KERALA

0 Minutes
FEATURED GLOBAL INFORMATION KERALA

മകൻ്റെ വിവാഹ ദിവസം 4 കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമി നല്കി പ്രവാസി മാതൃകയായി

കോഴഞ്ചേരി: കേരള പ്രവാസി സംഘം കോഴഞ്ചേരി ഏരിയ കമ്മറ്റി അംഗവും കിടങ്ങന്നൂർ വില്ലേജ് സെക്രട്ടിയുമായ സുരേഷ് മംഗലത്തിൽ തൻ്റെ മകൻ്റെ വിവാഹ ദിവസം ഭൂമി ഇല്ലാത്ത 4 കുടുംബത്തിന് സൗജന്യമായി ഭൂമി നല്കി മാതൃക കാണിച്ചത്. വിവാഹ വേദിയിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
Read More
0 Minutes
FEATURED KERALA

ചെണ്ടക്കുനി പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു

മീനങ്ങാടി: പ്രവാസി പുനരധിവാസം പ്രാദേശിക കൂട്ടായ്മയിലൂടെ എന്ന ആശയത്തിൽ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പ്രവാസി സ്വാശ്രയ സംഘങ്ങളുടെ ഭാഗമായി മീനങ്ങാടി ഏരിയക്ക് കീഴിലുള്ള മൂന്നാമത് സംഘമായ ചെണ്ടക്കുനി പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് കെ കെ നാണു ഉദ്‌ഘാടനം നിർവ്വഹിച്ചു. മീനങ്ങാടി...
Read More
0 Minutes
FEATURED INFORMATION KERALA

കേരള പോലീസ് എൻ.ആർ.ഐ സെൽ; പ്രവാസികൾക്കായി പ്രത്യേക സംവിധാനം

തിരുവനന്തപുരം: കേരള സംസ്ഥാന സർക്കാർ പ്രവാസി ഭാരതിയരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും അവരുടെ പരാതികൾക്ക് അടിയന്തിര പ്രാധാന്യത്തോടെ പരിഹാരം കാണുന്നതിനുമായി Go No(MS)-156/2005/Home dtd 07/06/2005 ഉത്തരവ് പ്രകാരം തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് എൻ,ആർ.ഐ സെൽ എന്ന പ്രത്യേക വിഭാഗം രൂപീകരിച്ച് പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്....
Read More
0 Minutes
FEATURED KERALA

മീനങ്ങാടി പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു

മീനങ്ങാടി: പ്രവാസി പുനരധിവാസം പ്രാദേശിക കൂട്ടായ്മയിലൂടെ എന്ന ആശയത്തിൽ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പ്രവാസി സ്വാശ്രയ സംഘങ്ങളുടെ ഭാഗമായി മീനങ്ങാടിയിൽ സ്വാശ്രയ സംഘം രൂപീകരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി ഉദ്‌ഘാടനം നിർവ്വഹിച്ചു. മീനങ്ങാടി ഏരിയ പ്രസിഡന്റ് എം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ...
Read More
0 Minutes
FEATURED GLOBAL KERALA TRAVEL

എയർ ഇന്ത്യയുടെ തീരുമാനം പ്രവാസികളോടുള്ള വെല്ലുവിളി: കെ വി അബ്ദുൾ ഖാദർ

തിരുവനന്തപുരം: പതിറ്റാണ്ടുകളായി നൽകി വരുന്ന ഭക്ഷണം നിർത്തലാക്കിയ എയർ ഇന്ത്യയുടെ നടപടി പ്രവാസികളോടുള്ള വെല്ലുവിളിയാണെന്ന് പ്രവാസി ക്ഷേമ ബോർഡ് ചെയർമാനും കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ വി അബ്ദുൽ ഖാദർ പറഞ്ഞു. ഇതിനെതിരായ ശക്തമായ പ്രതിഷേധം ഉയർത്തികൊണ്ടുവരും. എത്രയോ പതിറ്റാണ്ടുകളായിട്ട് എയർ ഇന്ത്യ...
Read More
0 Minutes
FEATURED GLOBAL KERALA TRAVEL

പ്രവാസി വിരുദ്ധ നടപടി തുടര്‍ന്ന് എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്കുള്ള സൗജന്യ ഭക്ഷണം നിര്‍ത്തലാക്കി

തിരുവനന്തപുരം: പ്രവാസി വിരുദ്ധ നടപടി തുടര്‍ന്ന് എയര്‍ ഇന്ത്യ. യാത്രക്കാര്‍ക്കുള്ള സൗജന്യ ഭക്ഷണം എയര്‍ ഇന്ത്യ നിര്‍ത്തലാക്കി. യാത്രാ നിരക്കിലെ വന്‍ വര്‍ധനവിന് പിന്നാലെയാണ് സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകുന്ന പുതിയ നടപടി. 18 വര്‍ഷമായി യാത്രക്കാര്‍ക്ക് നല്‍കിവന്ന സൗജന്യ ഭക്ഷണ കിറ്റാണ് എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയത്. ദീര്‍ഘദൂരം യാത്ര...
Read More
0 Minutes
GLOBAL KERALA TRAVEL

വിവിധ പ്രവാസി സംഘടനകൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ദുബായ്: ഉത്സവ സീസണിലും ഗൾഫ് രാജ്യങ്ങളിലെ സ്കൂൾ അവധി നാളുകളിലും നാട്ടിലേക്കുള്ള വിമാനക്കൂലി അമിതമായി വർധിപ്പിക്കുന്ന സ്ഥിതി ചൂണ്ടികാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഓർമയുടെ നേതൃത്വത്തിൽ വിവിധ സംഘടനകൾ നിവേദനം നൽകി. കണ്ണൂർ എയർപോർട്ടിനെ തകർക്കാൻ കേന്ദ്രം ശ്രമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യവും നിവേദനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഗൾഫിൽ നിന്ന്...
Read More
0 Minutes
GLOBAL KERALA

കുവൈത്ത് ഇന്ത്യൻ എംബസി ഒമ്പതാമത് അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കുവൈത്തിൽ ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ആചരിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, കുവൈത്തിലെ യു.എൻ മിഷനുകളുടെ തലവൻമാർ എന്നിവർ പങ്കെടുത്തു. യോഗ പരിശീലകരും നയതന്ത്ര സേനാംഗങ്ങളും, കുട്ടികളും മുതിർന്നവരും  പരിപാടിയിൽ...
Read More
0 Minutes
GLOBAL KERALA

കേളി വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ, 2022 – 23 ലെ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.  പത്താം ക്ലാസ്സിലും പ്ലസ് ടു വിലും തുടർപഠനത്തിന്ന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ഏർപ്പെടുത്തിയതാണ് ‘കേളി എജ്യൂക്കേഷണൽ ഇൻസ്‌പരേഷൻ അവാർഡ്’...
Read More
0 Minutes
GLOBAL KERALA

കേരള പ്രവാസി ക്ഷേമനിധി ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദിന് ഓർമയുടെ സ്വീകരണം

ദുബായ്: കേരള പ്രവാസി ക്ഷേമനിധി ഡയറക്ടറായി തിരഞ്ഞെടുത്ത എൻ കെ കുഞ്ഞഹമ്മദിന് ഓർമയുടെ നേതൃത്വത്തിൽ ദുബൈ ഡ്യൂവാല സ്കൂളിൽ  സ്വീകരണം നൽകി ഓർമ പ്രസിഡണ്ട് റിയാസ് കൂത്തുപറമ്പിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗം നിലമ്പൂർ എംഎൽഎ പി വി അൻവർ ഉൽഘാടനം ചെയ്തു. രണ്ടര പതിറ്റാണ്ടായി യുഎഇയിലെ...
Read More