LOCAL

0 Minutes
GLOBAL KERALA LOCAL

ഖസീം പ്രവാസി സംഘത്തിന്റെ കൈത്താങ്ങ്: കുടുംബസഹായ ഫണ്ട് കൈമാറി

സുൽത്താൻ ബത്തേരി: സൗദി അറേബ്യയിലെ സാമൂഹിക സാംസ്കാരിക സംഘടനയായ ഖസീം പ്രവാസി സംഘം ശാറ സനായി യൂണിറ്റ് മെമ്പര്‍ ആയിരിക്കെ വാഹന അപകടത്തിൽ മരണപ്പെട്ട സുൽത്താൻ ബത്തേരി മൈതാനികുന്ന് സ്വദേശി മുഹമ്മദ് റാഫിയുടെ കുടുംബത്തിന് ഖസീം പ്രവാസി സംഘം ഏർപ്പെടുത്തിയ കുടുംബ സഹായ ഫണ്ട് റാഫിയുടെ കുടുംബാംഗങ്ങൾക്ക്...
Read More
0 Minutes
GLOBAL KERALA LOCAL POLITICS

പ്രവാസി കോൺഗ്രസ്; വയനാട് ജില്ലക്ക് പുതിയ ജിസിസി കോർഡിനേറ്റർമാർ

കൽപറ്റ: പ്രവാസി കോൺഗ്രസ്സിന്റെ വയനാട് ജില്ലാ ജിസിസി കോർഡിനേറ്റർമാരായി അലക്സ് മാനന്തവാടി (കുവൈറ്റ്‌), കെ വി കിഷോർ കുമാർ (യു എ ഇ) എന്നിവരെ നിയമിച്ചു. അലക്സ് ഒ ഐ സിസി കുവൈറ്റ് മുൻ വയനാട് ജില്ലാ ജനറൽസെക്രട്ടറി ആയിരുന്നു. കെ വി കിഷോർ കുമാർ നിലവിൽ...
Read More
0 Minutes
FEATURED KERALA LOCAL POLITICS

കേരള പ്രവാസി സംഘത്തിന്റെ ഗർഷോം സ്വാന്തന ഭവന പദ്ധതി സമർപ്പിച്ചു

മേലാറ്റൂർ: കേരള പ്രവാസി സംഘം ചെമ്മാണിയോട് വില്ലേജ് കമ്മിറ്റി പ്രവാസി സ്വാന്തന ഭവന പദ്ധതിയായ ഗർഷോം എന്ന പേരിൽ ചെമ്മാണിയോട് കൊടക്കാടഞ്ചേരിയിൽ നിർമ്മിച്ച ഭവനം ഉടമ പുല്ലുർശ്ശങ്ങാടൻ അസീസിന് സമർപ്പിച്ചു. ചടങ്ങിൻ്റെ ഉദ്ഘാടനം കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡൻ്റ് അഡ്വ: ഗഫൂർ പി. ലില്ലീസ് നിർവഹിച്ചു....
Read More
0 Minutes
KERALA LOCAL POLITICS

“കേന്ദ്ര ബജറ്റും പ്രവാസികളും” – സെമിനാർ നടത്തി

തൃശൂർ: കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി “കേന്ദ്ര ബജറ്റും പ്രവാസികളും” എന്ന വിഷയത്തിൽ സെമിനാർ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് കെ വി അഷ്റഫ് ഹാജി അധ്യക്ഷനായി. ജില്ലാ ജോയിന്റ്...
Read More
0 Minutes
KERALA LOCAL POLITICS

കേരള പ്രവാസി സംഘം പ്രതിഷേധ മാർച്ച് നടത്തി

കുന്ദമംഗലം: കേരള പ്രവാസി സംഘം കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി വിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ സജീവ് കുമാർ മാർച്ച് ഉദ്‌ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് പി രവീന്ദ്രൻ, അസ്ലാം ആലിൻ തറ, ഏരിയാ സെക്രട്ടറി വി...
Read More
0 Minutes
FEATURED KERALA LOCAL POLITICS

കേരള പ്രവാസി സംഘം കുന്ദമംഗലം ഏരിയാ കൺവൻഷൻ

കുന്ദമംഗലം: കേരള പ്രവാസി സംഘം കുന്ദമംഗലം ഏരിയ കൺവെൻഷൻ കെ സി നായർ മെമ്മോറിയൽ ഹാളിൽ കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: സരുൺ മാണി ഉദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡന്റ് വിച്ചായി അധ്യക്ഷത വഹിച്ചു. യോഗത്തിൽ കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ...
Read More
0 Minutes
KERALA LOCAL POLITICS

കെ വി അബ്ദുൾ ഖാദർ സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി

തൃശൂർ: സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ വി അബ്ദുൾ ഖാദറിനെ (60) ജില്ലാ സമ്മേനം തെരഞ്ഞെടുത്തു. യുവജന രംഗത്ത്കൂടി പൊതുപ്രവർത്തന രംഗത്ത് സജീവമായ കെ വി അബ്ദുൾ ഖാദർ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും എൽഡിഎഫ്‌ ജില്ലാ കൺവീനറുമാണ്‌. പ്രവാസി സംഘം സംസ്ഥാന ജനറൽ...
Read More
0 Minutes
KERALA LOCAL POLITICS

കേന്ദ്ര ബജറ്റ്: കോട്ടയത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ഏറ്റുമാനൂർ: കേന്ദ്രബജറ്റിൽ പ്രവാസി സമൂഹത്തോടും, കേരളത്തോടും കാണിച്ച അവഗണനക്കെതിരെ കേരള പ്രവാസി സംഘം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കേരള പ്രവാസി സംഘം ജില്ലാ രക്ഷാധികാരി പി വി സുനിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. പ്രവാസി...
Read More
0 Minutes
FEATURED GLOBAL KERALA LOCAL

കെ. മുഹമ്മദ് ഈസ നിര്യാതനായി; വിട പറഞ്ഞത് ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ സൗമ്യ മുഖം

ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ മേഖലയിലെ സജീവസാന്നിധ്യവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ. മുഹമ്മദ് ഈസ (69) നിര്യാതനായി. അലി ഇന്റർനാഷണൽ ഉൾപെടെ നിരവധി സംരംഭങ്ങളുടെ ഉടമയാണ്. ഇന്ന് (ബുധൻ) രാവിലെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ്...
Read More
0 Minutes
GLOBAL KERALA LOCAL

‘സാധ്യതകളുടെ പറുദീസയ്ക്ക് ‘ ഗുഡ്ബൈ; യുഎഇ മുഴുവൻ സഞ്ചരിക്കണമെന്ന മോഹം ബാക്കിയാക്കി മലയാളി നാട്ടിലേക്ക്

അബുദാബി: യുഎഇയിലെത്തി 35 വർഷവും ഒരേ കമ്പനിയിൽ ജോലി ചെയ്ത് നിറഞ്ഞ സംതൃപ്തിയോടെ നാട്ടിലേക്കു മടങ്ങുകയാണ് കൊല്ലം ശൂരനാട് സ്വദേശി ജോർജ് തോമസ്. ശിഷ്ടകാലത്തിന് കൂട്ട് ഈ രാജ്യം നൽകിയ നല്ല ഓർമകൾ. അബുദാബി മഫ്റഖിലെ ദാഫിർ കോൺട്രാക്ടിങ് കമ്പനിയിൽ സ്റ്റോർ കീപ്പറായ ജോർജ് തോമസിന് ഈ...
Read More