KERALA

0 Minutes
KERALA POLITICS

പ്രവാസി വിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ കേരള പ്രവാസി സംഘം കൊല്ലത്ത് പ്രതിഷേധ പ്രകടനം നടത്തി

കൊല്ലം: കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീത രാമൻ അവതരിപ്പിച്ച ബഡ്ജറ്റിൽ പ്രവാസികളെ പാടെ അവഗണിച്ചിരിക്കുകയാണെന്ന് കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി ആർ. ശ്രീകൃഷ്ണ പിള്ള. പ്രവാസി വിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ കേരള പ്രവാസി സംഘം കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്‌ഘാടനം...
Read More
0 Minutes
GLOBAL INFORMATION KERALA

പ്രവാസ ലോകത്ത് നിന്ന് ഇനി കോടികൾ വാരാം, ഇന്ത്യക്കാർക്കടക്കം അവസരം; വാതിൽ തുറന്ന് സൗദി അറേബ്യ

റിയാദ്: ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ നഗരമായ സൗദി അറേബ്യയിലെ മക്കയിലും മദീനയിലും ഇനി വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിക്ഷേപം നടത്താം. മക്കയിലും മദീനയിലും റിയൽ എസ്റ്റേറ്റ് ഉടമസ്ഥതയിലുള്ള ലിസ്റ്റഡ് കമ്പനികളിൽ വിദേശ നിക്ഷേപകർക്ക് നിക്ഷേപം നടത്താമെന്ന് സൗദി അറേബ്യയുടെ മാർക്കറ്റ് റെഗുലേറ്റർ പ്രഖ്യാപിച്ചു. ആഗോള നിക്ഷേപം ആകർഷിക്കുന്നതിനും രാജ്യത്തെ...
Read More
0 Minutes
GLOBAL KERALA

സൗജന്യമായി ലഭിച്ച ടിക്കറ്റിന് ലഭിച്ചത് 59 കോടി രൂപ,​ തുടർച്ചയായി രണ്ടാംതവണയും ഭാഗ്യം മലയാളിക്കൊപ്പം

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പിൽ 2.5 കോടി ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി മലയാളി. ബിഗ് ടിക്കറ്റിന്റെ 271-ാമത് സീരിസ് നറുക്കെടുപ്പിലാണ് മലയാളിയെ ഭാഗ്യം തുണച്ചത്. ഏകദേശം 59 കോടിയിലേറെ രൂപയാണ് സമ്മാനത്തുക. ഷാർജയിൽ താമസിക്കുന്ന ആഷിഖ് പടിൻഹാരത്താണ് ഇത്തവണത്തെ ഭാഗ്യശാലി. 456808 എന്ന...
Read More
1 Minute
EDUCATION GLOBAL KERALA

ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ നോര്‍ക്ക റൂട്ട്‌സ് സന്ദര്‍ശിച്ചു; വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം

തിരുവനന്തപുരം: കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടനില്‍ പഠനാവസരം ഒരുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായി ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരിയുമായി ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് മേധാവിയായ മാത്യു...
Read More
0 Minutes
KERALA

നോര്‍ക്ക പി.‍ഡി.ഒ.പി ശില്‍പശാലകള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സിന്റെ പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം (PDOP) ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബോധവൽക്കരണ ശിൽപ്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി നിര്‍വ്വഹിച്ചു. കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്പ്മെൻ്റാണ് (സി.എം.ഡി) സംഘാടകർ. തിരുവനന്തപുരം ഗവ. നഴ്സിംഗ് കോളേജിൽ...
Read More
1 Minute
INFORMATION KERALA

നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ട്രെയിനി: 16 പേരെ ജര്‍മ്മനിയിലേക്ക് തിരഞ്ഞെടുത്തു

തിരുവനന്തപുരം: പ്ലസ്ടുവിനു ശേഷം ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ സൗജന്യ നഴ്‌സിംഗ് പഠനത്തിനും തുടര്‍ന്നു ജോലിക്കും അവസരമൊരുക്കുന്ന നോര്‍ക്കയുടെ ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ ഭാഗമായി 16 വിദ്യാര്‍ത്ഥികള യൂണിവേഴ്‌സിറ്റി ഓഫ് ലൗസിറ്റ് – കാള്‍തീം എംപ്ലോയര്‍ തിരഞ്ഞെടുത്തു. മുന്‍പ് അഭിമുഖം നടത്തി ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമില്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍...
Read More
1 Minute
GLOBAL KERALA

നോർക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി: നഴ്‌സുമാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് കൈമാറി

തിരുവനന്തപുരം: കേരളത്തില്‍ നിന്നുളള നഴ്‌സിംഗ് പ്രൊഫഷണലുകള്‍ക്ക് ജര്‍മ്മനിയില്‍ തൊഴിലവസരമൊരുക്കുന്ന മികച്ച രാജ്യാന്തര മാതൃകയായ നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ നാലാമത് ബാച്ചില്‍ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് കൈമാറി. തിരുവനന്തപുരം, കൊച്ചി ഗോയ്‌ഥേ സെന്ററുകളില്‍ ജര്‍മ്മന്‍ ഭാഷാ പഠനത്തിന്റെ എ1, എ2, ബി 1 കോഴ്‌സുകള്‍...
Read More
0 Minutes
GLOBAL INFORMATION KERALA

സൗദി മിനിസ്ട്രയിൽ നഴ്‌സ്‌ ഒഴിവുകള്‍; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ് നഴ്‌സ്‌ (വനിത) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ഐസിയു (ഇന്റന്‍സീവ് കെയർ യൂണിറ്റ്) സ്പെഷ്യാലിറ്റിയിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബി.എസ്.സി, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഇതിനോടൊപ്പം സൗദി കമ്മീഷൻ ഫോർ...
Read More
1 Minute
INFORMATION KERALA

നോർക്ക – എസ് ബി ഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് ഫെബ്രുവരി 06 ന് വര്‍ക്കലയില്‍; സ്പോട്ട് രജിസ്ട്രേഷനും അവസരം

തിരുവനന്തപുരം: പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും സംയുക്തമായി 2025 ഫെബ്രുവരി 06ന് തിരുവനന്തപുരം വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.വേദിയില്‍ രാവിലെ 09.30 മുതല്‍ സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ടാകും. ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 10.30 ന് വര്‍ക്കല...
Read More
0 Minutes
FEATURED INFORMATION KERALA

പ്രവാസികൾക്ക് ജോലി നൽകിയാൽ ശമ്പളം സർക്കാർ തരും; ‘നെയിം’ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം

തിരുവനന്തപുരം: പ്രവാസികൾക്ക് ജോലി നൽകുന്ന സ്ഥാപനങ്ങൾക്ക് അവർക്ക് നൽകുന്ന ശമ്പളത്തിന്റെ ഒരു വിഹിതം സർക്കാർ വഹിക്കുന്ന പദ്ധതി നിലവിൽ വന്നിരിക്കുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവാ നെയിം (NAME) എന്നാണ് ഈ പുതിയ...
Read More