KERALA

1 Minute
GLOBAL INFORMATION KERALA

കുവൈത്തിൽ നിന്ന് പ്രതിമാസം 3,000 പ്രവാസികളെ നാട് കടത്തുന്നതായി റിപ്പോര്‍ട്ട്

കുവൈത്ത്‌സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിപ്പോര്‍ട്ടേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രതിമാസം ഏകദേശം 3,000 വിദേശികളെ നാട് കടത്തുന്നതായി റിപ്പോര്‍ട്ട്. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി പുറപ്പെടുവിക്കുന്ന  അഡ്മിനിസ്ട്രേറ്റീവ് ഉത്തരവുകള്‍, ക്രിമിനല്‍ കേസുകളില്‍ ശിക്ഷകഴിഞ്ഞ് ജുഡീഷ്യല്‍ ഉത്തരവുകളുടെ അടിസ്ഥാനത്തിലുമാണ് നാടുകടത്തുന്നത്. ആക്ടിങ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അല്‍-യൂസഫിന്റെ മേല്‍നോട്ടത്തില്‍ ആഭ്യര മന്ത്രാലയം അടുത്തിടെ ഭരണ സുരക്ഷാ മേഖലകളിലും...
Read More
0 Minutes
GLOBAL KERALA

പ്രവാസത്തോട്​ ഇഷ്​ടം കൂടിയപ്പോൾ ജന്മനാടിനെ​ മറന്നു; ഒടുവിൽ അനിവാര്യമായ മടക്കത്തിന്​ റോഷൻ അലി

റിയാദ്: മുംബൈ സ്വദേശി റോഷൻ അലി തൊഴിൽ തേടി സൗദി അറേബ്യയിലെത്തിയത് 1994ലാണ്. പിന്നീടൊരു തിരിച്ചുപോക്കിനെ കുറിച്ച് അലി ആലോചിച്ചി​ട്ടേയില്ല. ഈ നാടും പ്രവാസവും ആസ്വദിച്ചു കടന്നുപോയത് 31 വർഷം. തുന്നൽ, ക്ലീനിങ്​ പോലുള്ള പല തൊഴിലുകൾ ചെയ്ത് ജീവിതം തുടരുന്നതിനിടെ ഓർക്കാപ്പുറത്തെത്തിയ രോഗമാണ്​ അടിതെറ്റിച്ചത്​. കിടപ്പിലായതോടെ...
Read More
1 Minute
EDUCATION GLOBAL INFORMATION KERALA

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവസരങ്ങളുടെ വാതില്‍ തുറന്ന് ന്യൂസിലന്റ്; സ്‌കോളര്‍ഷിപ്പും വര്‍ക്ക് വിസയും അടക്കം വമ്പന്‍ പ്രഖ്യാപനങ്ങള്‍

കാനഡയും യു.കെയും വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ മലയാളികള്‍ അടക്കമുള്ളവരുടെ ഒഴുക്ക് കുറഞ്ഞിരുന്നു. സ്റ്റുഡന്റ്‌സ് വിസയില്‍ വിദേശത്തേക്ക് പോയാല്‍ പ്രതിസന്ധിയിലാകുമെന്ന ഭയം വന്നതോടെ കേരളത്തില്‍ നിന്ന് സ്റ്റുഡന്റ് വിസയില്‍ പോകുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. വിദേശ രാജ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വാതിലുകള്‍ അടയ്ക്കുമ്പോള്‍ ന്യൂസിലന്‍ഡ് എന്ന ദ്വീപ്...
Read More
2 Minutes
GLOBAL INFORMATION KERALA

പ്രവാസികള്‍ക്ക് കോളടിച്ചു.. ഇനി നാട്ടിലേക്ക് ഇടയ്ക്കിടെ വരാം; ഇന്ത്യ-യുഎഇ വിമാന നിരക്ക് കുത്തനെ കുറയും!

അബുദാബി: അന്താരാഷ്ട്ര വിമാന റൂട്ടുകളില്‍ ഏറ്റവും ഡിമാന്‍ഡും തിരക്കുമുള്ള റൂട്ടുകളില്‍ ഒന്നാണ് ഇന്ത്യ-യുഎഇ റൂട്ട്. യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാര്‍ എന്നതിനാലാണ് ഇത്. എന്നാല്‍ പലപ്പോഴും വിമാന നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. പലപ്പോഴും ഉത്സവകാലങ്ങളില്‍ ഒന്നും പ്രവാസികള്‍ ഇക്കാരണം...
Read More
1 Minute
FEATURED GLOBAL INFORMATION KERALA

യുഎഇ വീണു, സൗദി അറേബ്യയും പിന്നില്‍; പ്രവാസി പണത്തില്‍ മുന്നില്‍ മറ്റൊരു രാജ്യം, ഇതാദ്യം

ദുബായ്: പ്രവാസികളുടെ പണം വരവില്‍ എക്കാലത്തും മുന്നിലുണ്ടായിരുന്നത് ജിസിസി രാജ്യങ്ങളായിരുന്നു. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ ഉള്ളതിനാല്‍ സ്വാഭാവികമായും പണം വരവും ഇവിടെ നിന്നായിരുന്നു. എന്നാല്‍ ആര്‍ബിഐയുടെ പുതിയ കണക്കില്‍ ചിത്രം മാറിയിരിക്കുകയാണ്. കൂടുതല്‍ പ്രവാസികള്‍...
Read More
0 Minutes
INFORMATION KERALA

ചാവക്കാട് നോർക്ക-എസ്.ബി.ഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ്; 2.19 കോടിയുടെ വായ്പകള്‍ക്ക് ശിപാര്‍ശ

ചാവക്കാട്: പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും തൃശ്ശൂര്‍ ചാവക്കാട് സംഘടിപ്പിച്ച പ്രവാസി ബിസിനസ് ലോൺ ക്യാമ്പില്‍ (മാര്‍ച്ച് 18 ന്) 35 സംരംഭകര്‍ക്കായി 2.19 കോടി രൂപയുടെ വായ്പകള്‍ക്ക് ശിപാര്‍ശ നല്‍കി. ക്യാമ്പില്‍ പങ്കെടുത്ത 73 പ്രവാസി സംരംഭകരില്‍ എട്ട് പേരോട് അവശ്യമായ രേഖകള്‍ ഹാജരാക്കാനും എട്ട്...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പളവിഹിതം നോര്‍ക്ക നല്‍കും; നോര്‍ക്ക റൂട്ട്സ്-നെയിം പദ്ധതിയില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതിയില്‍ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് താല്‍പര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട്...
Read More
1 Minute
INFORMATION KERALA LOCAL

ഇടുക്കി തൊടുപുഴ നോർക്ക-എസ്.ബി.ഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ്; 2.45 കോടിയുടെ വായ്പകള്‍ക്ക് ശിപാര്‍ശ

തൊടുപുഴ: ഇടുക്കി ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും തൊടുപുഴയില്‍ സംഘടിപ്പിച്ച പ്രവാസി ബിസിനസ് ലോൺ ക്യാമ്പില്‍ (മാര്‍ച്ച് 20 ന്) 13 സംരംഭകര്‍ക്കായി 2.45 കോടി രൂപയുടെ വായ്പകള്‍ക്ക് ശിപാര്‍ശ നല്‍കി. ക്യാമ്പില്‍ പങ്കെടുത്ത 57 പ്രവാസി സംരംഭകരില്‍ എട്ട് പേരോട് അവശ്യമായ രേഖകള്‍ ഹാജരാക്കാന്‍...
Read More
0 Minutes
GLOBAL KERALA

നോര്‍ക്ക റൂട്ട്സ് എന്‍ആര്‍കെ മീറ്റ് ഇന്ന് വിശാഖപട്ടണത്ത്; ആന്ധപ്രദേശിലെ മലയാളി സംഘടനകളില്‍ നിന്നും 200 ക്ഷണിതാക്കള്‍ പങ്കെടുക്കും

തിരുവനന്തപുരം: ആന്ധപ്രദേശിലെ പ്രവാസി മലയാളികളെ പങ്കെടുപ്പിച്ച് നോര്‍ക്ക റൂട്ട്‌സ് നടത്തുന്ന എന്‍ആര്‍കെ മീറ്റ് 2025 മാര്‍ച്ച് 22ന് വൈകിട്ട് ആറു മുതല്‍ വിശാഖപട്ടണം കേരള കലാ സമിതിയുടെ ഹാളില്‍ നടക്കും. നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്‍ആര്‍കെ മീറ്റ് ഉദ്ഘാടനം ചെയ്യും. നോര്‍ക്ക...
Read More
0 Minutes
GLOBAL KERALA

കൊടാക്ക സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്: സാമൂഹിക പ്രതിബദ്ധതയുടെ മാതൃക

ദോഹ: ഖത്തറിൽ കലാ-സാംസ്കാരിക രംഗത്തും ചാരിറ്റി പ്രവർത്തനങ്ങളിലും കഴിഞ്ഞ 18 വർഷത്തിലധികമായി നിറസാന്നിധ്യമായ കോട്ടയം ഡിസ്‌ട്രിക്റ്റ് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ (KODACA) ഡി റിങ് റോഡിലുള്ള റോയൽ ഗാർഡൻസിൽ വച്ച് 2025 മാർച്ച് 13-ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഖത്തറിൽ വിവിധയിടങ്ങളിൽ ജോലി ചെയ്യുന്ന പതിനഞ്ചിലധികം...
Read More