തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും തിരുവനന്തപുരം വര്‍ക്കലയില്‍ സംഘടിപ്പിച്ച പ്രവാസി ബിസിനസ് ലോൺ ക്യാമ്പില്‍ 22 സംരംഭകര്‍ക്കായി 2.21 കോടി രൂപയുടെ വായ്പകള്‍ക്ക് ശിപാര്‍ശ നല്‍കി. ക്യാമ്പില്‍ പങ്കെടുത്ത 89 പ്രവാസി സംരംഭകരില്‍ 14 പേര്‍ക്ക് മറ്റുബാങ്കുകളിലേയ്ക്കും 11 പേര്‍ക്ക് അവശ്യമായ രേഖകള്‍ ഹാജരാക്കാനും...
Read More
1 Minute