബുദാബി: സായിദ് നാഷനൽ മ്യൂസിയം റിസർച് ഫണ്ട് ജേതാക്കളിൽ ഇന്ത്യൻ ഗവേഷകയും.ഡൽഹി സ്വദേശിയും കേംബ്രിജ് സർവകലാശാല മക്ഡോണൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആർക്കിയോളജിക്കൽ റിസർച്ചിൽ ജെറാൾഡ് അവരേ വെയ്ൻ റൈറ്റ് പോസ്റ്റ്ഡോക്ടറൽ ഫെലോയുമായ ഡോ.അക്ഷീത സൂര്യനാരായണനാണ്  നേട്ടം കരസ്ഥമാക്കിയത്.  8 വിജയികളിൽ 4 പേർ സ്വദേശികളും 4 പേർ...
Read More
0 Minutes
FEATURED GLOBAL KERALA

ദുബായ് വിമാനത്താവളത്തിൽ യാത്രക്കാരന് നെഞ്ചുവേദന; രക്ഷകരായി ഇന്ത്യൻ ജീവനക്കാർ

ദുബായ്: ജോലിയിൽ ഇന്ത്യക്കാരുടെ ആത്മാർഥതയ്ക്കും സേവനമികവിനും മാതൃകയായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാർ. നെഞ്ചുവേദനയെടുത്ത് പിടഞ്ഞ യാത്രക്കാരന് തക്ക സമയത്ത് സേവനം നൽകിയാണ് ട്രാഫിക് മാർഷലുമാരായ ബൽരാജ് സിങ്ങും ആദർശ് ചന്ദ്രനും എയർപോർട്ട് അതോറിറ്റിയുടെയും മറ്റു യാത്രക്കാരുടെയുമെല്ലാം പ്രീതിക്ക് പാത്രമായത്. കഴിഞ്ഞദിവസം ഏരിയ 3 ലെ ടെർമിനൽ 1 ലായിരുന്നു...
Read More
0 Minutes
GLOBAL KERALA

‘പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം’: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികളെ തേടിയെത്തിയത് 35 കോടി രൂപ; അബുദാബിയിലെ ഭാഗ്യദേവത ഇക്കുറി ഒമാനിൽ

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒമാനിൽ ജോലി ചെയ്യുന്ന മലയാളി സംഘത്തിന് 35 കോടിയോളം രൂപ (15 ദശലക്ഷം ദിർഹം) സമ്മാനം. രാജേഷ് മുള്ളങ്കിൽ വെള്ളിലാപുള്ളിത്തൊടി(45)ക്കാണ് ബിഗ് ടിക്കറ്റിന്റെ 273-ാം സീരീസ് നറുക്കെടുപ്പിൽ ഭാഗ്യം കൈവന്നത്. മാർച്ച് 30നായിരുന്നു സമ്മാനം നേടിയ 375678 നമ്പർ ടിക്കറ്റ് ഇദ്ദേഹം ഓൺലൈനിലൂടെ വാങ്ങിയത്. കഴിഞ്ഞ...
Read More
0 Minutes
GLOBAL KERALA LOCAL

മകന്‍റെ വരവിനായി കാത്തിരുന്ന് അച്ഛന്‍, വീടൊരുങ്ങിയത് കല്യാണത്തിന്; അറിഞ്ഞത് മരണവാര്‍ത്ത

കൽപറ്റ/റിയാദ്: സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർ മരിച്ച സംഭവത്തിൽ പ്രവാസി മലയാളികളായ രണ്ട് പേർ ഉൾപ്പെട്ടത് സൗദിയിലെയും യുകെയിലെയും മലയാളി സമൂഹത്തിന് തീരാവേദനയായി മാറി. വയനാട് അമ്പലവയൽ സ്വദേശിയും യുകെയിലെ പോർട്സ്മൗത്ത് മലയാളിയുമായ അഖിൽ അലക്സ്...
Read More