പാലക്കാട്: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക കനറാബാങ്കിന്റെ സഹകരണത്തോടെ നവംബർ 10, 11 തീയതികളിൽ വായ്‌പമേള സംഘടിപ്പിക്കും. കനറാ ബാങ്ക് റീജണൽ ഓഫീസുകളിലാണ് മേള നടക്കുക. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് തൊഴിൽ ചെയ്ത് മടങ്ങിവന്ന് തിരിച്ചുപോകാത്തവർക്ക് www.norkaroots.orgൽ എട്ടുവരെ അപേക്ഷിക്കാം. നോർക്ക റൂട്ട്‌സിൽനിന്ന് അറിയിപ്പ് ലഭിക്കുന്നവർക്ക് വായ്‌പമേളയിൽ പങ്കെടുക്കാം. ...
Read More
0 Minutes

