KERALA

0 Minutes
GLOBAL KERALA

മലയാളി എഴുത്തുകാരൻ അജ്മാനിൽ അന്തരിച്ചു; ബിജു ഇനി മറ്റുള്ളവരിലൂടെ ജീവിക്കും, അവയവങ്ങൾ ദാനം നൽകി

അജ്മാൻ: എഴുത്തുകാരനും യുഎഇയിലെ കലാസാംസ്കാരിക ആത്മീയ രംഗങ്ങളിലെ സജീവസാന്നിധ്യവുമായിരുന്ന തൊടുപുഴ മലങ്കര എസ്‌റ്റേറ്റിലെ അശുപത്രി കവലയിലുള്ള മാമൂട്ടിൽ പാടിയിൽ ബിജു ജോസഫ് കുന്നുംപുറം (52) അന്തരിച്ചു. ഈ മാസം 6ന് മസ്തിഷ്കാഘാതത്തെ തുടർന്ന് അജ്മാനിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലായിരുന്നു. കഴിഞ്ഞ പത്ത് ദിവസങ്ങളിലായി വെന്റിലേറ്ററിലായിരുന്നു. മരണശേഷം...
Read More
0 Minutes
GLOBAL KERALA

സന്ദർശക വീസയിൽ സൗദിയിലെത്തിയ മലയാളി കുടുംബത്തിന് തീരാനൊമ്പരം; ഗോഡൗണിൽനിന്ന് ലോഡുമെടുത്ത് പോയ ഗൃഹനാഥൻ അപകടത്തിൽ മരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്‌സയിലേക്കുള്ള യാത്രാമധ്യേ മിനിട്രക്ക് ട്രെയിലറിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം നിലമ്പൂർ പയ്യമ്പള്ളി, മുക്കട്ടവയൽ സ്വദേശി കാരാട്ടുപറമ്പിൽ ഹൗസിൽ അക്‌ബർ (37) ആണ് മരിച്ചത്. റിയാദിൽ നിന്നും അൽഅഹ്‌സയിലേക്കു ള്ള യാത്രക്കിടെ പഴയ ഖുറൈസ് നഗരത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ഓട്ടോ...
Read More
0 Minutes
GLOBAL INFORMATION KERALA

ഖത്തറിലെ നിക്ഷേപ സാധ്യതകൾ: ‘റൈസ് എബൗവ് 2025’ സെമിനാർ 22ന്

ദോഹ: ഖത്തറിലെ നിക്ഷേപ രംഗത്തെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി ‘റൈസ് എബൗവ് 2025: നാവിഗേറ്റിങ് ബിസിനസ് സക്സസ് ഇൻ ഖത്തർ’ എന്ന സെമിനാർ സംഘടിപ്പിക്കുന്നു. ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ), ഇന്ത്യൻ എംബസിയുടെ അപെക്സ് ബോഡിയായ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐബിപിസി)...
Read More
0 Minutes
GLOBAL KERALA

നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് 5 മണിക്കൂറിനുള്ളിൽ; മലപ്പുറം സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ കൈക്കോർത്ത് അൽ ഖർജ് ലേബർ കോർട്ട്

റിയാദ്: സർക്കാർ ഉദ്യോഗസ്ഥർ ജന സേവകരാണെന്നുള്ളത് തെളിയിക്കുന്നതാണ് അൽ ഖർജ് ലേബർ കോർട്ടിലെ പ്രവർത്തനങ്ങൾ. സർക്കാർ സ്ഥാപനത്തെ ജനങ്ങൾ സമീപിക്കുന്നത് നിയമപരമായ സഹായത്തിനു വേണ്ടിയാണ്. ആധുനിക യുഗത്തിൽ എല്ലാം വിരൽ തുമ്പിൽ കിട്ടുമ്പോൾ അനാവശ്യ കാരണങ്ങൾ പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ, സംവിധാനങ്ങളുടെ സാധ്യതകൾ എങ്ങനെ ജനങ്ങളുടെ ജീവിതം...
Read More
1 Minute
GLOBAL KERALA

വനിതാ ജയിലിലെ സന്ദർശക, കായിക ടൂർണമെന്റുകളിലെ വൊളന്റിയർ, 5 ഭാഷകളിൽ പ്രാവീണ്യം; ദോഹയിൽ താരമായ പ്രവാസി വനിത

ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ സാംസ്‌കാരിക, സാമൂഹിക, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയ വനിതയാണ്   മാഹിക്കാരി–സറീന അഹദ്. ഏതു കാര്യത്തിനും മുന്നിട്ടിറങ്ങാന്‍ മടിയില്ലാത്ത വനിത. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല നേതൃപാടവത്തിലും  ആശയവിനിമയത്തിലും  മികവു തെളിയിച്ച വ്യക്തിത്വം. ഇന്ത്യന്‍ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ...
Read More
0 Minutes
GLOBAL KERALA

ഒഡേപക് സ്റ്റഡി എബ്രോഡ് എക്സ്പോ സമാപിച്ചു

തൃശൂർ: ഒഡേപക് വിദേശപഠന പ്രോഗ്രാമിൻറെ ഭാഗമായി സ്റ്റഡി എബ്രോഡ് എക്സ്പോ തൃശൂർ ബിനി ഹെറിറ്റേജിൽ വച്ച് നടന്നു. പ്രദർശനത്തിന്റെ ഉദ്ഘാടനം തൃശൂർ മേയർ എം കെ വർഗീസ് നിർവഹിച്ചു. ഒഡേപക് ചെയർമാൻ കെ പി അനിൽകുമാർ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടർഅനൂപ് കെ എ,...
Read More
0 Minutes
KERALA

പ്രവാസി സംരംഭകർക്കായി നടത്തുന്ന പഞ്ചദിന സംരംഭകത്വ പരിശീലനത്തിന് മലപ്പുറത്ത് തുടക്കം

മലപ്പുറം: പ്രവാസി സംരംഭകർക്കായി നടത്തുന്ന പഞ്ചദിന സംരംഭകത്വ പരിശീലനം ജില്ലാ വ്യവസായ കേന്ദ്രത്തിൽ ആരംഭിച്ചു. അസിസ്റ്റന്റ് കളക്ടർ വി എം ആര്യ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. ദിനേശ് അധ്യക്ഷനായി. തിരുവനന്തപുരം നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ മാനേജർ കെ...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

അനധികൃത റിക്രൂട്ട്മെന്റ്: നിയമനിർമാണ സാധ്യത പരിശോധിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് മേഖലയിലെ സുതാര്യത ഉറപ്പ് വരുത്തി സുരക്ഷിത കുടിയേറ്റം സാധ്യമാക്കുന്നതിന് നിയമ നിർമാണ സാധ്യത പരിശോധിക്കുന്നതിന് 10 അംഗങ്ങളെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, കേരള ഡിജിപി, നോർക്ക വകുപ്പ് സെക്രട്ടറി, നിയമ...
Read More
1 Minute
KERALA

മലയാളിക്ക് വിദേശത്ത് ലഭിക്കുന്ന പരിഗണനയ്ക്കു പിന്നില്‍ രവി പിള്ളയുടെ സ്വാധീനമേറെ: മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്ത് മലയാളികള്‍ക്ക് ലഭിക്കുന്ന പരിഗണനയ്ക്കു പിന്നില്‍ ദീര്‍ഘകാലം വിശ്വസ്തതയോടെ ആ നാടുകളെ സേവിച്ച ഡോ. ബി. രവി പിള്ളയെ പോലുള്ളവരുണ്ടാക്കിയ ‘ഗുഡ് വില്‍’ പ്രധാന സ്വാധീന ശക്തിയായിരുന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബഹ്‌റൈന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ മെഡല്‍ ഓഫ് എഫിഷ്യന്‍സി (ഫസ്റ്റ് ക്ലാസ്)...
Read More
0 Minutes
KERALA

50 വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ് നല്‍കാന്‍ 525 കോടി രൂപ: ഡോ: രവി പിള്ള

തിരുവനന്തപുരം: രവി പിള്ള അക്കാദമി 2075 വരെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി 525 കോടി രൂപ നീക്കിവച്ചതായി പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ ഡോ. ബി. രവി പിള്ള പറഞ്ഞു. ഭാര്യ ഗീത, മക്കളായ ആരതി, ഗണേഷ് എന്നിവരും താനും ചേര്‍ന്നാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു....
Read More