KERALA

0 Minutes
FEATURED GLOBAL INFORMATION KERALA LOCAL

നോർക്ക സാന്ത്വന അദാലത്ത് ആഗസ്റ്റ് 2ന് പനമരത്ത്

കൽപറ്റ: നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി നടത്തുന്ന സാന്ത്വന അദാലത്ത് 2025 ആഗസ്റ്റ് 2 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ നടക്കും. അദാലത്ത് നടക്കുന്ന തീയതിയുടെ രണ്ട് ദിവസം മുമ്പ് വരെ അപേക്ഷിക്കാം. മുൻകൂട്ടി...
Read More
0 Minutes
FEATURED GLOBAL KERALA LOCAL POLITICS

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രസർക്കാർ ഇടപെടുക: കേരള പ്രവാസി സംഘം

തിരുവനന്തപുരം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള പ്രവാസി സംഘം എജീസ് ഓഫീസ് മാർച്ച്‌ നടത്തി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ അതീവ ഗൗരവത്തോടെയാണ് കേരള പ്രവാസി സംഘം കാണുന്നത്....
Read More
0 Minutes
FEATURED GLOBAL KERALA

ഗർഷോം ഭവനം സമർപ്പിച്ചു

വളാഞ്ചേരി: കേരള പ്രവാസി സംഘം മലപ്പുറം ജില്ലാ കമ്മിറ്റി നേതൃത്വം നൽകി ജില്ലയിൽ നടപ്പിലാക്കുന്ന ഗർഷോം പ്രവാസി ഭവന പദ്ധതിയുടെ വളാഞ്ചേരി ഏരിയയിലെ രണ്ടാമത്തെ വീട് മാറാക്കര പഞ്ചായത്തിൽ ഉടമക്ക് നൽകി. പ്രവാസി സംഘം മാറാക്കര പഞ്ചായത്ത് കമ്മിറ്റിയുടെ പൂർണ്ണ ചുമതലയിൽ രണ്ടത്താണി കണ്ടേങ്ങലിൽ ഒരു നിർദ്ധന...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA LOCAL POLITICS

ബാദുഷ കടലുണ്ടി കേരള പ്രവാസി സംഘം ആക്ടിങ് ജനറൽ സെക്രട്ടറി

തൃശൂർ: കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയുടെ ആക്ടിങ് ജനറൽ സെക്രട്ടറിയായി ബാദുഷ കടലുണ്ടിയെ തൃശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായ കെ വി അബ്ദുൽ ഖാദർ സി പി ഐ (എം) തൃശൂർ ജില്ലാ സെക്രട്ടറിയായതിനെത്തുടർന്നാണ് പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി...
Read More
0 Minutes
FEATURED INFORMATION KERALA LOCAL

യുദ്ധത്തിലേക്ക് രാജ്യങ്ങളെ തള്ളിവിടുന്ന സാമ്രാജ്യത്വ ചെയ്തികൾ അപലപനീയം: കെ വി അബ്ദുൾ ഖാദർ

തൃശൂർ: ലോക പോലീസ് ചമഞ്ഞുകൊണ്ട് ഇസ്രയേലിനെ ഉപയോഗിച്ച് ഒരു മൂന്നാം ലോക യുദ്ധത്തിലേക്ക് രാജ്യങ്ങളെ തള്ളിവിടുന്ന സാമ്രാജ്യത്വ ചെയ്തികൾ അപലപനീയവും അവസാനിപ്പിക്കപ്പെടേണ്ടതും ആണെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പറഞ്ഞു. കേരള പ്രവാസി സംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റി...
Read More
0 Minutes
KERALA LOCAL POLITICS

കോഴിക്കോട് യുദ്ധവിരുദ്ധ റാലിയും സദസ്സും സംഘടിപ്പിച്ചു

കോഴിക്കോട്: കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ വിവിധ ഏരിയ കേന്ദ്രങ്ങളിൽ യുദ്ധവിരുദ്ധ റാലിയും സദസ്സും സംഘടിപ്പിച്ചു. കോഴിക്കോട് നഗരത്തിൽ നടന്ന പരിപാടി പ്രവാസി സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി സി വി ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ...
Read More
0 Minutes
KERALA LOCAL POLITICS

കേരള പ്രവാസി സംഘം പടിഞ്ഞാറേക്കോട്ട മേഖല സമ്മേളനം; ഒമർ ബാനിഷ് സെക്രട്ടറി

തൃശൂർ: കേരളാ പ്രവാസി സംഘം തൃശൂർ പടിഞ്ഞാറേകോട്ട മേഖല സമ്മേളനം നടന്നു. കോട്ടപ്പുറം പഠനോദ്യാനത്തിൽ ചേർന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എം എം ഹനീഫ ഉദ്‌ഘാടനം ചെയ്തു. സുരേഷ് കുന്നത്ത് അധ്യക്ഷത വഹിച്ചു. സുരേഷ് ചന്ദ്രൻ, പി ഡി അനിൽ, അഷ്‌റഫ് മൊയ്‌ദീൻ, പവനൻ തുടങ്ങിയവർ...
Read More
0 Minutes
KERALA LOCAL POLITICS

കേരള പ്രവാസി സംഘം ഒരുമനയൂർ മേഖല സമ്മേളനം നടന്നു

തൃശൂർ: കേരള പ്രവാസി സംഘം ഒരുമനയൂർ മേഖല സമ്മേളനം ഒരുമനയൂർ പഞ്ചായത്ത്‌ ഹാളിൽ വെച്ച് നടന്നു. മേഖല പ്രസിഡന്റ്‌ പി എം യഹിയ അധ്യക്ഷത വഹിച്ച സമ്മേളനം കേരള പ്രവാസി സംഘം തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി കെ എ ബഷീർ ഉദ്‌ഘാടനം ചെയ്തു. പലസ്‌തീൻ ജനതക്കെതിരെ...
Read More
0 Minutes
KERALA LOCAL POLITICS

ഇസ്രയേലിന്റെ നരഹത്യയും കടന്നാക്രമണവും ചെറുക്കപ്പെടണം: കേരള പ്രവാസി സംഘം

ഗുരുവായൂർ: പലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന വംശനരഹത്യക്കെതിരെയും, ഇറാനുനേരെയുള്ള കടന്നാക്രമണത്തെയും കേരള പ്രവാസി സംഘം തമ്പുരാൻപടി മേഖല സമ്മേളനം ശക്തമായി അപലപിച്ചു. ജില്ലാ കമ്മറ്റിയംഗം മോഹൻദാസ് എലത്തൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് സി ജി ജയകുമാർ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി രാമചന്ദ്രൻ...
Read More
0 Minutes
FEATURED GLOBAL KERALA LOCAL POLITICS

ഇസ്രായേൽ ആരംഭിച്ച ആക്രമണം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണം: അഡ്വ: ഗഫൂർ പി ലില്ലിസ്

പാലക്കാട്: പരമാധികാര രാജ്യമായ ഇറാനിൽ ഇസ്രായേൽ ആരംഭിച്ച ആക്രമണം അടിയന്തിരമായി അവസാനിപ്പിച്ച് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ: ഗഫൂർ പി ലില്ലിസ് പറഞ്ഞു. കേരള പ്രവാസി സംഘം പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച യുദ്ധവിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...
Read More