ഡബ്ളിന്‍: പുലരി ടി വി ഏര്‍പ്പെടുത്തിയ ശംഖുമുദ്ര പുരസ്കാരത്തിന് രാജു കുന്നക്കാട്ട് അര്‍ഹനായി. കലാ,സാഹിത്യ, സാമൂഹിക, സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലെ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ്. മേയ് 18 ന് തിരുവനന്തപുരം വൈ എം സി എ ഹാളില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ പുരസ്കാരം നല്‍കുമെന്ന് പുലരി ടി വി...
Read More
1 Minute