കാനഡയില്‍ വീസ പദവിയില്‍ മാറ്റംവരുത്താന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സമ്പൂര്‍ണ അധികാരം നല്കുന്ന നിയമം നിലവില്‍ വന്നതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. കുടിയേറ്റം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാനഡ പുതിയ വീസാചട്ടം കൊണ്ടുവന്നിരിക്കുന്നത്. എല്ലാവിധ രേഖകളുമായി കാനഡയില്‍ പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികളുടെ വീസ അനുമതി അപ്രതീക്ഷിതമായി റദ്ദാക്കുന്ന സംഭവങ്ങള്‍...
Read More
1 Minute