KERALA

0 Minutes
FEATURED KERALA LOCAL POLITICS

കേരള പ്രവാസി സംഘം സുൽത്താൻ ബത്തേരി ഏരിയ കൺവൻഷൻ

ബത്തേരി: കേരള പ്രവാസി സംഘം സുൽത്താൻ ബത്തേരി ഏരിയ കൺവൻഷൻ ബത്തേരി മിൽക്ക് സൊസൈറ്റി ഹാളിൽ ചേർന്നു. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയംഗവും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ കെ സജീവ് കുമാർ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അബ്ദുൾ ഗഫൂർ യു പി അധ്യക്ഷത വഹിച്ചു. പ്രവാസി...
Read More
0 Minutes
FEATURED KERALA LOCAL POLITICS

ത്രിതല പഞ്ചായത്തുകൾ പ്രവാസി പുനരധിവാസത്തിന് പദ്ധതി വിഹിതം നീക്കിവെക്കണം: കേരള പ്രവാസി സംഘം

പൊഴുതന: ത്രിതല പഞ്ചായത്തുകൾ പ്രവാസി പുനരധിവാസത്തിന് പദ്ധതി വിഹിതം നീക്കിവെക്കണമെന്ന് കേരള പ്രവാസി സംഘം വൈത്തിരി ഏരിയ കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇടിയംവയൽ കമ്മ്യുണിറ്റി ഹാളിൽ ചേർന്ന കൺവൻഷൻ സിപിഐ (എം) വൈത്തിരി ഏരിയ സെക്രട്ടറി സി യൂസഫ് ഉദ്‌ഘാടനം ചെയ്തു. പ്രവാസി സംഘം വൈത്തിരി ഏരിയ...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

സൗദിയില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റിക്രൂട്ട്മെന്റ്; അഭിമുഖം ഓണ്‍ലൈനായി

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാരുടെ ഒഴുവുകളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് വഴി അവസരമുളളത്. ചുവടെ പറയുന്ന സ്പെഷ്യൽറ്റികളിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവുമുള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ വഴിയാണ് അഭിമുഖങ്ങള്‍. അനസ്തേഷ്യ/ അനസ്തേഷ്യ കൺസൾട്ടന്റ്കാർഡിയാക് സർജറി/കാർഡിയോളജി,എമർജൻസി മെഡിസിൻ കൺസൾട്ടന്റ്,എൻഡോസ്കോപ്പിക്...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

പ്രവാസി നിയമസഹായ സെൽ പദ്ധതി; നോർക്ക-റൂട്ട്സ് ലീഗൽ കൺസൾട്ടന്റ്മാരെ ക്ഷണിക്കുന്നു

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഓഗസ്റ്റ് 15. തിരുവനന്തപുരം: കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദേശരാജ്യത്ത് മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്നതാണ് നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതി.വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങള്‍ എന്നിവ മൂലവും, തന്റെതല്ലാത്ത കാരണങ്ങളാലും...
Read More
0 Minutes
GLOBAL INFORMATION KERALA

ഒ.ഇ.ടി പ്രതിനിധിസംഘം നോര്‍ക്ക റൂട്ട്സ് സന്ദര്‍ശിച്ചു.

തിരുവനന്തപുരം: ഒ.ഇ.ടി (Occupational English Test) പ്രതിനിധികള്‍ നോര്‍ക്ക റൂട്ട്സ് ആസ്ഥാനം സന്ദര്‍ശിച്ചു. ഒ.ഇ.ടി ചീഫ് കൊമേഴ്ഷ്യല്‍ ഓഫീസര്‍ ആഡം ഫിലിപ്സ്, റീജിയണള്‍ ഡയറക്ടര്‍ ടോം കീനാന്‍, ദക്ഷിണേഷ്യാ റീജിയണല്‍ മാനേജര്‍ ആഷിഷ് ഭൂഷണ്‍ എന്നിവരുള്‍പ്പട്ട സംഘം റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സി.ഇ.ഒ ഹരികൃഷ്ണന്‍...
Read More
1 Minute
FEATURED GLOBAL INFORMATION KERALA

പ്രവാസികൾക്കും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി വരുന്നവർക്കും തുണയായി നോർക്ക; അറിയാം വിശദമായി

തിരുവനന്തപുരം: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി വരുന്നവർക്കും നിലവിൽ പ്രവാസികളായി കഴിയുന്നവർക്കും നിരവധി സേനവങ്ങളാണ് നോർക്ക റൂട്ട്സ് നൽകിവരുന്നത്. പലർക്കും നോർക്ക നൽകുന്ന സേവനങ്ങളെക്കുറിച്ച് വേണ്ടത്ര ധാരണയല്ല. അതിനാൽ തന്നെ ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താനും സാധിക്കുന്നില്ല. നോർക്ക നൽകുന്ന പ്രധാന സേവനങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കാം. ∙...
Read More
0 Minutes
FEATURED KERALA LOCAL POLITICS

മണിപ്പൂർ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൽപറ്റ: കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ മണിപ്പൂർ കലാപത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബസ് ബേ പരിസരത്ത് നടന്ന യോഗം സിപിഐ (എം) ജില്ലാ കമ്മിറ്റിയംഗം കെ എം ഫ്രാൻസിസ് ഉദ്‌ഘാടനം ചെയ്തു. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ കെ...
Read More
0 Minutes
FEATURED KERALA

മണിപ്പൂർ കലാപത്തിന് എതിരെ പ്രതിക്ഷേധ സംഗമം സംഘടിപ്പിച്ചു

അടൂർ: കലാപബാധിതമായ മണിപ്പൂരിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, ഇന്ത്യയുടെ യശസ്സ് വിദേശരാജ്യങ്ങൾക്ക് മുന്നിൽ ഇകഴ്ത്തുന്ന തരത്തിൽ സ്ത്രീകളുൾപ്പെടെയുള്ള സാധാരണ ജനങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട മണിപ്പൂർ, കേന്ദ്ര സർക്കാരുകൾക്കെതിരെ പ്രതിഷേധമുയർത്തിയും കേരള പ്രവാസി സംഘം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രവാസി സംഗമത്തിൻ്റെ ഭാഗമായി, കേരള...
Read More
0 Minutes
GLOBAL KERALA

തൃച്ചി-ഷാർജ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ്; സുരക്ഷിതമായി താഴെയിറക്കി

തിരുവനന്തപുരം: തൃച്ചി-ഷാർജ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ്. AXB613 എന്ന വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. ലാൻഡിംഗ് ഗിയറിലെ തകരാർ മൂലമാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യാൻ തീരുമാനിച്ചത്. വിമാനത്തിലെ ഇന്ധനം തീർക്കാനായി വട്ടമിട്ട് പറന്ന ശേഷമായിരുന്നു ലാൻഡിംഗ്. അടിയന്തര ലാൻഡിംഗിനിടെ മറ്റ്...
Read More
0 Minutes
FEATURED KERALA

പ്രവാസി സമൂഹത്തെ ചേർത്ത് പിടിക്കുന്ന കേരള സർക്കാർ നിലപാട് പ്രശംസനീയം: കേരള പ്രവാസി സംഘം

കോട്ടത്തറ: പ്രവാസി സമൂഹത്തെ ചേർത്ത് പിടിക്കുന്ന കേരള സർക്കാരിന്റെ നിലപാട് പ്രശംസനീയമാണെന്ന് കേരള പ്രവാസി സംഘം കോട്ടത്തറ ഏരിയ കൺവൻഷൻ അഭിപ്രായപ്പെട്ടു. പ്രവാസി പുനരധിവാസത്തിൽ കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മികച്ച മാതൃകയാണെന്ന് കൺവൻഷൻ ഉദ്‌ഘാടനം ചെയ്തുകൊണ്ട് സിപിഐ (എം) കോട്ടത്തറ ഏരിയ സെക്രട്ടറി എം മധു...
Read More