കാഞ്ഞങ്ങാട്: കേരള പ്രവാസി സംഘം കാഞ്ഞങ്ങാട് സംഘടിപ്പിച്ച യുദ്ധ വിരുദ്ധ കൂട്ടായ്മ പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഏക പക്ഷീയ അക്രമം തുടങ്ങിയ നടപടിയാണ് ഈ യുദ്ധത്തിന് ആധാരം. അറേബ്യൻ രാജ്യങ്ങളിലെ പ്രവാസികൾ വലിയ ആശങ്കയിലാണ്. അന്താരാഷ്ട്ര സമൂഹം ഇടപെട്ട്...
Read More
0 Minutes

