മസ്‌കത്ത്: ആറ് മാസത്തിലധികമായി മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശി മഹേഷ് കുമാര്‍ അന്തരിച്ചു. രണ്ടു വൃക്കകളും തകരാറിലായ മഹേഷിനെ 2024 ഒക്ടോബര്‍ മൂന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എട്ട് വര്‍ഷമായി വീസ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് പോകാന്‍ സാധിക്കാതെ ഒമാനില്‍ കഴിഞ്ഞിരുന്ന മഹേഷിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയില്‍...
Read More
0 Minutes

