ദോഹ: പ്രതിസന്ധിയുടെ നടുക്കടലിൽ നിന്നും മാതൃത്വത്തിന്റെ തണലിലേക്ക് അവൾ യാത്ര തിരിച്ചു. വാഹന അപകടത്തെ തുടർന്ന് ശരീരം തളർന്ന്, നാടണയാനുള്ള മോഹവുമായി കാത്തിരിക്കെ യാത്രാനിരോധനം നേരിട്ട ഇന്ത്യൻ പെൺകുട്ടി നദ യസ്ദാനിയാണ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഇന്നലെ ബെംഗളൂരുവിലേക്ക് പറന്നത്. 2012ൽ 15-ാം വയസ്സിൽ ദോഹയിൽ നടന്ന വാഹനാപകടത്തിൽ ഗുരുതര...
Read More
0 Minutes