തിരുവനന്തപുരം: ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി പേമെന്റ് ഗേറ്റ് വേ സേവനം ലഭ്യമാക്കുന്നതു സംബന്ധിച്ച് നോര്‍ക്ക റൂട്ട്‌സും ഇന്ത്യന്‍ബാങ്കും ധാരണാപത്രം ഒപ്പുവച്ചു. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരിയും ഇന്ത്യന്‍ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മഹേഷ് കുമാര്‍...
Read More
0 Minutes

