KERALA

0 Minutes
GLOBAL INFORMATION KERALA

സൗദി ആരോഗ്യ മന്ത്രാലയത്തിൽ നഴ്സുമാർക്ക് അവസരം; റിക്രൂട്ട്മെന്‍റ് ഒഡെപെക് വഴി; വിസ, ടിക്കറ്റ്, താമസ സൗകര്യം എന്നിവ സൗജന്യം

തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേക്ക് വനിതാ നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. നഴ്സിങ്ങിൽ ബിരുദവും ഏതെങ്കിലും പ്രമുഖ ആശുപത്രിയിൽ ചുരുങ്ങിയത് രണ്ടു വർഷം പ്രവൃത്തി പരിചയവുമുള്ളവരും ഡാറ്റാഫ്ലോ കഴിഞ്ഞിട്ടുള്ളവരുമായ വനിതാ ഉദ്യോഗാർഥികൾക്കാണ് അവസരം. പ്രോമെടിക് പരീക്ഷ പാസായവർക്ക് മുൻഗണന ലഭിക്കും. പ്രായം 40...
Read More
1 Minute
EDUCATION FEATURED GLOBAL INFORMATION KERALA

കാനഡ‍ നഴ്സിംങ് റിക്രൂട്ട്മെന്റ്; അനധികൃത ഏജന്‍സികള്‍ക്കെതിരെ ജാഗ്രത പാലിക്കുക

തിരുവനന്തപുരം: കേരളത്തില്‍ നിന്നും കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ പ്രവിശ്യയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റിന് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക റൂട്ട്സ് അല്ലാതെ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസ് (NLHS) അറിയിച്ചു. തൊഴില്‍ വാദ്ഗാനം ചെയ്ത് സ്വകാര്യ ഏജന്‍സികളും വ്യക്തികളും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുന്നതും...
Read More
0 Minutes
EDUCATION INFORMATION KERALA

മലപ്പുറം ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക-എന്‍.ബി.എഫ്.സി ലോഞ്ച് പാഡ് വർക്ക് ഷോപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ ലോഞ്ച് പാഡ് വർക്ക് ഷോപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റെയും (KIED), മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ്...
Read More
0 Minutes
FEATURED GLOBAL KERALA

രവി പിള്ളയ്ക്ക് സ്നേഹാദരമൊരുക്കാന്‍ “രവിപ്രഭ” ഫെബ്രു അഞ്ചിന്; നോര്‍ക്ക റൂട്ട്സില്‍ പ്രവാസി സംഘടനകളുടെ യോഗം ചേര്‍ന്നു

തിരുവനന്തപുരം: ബഹ്‌റൈന്‍ രാജാവ് പരമോന്നത സിവിലിയന്‍ ബഹുമതിയായ മെഡല്‍ ഓഫ് എഫിഷ്യന്‍സി (ഫസ്റ്റ് ക്ലാസ്) നല്‍കി ആദരിച്ച പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഡോ: ബി. രവി പിള്ളയ്ക്ക് കേരളത്തിന്റെ സ്‌നേഹാദരമൊരുക്കുന്നതിന് 2025 ഫെബ്രുവരി അഞ്ചിന് “രവിപ്രഭ” സ്നേഹ സംഗമം പരിപാടി...
Read More
0 Minutes
INFORMATION KERALA

നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റർ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു

കളമശ്ശേരി: എറണാകുളം, തൃശൂര്‍ ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തില്‍ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റിന്റെ (KIED) എറണാകുളം കളമശേരിയിലെ ക്യാമ്പസിലായിരുന്നു ഏകദിന പരിശീലനം. പരിശീലനപരിപാടിയില്‍ 51 പ്രവാസികള്‍ പങ്കെടുത്തു. കേരള...
Read More
1 Minute
EDUCATION INFORMATION KERALA

എന്‍.ഐ.എഫ്.എല്‍ OET/IELTS/GERMAN കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (NIFL) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ O.E.T, I.E.L.T.S (OFFLINE/ONLINE) ജര്‍മ്മന്‍ A1,A2, B1, B2 (OFFLINE) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് 2025 ഫെബ്രുവരി 07 നകം അപേക്ഷ...
Read More
1 Minute
EDUCATION GLOBAL KERALA

റിക്രൂട്ട്മെന്റ് വിപൂലീകരണം; യു.കെ സംഘവുമായി നോര്‍ക്ക ചര്‍ച്ച നടത്തി

തിരുവനന്തപുരം: കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകരുടെ റിക്രൂട്ട്മെന്റ് വിപുലീകരിക്കുന്നതു സംബന്ധിച്ച് യു.കെ (യുണൈറ്റഡ് കിംങ്ഡം) പ്രതിനിധികളുമായി നോര്‍ക്ക അധികൃതര്‍ ചര്‍ച്ച നടത്തി. തൈയ്ക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജര്‍...
Read More
1 Minute
EDUCATION GLOBAL KERALA

പ്ലസ്ടുവിനുശേഷം ജര്‍മ്മനിയില്‍ നഴ്സിങ് പഠനവും ജോലിയും; നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ട്രെയിനി എംപ്ലോയര്‍ അഭിമുഖം സംഘടിപ്പിച്ചു

തിരുവനന്തപുരം: പ്ലസ്ടുവിനുശേഷം ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ വൊക്കേഷണല്‍ നഴ്സിങ് ട്രെയിനിങ്ങിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) ഭാഗമായി തിരഞ്ഞടുത്ത വിദ്യാര്‍ത്ഥികള്‍ക്കായി എംപ്ലോയര്‍ അഭിമുഖം ജനുവരി 29 ന് പൂര്‍ത്തിയാകും. ജനുവരി 27 മുതല്‍ തിരുവനന്തപുരം ഗോകുലം ഗ്രാന്റ് ഹോട്ടലില്‍ സംഘടിപ്പിച്ച അഭിമുഖങ്ങളില്‍...
Read More
0 Minutes
GLOBAL INFORMATION KERALA

ബഹ്റൈൻ പ്രവാസി സൗഹൃദ കൂട്ടായ്മ രൂപീകരിച്ചു

ആനക്കുളം: പഴയകാല ബഹറിൻ പ്രവാസി സുഹൃത്തുക്കളായവരുടെ സൗഹൃദ കൂട്ടായ്മ രൂപീകരിച്ചു. എ കെ ശ്രീധരന്റെ അധ്യക്ഷതയിൽ ആനക്കുളം റസ്റ്റോറൻറ് വെച്ച് ചേർന്ന പ്രഥമയോഗം പുഷ്പരാജ് ചെയർമാനായും സത്യൻ കണ്ടോത്ത് കൺവീനറായും ബാബു പയറ്റത്ത് ട്രഷറായും എ. കെ ശ്രീധരൻ വൈസ് ചെയർമാൻ, പി കെ ബാലകൃഷ്ണൻ ജോയിൻ...
Read More
0 Minutes
KERALA LOCAL POLITICS

പ്രവാസി സമൂഹം രാജ്യത്തിന്റെ നട്ടെല്ല്: മന്ത്രി ഡോ: ആർ ബിന്ദു

കുന്നംകുളം: സി പി ഐ (എം) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രവാസി കുടുംബ സംഗമം സംഘടിപ്പിച്ചു. സി വി ശ്രീരാമൻ സ്മാരക ലൈബ്രറി ഹാളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സി പി ഐ (എം) ജില്ലാ സെക്രട്ടറിയറ്റംഗം ടി...
Read More