KERALA

0 Minutes
EDUCATION GLOBAL KERALA

മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ ദേശീയ ശാസ്ത്രദിനം ആഘോഷിച്ചു

ദോഹ: മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ ദേശീയ ശാസ്ത്രദിന ആഘോഷം നടത്തി. ബർവ കമേഴ്‌സിയൽ അവന്യു വൈബ്രന്റ് ഹാളിൽ നടന്ന പരിപാടിയിൽ 150 മലയാളം മിഷൻ പഠിതാക്കാളായ കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. കോഴിക്കോട്  എൻ ഐ ടി ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഗവേഷകൻ അനൂപ് എം...
Read More
0 Minutes
GLOBAL KERALA

നിർധന പ്രവാസി കുടുംബങ്ങൾക്ക് റമസാൻ സഹായം തേടാം; ക്യാംപെയ്ന് തുടക്കമിട്ട് ഖത്തർ ഔഖാഫ് മന്ത്രാലയം

ദോഹ: റമസാനിൽ ഖത്തറിലെ നിർധനരായ കുടുംബങ്ങൾക്ക് കൈത്താങ്ങാകാൻ ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയത്തിലെ സക്കാത്ത് വകുപ്പിന്റെ ക്യാംപെയ്ന് തുടക്കമായി. പ്രവാസികൾ ഉൾപ്പെടെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന നിർധന കുടുംബങ്ങൾക്ക് റമസാനിൽ സഹായം തേടാം. ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് അർഹരായവർക്ക് സഹായം ലഭിക്കും. ‘ദുല്ലുന അല അൽ മുതാഫി’ (പാവപ്പെട്ടവനിലേക്ക് ഞങ്ങളെ നയിക്കണമേ)...
Read More
0 Minutes
GLOBAL KERALA POLITICS

ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കേന്ദ്ര സമ്മേളനം

ജിസാൻ: പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും ദുർബലരായ പ്രവാസികളെ സഹായിക്കുന്നതിനുമായി കേരള മാതൃകയിൽ ദേശീയതലത്തിൽ ക്ഷേമനിധി രൂപവൽക്കരിക്കണമെന്ന് ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ്റെ (ജല) കേന്ദ്ര സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവാസികൾക്ക് തൊഴിൽ സംവരണം ഏർപ്പെടുത്തുക, പ്രവാസി ക്ഷേമനിധി പെൻഷൻ വർധിപ്പിക്കുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക...
Read More
0 Minutes
GLOBAL KERALA

കോഴിക്കോട് നിന്നുള്ള ഹജ് വിമാന നിരക്കിൽ കുറവുണ്ടാകില്ലെന്ന് സൂചന

ന്യൂഡൽഹി: കോഴിക്കോട് നിന്നുള്ള ഉയർന്ന ഹജ് വിമാനയാത്രാനിരക്കിൽ മാറ്റമുണ്ടാകില്ലെന്ന സൂചന നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം. യാത്രാക്കൂലി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹാരിസ് ബീരാൻ എംപി നൽകിയ നിവേദനത്തിനായിരുന്നു വ്യോമയാന മന്ത്രാലയ സെക്രട്ടറിയുടെ മറുപടി. കേരളത്തിലെ മറ്റ് എംബാർക്കേഷൻ പോയിന്റുകളെ അപേക്ഷിച്ച് കരിപ്പൂർ വിമാനത്താവളത്തിനു മാത്രമായുള്ള പരിമിതികളാണു നിരക്ക് ഉയരാൻ...
Read More
0 Minutes
GLOBAL KERALA

ഖത്തർ ഇന്ത്യൻ എംബസി എപ്പെക്സ് സംഘടനകളുടെ ഉപദേശക സമിതികൾക്ക് ഇനി പുതിയ നേതൃത്വം

ദോഹ: ഇന്ത്യൻ എംബസിക്ക് കീഴിലെ  വിവിധ  ​എപ്പെക്സ് സംഘടനകളുടെ  ഉപദേശക സമിതി രൂപീകരിച്ചു. സംഘടനകളുടെ മുഖ്യ രക്ഷാധികാരിയായ ഇന്ത്യൻ അംബാസഡർ വിപുൽ ഉപദേശക സമിതി ചെയർമാനായ പട്ടികയ്ക്ക് അംഗീകാരം നൽകി. എപ്പെക്സ് സംഘടനകളായ ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ സ്​പോർട്സ് സെന്റർ (ഐ.എസ്.സി), ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) എന്നീ...
Read More
0 Minutes
GLOBAL INFORMATION KERALA

പുണ്യമാസത്തെ വരവേറ്റ് സൗദി; വിശ്വാസികൾക്ക് പ്രാർഥനാ സൗകര്യം ഉറപ്പാക്കി ഇരുഹറമും പള്ളികളും

ജിദ്ദ: ഭക്തിസാന്ദ്രമായ വ്രതാനുഷ്ഠാനങ്ങൾക്ക് തുടക്കമായതോടെ വിശ്വാസികളെ സ്വീകരിക്കുന്ന തിരക്കിലേക്ക് സൗദിയിലെ ഇരു ഹറമുകളും പള്ളികളും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ വിപണികളിൽ പരിശോധനകളും സമഗ്രം.  മക്ക, മദീന ഹറമുകളിൽ തീർഥാടകർക്കായി പ്രത്യേക ജീവനക്കാർ ഉൾപ്പെടെയുളളവർ പ്രവർത്തന നിരതരാണ്. സ്ത്രീകൾക്കായി വനിതാ കേഡർമാരും സജ്ജം. ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠതയുള്ള ലൈലത്തുൽ ഖദർ റമസാനിലെ പ്രത്യേകതയാണ്. ഈ ദിവസം...
Read More
0 Minutes
EDUCATION GLOBAL KERALA

സൗദിയിൽ ഇന്ത്യൻ യൂണിവേഴ്സിറ്റികൾ, പ്രവാസി വിഷയങ്ങളിൽ കൂടുതൽ ഇടപെടൽ: ഷാഫി പറമ്പിൽ

അൽ ഖോബാർ: നാടും വീടും വിട്ട് വിദേശ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളുടെ വിഷയങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്തുമെന്ന് വടകര പാർലമെന്റ് മെമ്പർ ഷാഫി പറമ്പിൽ. അൽ ഖോബാറിലെ ഹബീറ്റാറ് ഹോട്ടലിൽ ഒഐസിസി അൽ ഖോബാർ ഏരിയ കമ്മിറ്റി നടത്തിയ വിസ്മയസന്ധ്യയെന്ന വാർഷിക ആഘോഷ പരിപാടിയിൽ പങ്കെടുത്ത് മുഖ്യ...
Read More
0 Minutes
GLOBAL KERALA

കുവൈത്ത് ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാംപ് നടത്തി

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ദേശീയ ദിന വിമോചന ദിനത്തോടനുബന്ധിച്ച് മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തിൽ  കുവൈത്ത് ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. ഒഐസിസി കുവൈത്ത് കണ്ണൂർ ജില്ലാ പ്രസിഡന്റ് ലിപിൻ മുഴക്കുന്നിന്റെ അധ്യക്ഷതയിൽ ഒഐസിസി കുവൈത്ത് നാഷനൽ പ്രസിഡന്റ്  വർഗീസ് പുതുക്കുളങ്ങര പരിപാടി ഉദ്‌ഘാടനം ചെയ്തു. ...
Read More
0 Minutes
GLOBAL INFORMATION KERALA

റമസാനിൽ ഉംറ തീർഥാടനത്തിനു ചെലവേറും: നിരക്കിൽ 10 ശതമാനം വർധന

ദുബായ്: റമസാൻ കാലത്ത് ഉംറ തീർഥാടനത്തിനു ചെലവേറും. ഉംറ പാക്കേജിനു 10% വരെ നിരക്ക് കൂട്ടിയതായി ഏജൻസികൾ അറിയിച്ചു. വീസ, വിമാന ടിക്കറ്റ്, ഹോട്ടൽ താമസം എന്നിവയടക്കമുള്ള നിരക്കാണ് ഈടാക്കുന്നത്. റോഡ് മാർഗമുള്ള, 5 ദിവസം നീണ്ടുനിൽക്കുന്ന തീർഥാടനയാത്രയ്ക്ക് 1,300 ദിർഹം മുതൽ 1,900 ദിർഹം വരെയും വിമാനമാർഗമുള്ളതിന്...
Read More
0 Minutes
GLOBAL KERALA

പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു; വിട പറ‍ഞ്ഞത് എസ് ഐ സി മക്ക സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്

മക്ക: സമസ്ത ഇസ്ലാമിക് സെൻ്റർ സൗദി നാഷനൽ വിഖായ ചെയർമാനും എസ്.ഐ.സി. മക്ക സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റുമായ ഷംസുദ്ദീൻ ( മാനു തങ്ങൾ -35) നാട്ടിൽ അന്തരിച്ചു. ഡൽഹിയിൽ വച്ച് അസുഖബാധിതനായ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ആരോഗ്യനില വീണ്ടും മോശമായതിനെ...
Read More