KERALA

0 Minutes
GLOBAL KERALA LOCAL

നാസർ പൊന്നാനിക്ക് കേളിയുടെ ആദരം

റിയാദ്: കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ കമ്മറ്റി ജോയൻ്റ് കൺവീനറും അൽഖർജ് ഏരിയാ രക്ഷാധികാരി സമിതി അംഗവുമായ നാസർ പൊന്നാനിയെ കേളി അൽഖർജ് ഏരിയ രക്ഷാധികാരി സമിതി ആദരിച്ചു. കേളി കുടുംബവേദിയും അൽഖർജ് ഏരിയാ കമ്മറ്റിയും സംയുക്തമായി നടത്തിയ വിൻ്റർ ഫെസ്റ്റ് വേദിയിലാണ് ആദരവ് നൽകിയത്. മലപ്പുറം...
Read More
0 Minutes
FEATURED KERALA LOCAL POLITICS

കേന്ദ്ര ബജറ്റ് പ്രവാസിവിരുദ്ധം: കേരള പ്രവാസി സംഘം

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ പ്രവാസികൾക്ക് ഇത്തവണയും അവഗണന മാത്രമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി. ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രവാസി ഇന്ത്യക്കാർക്കായിയാതൊരു ക്ഷേമ പദ്ധതിയുമില്ല.രാജ്യത്തിന് 120 ബില്യൺ യു എസ് ഡോളറിന് സമമായ വൻ തുക ഓരോ വർഷവും എത്തിക്കുന്നവരാണ് രാജ്യത്തെ...
Read More
0 Minutes
GLOBAL INFORMATION KERALA

269 തൊഴിലുകളിൽക്കൂടി സ്വദേശിവല്‍ക്കരണം ഉയര്‍ത്താന്‍ സൗദി; നെഞ്ചിടിപ്പോടെ പ്രവാസികൾ

റിയാദ്: ദന്തചികിത്സ, ഫാർമസി, അക്കൗണ്ടിങ്‌, എൻജിനീയറിങ്‌ എന്നിവയുൾപ്പടെ 269 തൊഴിൽമേഖലയിൽ സ്വദേശിവൽക്കരണം ഉയർത്താൻ സൗദി അറേബ്യ. ജൂലൈ 27ന്‌ പ്രാബല്യത്തിലാകുന്ന നിയമമനുസരിച്ച്‌ ഫാർമസി തൊഴിലുകളിൽ 55 ശതമാനവും ആശുപത്രികളിലെ ഫാർമസികളിൽ 65 ശതമാനവും സൗദിപൗരരെ നിയമിക്കണം. കമ്യൂണിറ്റി ഫാർമസികളുടെയും മറ്റും സൗദിവൽക്കരണ നിരക്ക് 35 ശതമാനമായി ഉയർത്തി....
Read More
0 Minutes
GLOBAL KERALA

ഇഫ്താർ സംഗമവും ഈദ് മെഗാ ഷോയും: സംഘാടക സമിതി രൂപീകരിച്ചു

ബുറൈദ: ബുറൈദയിലെ പുരോഗമന പ്രസ്ഥാനമായ അൽ ഖസീം പ്രവാസിസംഘം ഇഫ്താർ സംഗമവും ഈദ് മെഗാ ഷോയും സംഘടിപ്പിക്കുന്നു. 2025 മാർച്ച്‌ 14ന് ഇഫ്താർ വിരുന്നും ഏപ്രിൽ 11ന് ഈദ് മെഗാ ഷോ നടത്തുന്നതിനുമാണ് തീരുമാനിച്ചിട്ടുള്ളത്. പരിപാടിയുടെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. പ്രസിഡന്റ് നിഷാദ്...
Read More
0 Minutes
GLOBAL KERALA

യു എ ഇ – ഇന്ത്യ ഫെസ്റ്റ് വിജയകരമായി സമാപിച്ചു

അബുദാബി: അബുദാബി ഇന്ത്യാ സോഷ്യല്‍ ആൻഡ് കൾച്ചറൽ സെന്ററില്‍ (ഐ എസ് സി) നടന്ന പതിമൂന്നാമത് ഇന്ത്യാ ഫെസ്റ്റ് വിജയകരമായി സമാപിച്ചു. സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കി മൂന്ന് ദിവസങ്ങളിലായായിരുന്നു പരിപാടി സംഘടിച്ചത്. ഇന്ത്യയിലെയും യുഎയിലെയും കലാകാരന്മാർ അവതരിപ്പിച്ച വൈവിധ്യമാർന്ന കാലാവിരുന്നും ഭക്ഷണ ശാലകളും വിവിധ സ്റ്റാളുകളും കൊണ്ട് സമ്പന്നമായിരുന്നു...
Read More
0 Minutes
GLOBAL KERALA LOCAL POLITICS

കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസിക്ക് പുതിയ നേതൃത്വം

കൽപറ്റ: 2018 ൽ തുടക്കം കുറിച്ച കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി മൂന്നാമത് ഭരണസമിതിയുടെ ജനറൽ കൗൺസിൽ യോഗം കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് വി പി ഷുക്കൂർ ഹാജി ഉദ്ഘാടനം ചെയ്തു. പുതിയ ഭരണസമിതി അംഗങ്ങളെ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നെല്ലോളി കുഞ്ഞമ്മദ്...
Read More
3 Minutes
FEATURED GLOBAL INFORMATION KERALA TRENDING

അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് പ്രതിമാസ സർക്കാർ പെൻഷൻ: അറിയാം വിശദമായി

അഡ്വ: സരുൺ മാണി തിരുവനന്തപുരം: കേരളത്തിന്‍റെ സാമ്പത്തിക നിലനില്‍പ്പിലും ജീവിത നിലവാരത്തിലെ ഉയര്‍ച്ചയിലും പ്രവാസി കേരളീയര്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. പിറന്ന നാടിനെയും ബന്ധുജനങ്ങളെയും വിട്ട് മറുനാട്ടില്‍ വിയര്‍പ്പൊഴുക്കുന്ന കേരളത്തിലെ പ്രവാസികള്‍ക്കായി പെന്‍ഷനും മറ്റ് ക്ഷേമ പുനരധിവാസ പദ്ധതികളും നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ച് കേരള സര്‍ക്കാര്‍ രാജ്യത്തിനു തന്നെ മാതൃകയായി...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

‘അ​റ​ബ്​ ഹെ​ൽ​ത്തി’​ന്‍റെ 50ാം എ​ഡി​ഷ​ന്​ തു​ട​ക്കം; 180 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 3800 പ്ര​ദ​ർ​ശ​ക​ർ പ​​ങ്കെ​ടു​ക്കു​ന്നു

ദു​ബൈ: ലോ​ക​ത്തി​ലെ മു​ന്‍നി​ര ആ​രോ​ഗ്യ​പ​രി​ച​ര​ണ രം​ഗ​ത്തെ എ​ക്‌​സി​ബി​ഷ​നാ​യ അ​റ​ബ് ഹെ​ല്‍ത്ത് 2025ന് ​ദു​ബൈ വേ​ള്‍ഡ് ട്രേ​ഡ്​ സെ​ന്റ​റി​ല്‍ തു​ട​ക്ക​മാ​യി. 1975ല്‍ ​തു​ട​ക്കം കു​റി​ച്ച എ​ക്‌​സി​ബി​ഷ​ന്റെ അ​മ്പ​താം വാ​ര്‍ഷി​കം കൂ​ടി ആ​ഘോ​ഷി​ക്കു​ന്ന പ​തി​പ്പാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്. 50 വ​ര്‍ഷം മു​മ്പ് കേ​വ​ലം 40 പ്ര​ദ​ര്‍ശ​ക​രെ ഉ​ള്‍ക്കൊ​ള്ളി​ച്ചു തു​ട​ങ്ങി​യ എ​ക്‌​സി​ബി​ഷ​നി​ല്‍ ഇ​ത്ത​വ​ണ...
Read More
0 Minutes
GLOBAL KERALA

വിസിറ്റ് വിസയിൽ എത്തിയ അടൂർ സ്വദേശിനി അബുദാബിയിൽ നിര്യാതയായി

അബുദാബി: വിസിറ്റ് വിസയിൽ മക്കളുടെ അടുത്ത് എത്തിയ അടൂർ കണ്ണംകോട് മാടംകുളൻജി പുതുപ്പറമ്പ് വീട്ടിൽ പരേതനായ ഷംസുദ്ധീന്റെ ഭാര്യ ലൈല ഷംസ് (67) അബുദാബിയിൽ മരണപെട്ടു. മക്കൾ: ഷിയാസ് ,ഷെമീർ ,ഷഹബാസ്. മരുമക്കൾ: സുജി ഷമീർ, ഫെമിൻ ഷിയാസ്. മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും....
Read More
0 Minutes
FEATURED GLOBAL KERALA

ദുബായ് അറബ് ഹെൽത്തിൽ തിളങ്ങി കേരള പവിലിയൻ

ദുബായ്: ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ വച്ച് നടക്കുന്ന അറബ് ഹെൽത്ത് എക്സിബിഷനിൽ ഇത്തവണ കേരളവും പങ്കെടുക്കുന്നു. ജനുവരി 27 ന് ആരംഭിച്ച എക്സിബിഷനിൽ ആരോഗ്യമേഖലയിലെ മുന്നേറ്റവും മെഡിക്കൽ ടെക്നോളജി, ലൈഫ് സയൻസ് ഉൾപ്പെടെയുള്ള നൂതന വ്യവസായ മേഖലയിലെ പ്രകടനവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനാണ് കേരളം ശ്രമിക്കുന്നത്....
Read More