KERALA

0 Minutes
KERALA LOCAL POLITICS

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പ്രവാസി സംഗമം

അന്നമനട: കേരള പ്രവാസി സംഘം അന്നമനട ടൗൺ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി സംഗമം നടന്നു. തുടർന്ന് നടന്ന പൊതു സമ്മേളനം കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. കേരള പ്രവാസി സംഘം അന്നമനട ടൗൺ മേഖലാ പ്രസിഡന്റ് അഡ്വ....
Read More
0 Minutes
FEATURED KERALA LOCAL

ആരിൻ ബി ബാബുവിനെ കേരള പ്രവാസി സംഘം അനുമോദിച്ചു

പുൽപള്ളി: കേരള സ്റ്റേറ്റ് സ്കൂൾ ഗെയിംസ്സ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ വയനാട് പുൽപള്ളി സ്വദേശി ആരിൻ ബി ബാബുവിനെ കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. പ്രവാസി സംഘത്തിന്റെ ഉപഹാരം വയനാട് ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി കൈമാറി. ജില്ലാ...
Read More
0 Minutes
FEATURED GLOBAL KERALA

എയർ കേരള ഉടമകളും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: വ്യോമയാനരംഗത്ത് മലയാളി സംരംഭകരുടെ ഉടമസ്ഥതയിലൊരുങ്ങുന്ന ‘എയർ കേരള’യുടെ പ്രവർത്തനപുരോഗതി അറിയിക്കാൻ കമ്പനി ചെയർമാൻ, വൈസ് ചെയർമാൻ, സി.ഇ.ഒ. എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. എയർ കേരള എന്ന സ്വപ്നപദ്ധതിക്ക് കേരള സർക്കാരിന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനംചെയ്യുന്നതായി മുഖ്യമന്ത്രി അറിയിച്ചെന്ന് ഉടമകൾ വ്യക്തമാക്കി. മുഖ്യമന്ത്രിയെ കൂടാതെ...
Read More
1 Minute
FEATURED GLOBAL KERALA

ഓസ്ട്രേലിയൻ മന്ത്രി അങ്കമാലി ലിറ്റിൽ ഫ്ളവറിൽ വീണ്ടുമെത്തി, പൂർവവിദ്യാർഥിയായി

അങ്കമാലി: നഴ്‌സിംഗ് പഠനവും പരിശീലനവും പൂര്‍ത്തിയാക്കി പതിനഞ്ച് വര്‍ഷം മുന്‍പ് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലിന്റെ പടികള്‍ ഇറങ്ങി ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറുമ്പോള്‍ ജിന്‍സന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു, നാട്ടില്‍ തിരിച്ചുവരുമ്പോളെല്ലാം പ്രിയ തട്ടകത്തില്‍ ഒരു വട്ടമെങ്കിലും കയറാതെ പോവില്ലെന്ന്. ആളും ആരവവുമില്ലാതെ ഇത്രയും കാലം ലിറ്റില്‍ ഫ്ളവര്‍...
Read More
0 Minutes
GLOBAL KERALA

മാര്‍ ബസേലിയോസ് മൂവ്‌മെന്റ് കുടുംബസംഗമം സംഘടിപ്പിച്ചു

കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ കാവല്‍ പിതാവായ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 61-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച കുടുംബസംഗമത്തിന്റെ ഉദ്ഘാടനം മലങ്കരസഭയുടെ കല്‍ക്കത്ത ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു. മാര്‍ ബസേലിയോസ്...
Read More
0 Minutes
FEATURED GLOBAL KERALA

ഖത്തർ ഇന്ത്യൻ മീഡിയാ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ: ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയാ ഫോറം (ഐ.എം.എഫ്) 2025-26 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അരോമ റെസ്റ്റോറന്റിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡണ്ട് ഫൈസൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഫീക്ക് അറക്കൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ ഹുബൈബ് സാമ്പത്തിക റിപ്പോർട്ടും...
Read More
0 Minutes
FEATURED KERALA POLITICS

കടൽ കടന്ന ജീവിതകഥകൾ പറഞ്ഞ് പ്രവാസി സെമിനാർ

കാസർഗോഡ്: ഫെബ്രുവരി 5,6,7 തിയ്യതികളിൽ കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന സിപിഐ (എം) കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാസർഗോഡ് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ കടൽ കടന്ന ജീവിതങ്ങൾ: പ്രവാസിയും കേരളവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രവാസി സെമിനാർ പങ്കാളിത്തം കൊണ്ടും, പ്രമേയം കൊണ്ടും വ്യത്യസ്തവും മികവുറ്റതുമായി....
Read More
0 Minutes
FEATURED KERALA

ഐഎസ്ഒ അംഗീകാരങ്ങളുടെ നിറവിൽ വയനാട് പ്രവാസി സഹകരണ സംഘം

കൽപറ്റ: സർട്ടിഫിക്കേഷൻ രംഗത്തെ ആഗോള സ്ഥാപനങ്ങളായ എമിറേറ്റ്സ് ഇന്റർനാഷണൽ അക്രഡിറ്റേഷൻ സെന്ററിൽ നിന്നും ഐഎസ്ഒ 9001:2015, യുകെ അക്രഡിറ്റേഷൻ ഫോറം സർട്ടിഫിക്കേഷനിൽ നിന്നും ഐഎസ്ഒ 26000:2010 എന്നീ സർട്ടിഫിക്കേഷനുകൾ അമ്പലവയൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന വയനാട് ഡിസ്ട്രിക്ട് പ്രവാസി വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (വാപ്‌കോ ലിമിറ്റഡ്) ലഭിച്ചു. സേവനങ്ങളിലെ ഗുണമേന്മ,...
Read More
0 Minutes
FEATURED INFORMATION KERALA LOCAL

കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ പ്രവർത്തക കൺവെൻഷൻ

തിരുവനന്തപുരം: കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. കാട്ടായിക്കോണം വി ശ്രീധർ സ്മാരക ഹാളിൽ ചേർന്ന കൺവെൻഷൻ കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ പി ഇബ്രാഹിം സംസാരിച്ചു....
Read More
0 Minutes
GLOBAL KERALA

നിക്ഷേപത്തിന് യൂസഫലി തയാർ; ലുലുവിനെ മഹാരാഷ്ട്രയിലേക്ക് ക്ഷണിച്ച് ഫഡ്നാവിസ്

ദുബായ് /ദാവോസ്: മഹാരാഷ്ട്രയിലേക്കും ചുവടുറപ്പിക്കാൻ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി നടത്തിയ ചർച്ചയിലാണ് ലുലുവിനെ മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്രയിലേക്ക് ക്ഷണിച്ചത്. നഗ്പൂരിൽ ഹൈപ്പർ മാർക്കറ്റ് തുടങ്ങുന്നതിനുള്ള താൽപര്യം ലുലു അറിയിച്ചു. കൂടുതൽ ചർച്ചകൾക്കായി...
Read More