ദുബായ് /ദാവോസ്: മഹാരാഷ്ട്രയിലേക്കും ചുവടുറപ്പിക്കാൻ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി നടത്തിയ ചർച്ചയിലാണ് ലുലുവിനെ മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്രയിലേക്ക് ക്ഷണിച്ചത്. നഗ്പൂരിൽ ഹൈപ്പർ മാർക്കറ്റ് തുടങ്ങുന്നതിനുള്ള താൽപര്യം ലുലു അറിയിച്ചു. കൂടുതൽ ചർച്ചകൾക്കായി...
Read More
0 Minutes

