LOCAL

0 Minutes
KERALA LOCAL

ജര്‍മനിയില്‍ മലയാളി ഡ്രൈവറെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബര്‍ലിന്‍: പോളണ്ടില്‍ നിന്നുള്ള മലയാളി ട്രക്ക് ഡ്രൈവറെ ജര്‍മനിയിലെ മാഗ്ഡെബുര്‍ഗില്‍ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. പോളണ്ടിലെ ട്രക്ക് കമ്പനിയില്‍ ജോലി ചെയ്തിരുന്ന തൃശൂര്‍ സ്വദേശി സണ്ണി ബാബുവിനെയാണ് (48) ജര്‍മന്‍ പൊലീസ് ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ കൊടകര, ചെമ്പുചിറ മൂന്നുമുറി സെന്റ്...
Read More
0 Minutes
KERALA LOCAL

ഇസ്രായേലിൽ നിര്യാതയായ വയനാട് സ്വദേശിനിയുടെ സംസ്കാരം നാളെ

പുൽപ്പള്ളി: പെരിക്കല്ലൂർ കലയക്കാട്ടിൽ (പനച്ചിക്കൽ) ജെസ്സി (55) ഇസ്രായേലിൽ വെച്ച് നിര്യാതയായി. ജനുവരി 27നാണ് അവധിക്കു വന്ന് തിരിച്ചു പോയത്. ഹൃദയാഘാതം ആണ് മരണ കാരണം. ഭർത്താവ്: സിബി, മക്കൾ: അമൽ, അനു, മരുമകൻ: മെൽവിൻ മാലിക്കുടിയിൽ എരുമാട്സംസ്കാരം 09/02/25 ന് 1രാവിലെ 10 മണിക്ക് ഭവനത്തിൽ...
Read More
0 Minutes
KERALA LOCAL POLITICS

കേന്ദ്രസർക്കാരിന്റെ അനാസ്ഥക്കെതിരെ തൃശൂരിൽ പ്രതിഷേധം

തൃശൂർ: ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളെ ക്രിമിനൽ കുറ്റവാളികളെ പോലെ കാലിലും കൈയിലും ചങ്ങലയിട്ട് നാടുകടത്തിയ അമേരിക്കൻ സർക്കാരിനെതിരെ ഒരു വാക്കുപോലും ഉരിയാടാൻ കഴിയാത്ത മോദി സർക്കാരിനെതിരെ കേരള പ്രവാസി സംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി...
Read More
0 Minutes
KERALA LOCAL POLITICS

പ്രവാസി വിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെ കാഞ്ഞങ്ങാട് പ്രതിഷേധം ശനിയാഴ്ച

കാഞ്ഞങ്ങാട്: പ്രവാസികളെ തീർത്തും അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ കേരള പ്രവാസി സംഘം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫിസ് മാർച്ച്‌ ഫെബ്രുവരി 8ന് ശനിയാഴ്ച നടക്കും. ധനകാര്യ മന്ത്രി നിർമല സീതരാമൻ അവതരിപ്പിച്ച ബഡ്ജറ്റിൽ രാജ്യത്ത് വലിയ രീതിയിൽ വിദേശ നാണ്യം നേടിത്തരുന്ന സാമ്പത്തിക...
Read More
0 Minutes
FEATURED KERALA LOCAL POLITICS

കേന്ദ്ര അവഗണനക്കെതിരെ പ്രവാസി സംഘം പ്രതിഷേധ ധർണ്ണ നടത്തി

കൽപറ്റ: പ്രവാസി സമൂഹത്തെ പാടെ അവഗണിച്ച് കൊണ്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ അഡ്വ: സരുൺ മാണി...
Read More
0 Minutes
KERALA LOCAL POLITICS

കേന്ദ്ര ബഡ്ജറ്റിൽ പ്രവാസികൾക്ക് അവഗണന: പ്രതിഷേധവുമായി കേരള പ്രവാസി സംഘം

ആലുവ: കേന്ദ്ര ബജറ്റിൽ പ്രവാസികളെ ഇത്തവണയും അവഗണിച്ചതിനെതിരെ പ്രതിഷേധവുമായി കേരള പ്രവാസി സംഘം എറണാകുളം ജില്ലാ കമ്മിറ്റി. ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രവാസി ഇന്ത്യക്കാർക്കായി യാതൊരു ക്ഷേമ പദ്ധതിയുമില്ലെന്നത് അനീതിയാണെന്ന് ജില്ലാ കമ്മിറ്റി ആലുവ ഹെഡ് പോസ്റ്റോഫിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്‌ഘാടനം ചെയ്തുകൊണ്ട്...
Read More
0 Minutes
KERALA LOCAL POLITICS

കേന്ദ്രബജറ്റിലെ പ്രവാസി അവഗണന: കേരള പ്രവാസി സംഘം കോഴിക്കോട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ ബജറ്റിലെ പ്രവാസി അവഗണനക്കെതിരെ എമ്യുസ് ബസ്സ് സ്റ്റാൻഡ് പരിസരത്ത് കേരള പ്രവാസി സംഘം കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതഷേധകൂട്ടായ്മ സംസ്ഥാന ട്രഷറര്‍ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സാമ്പതിക മേഖലയില്‍ നിര്‍ണ്ണായകമായ സംഭാവന ചെയ്യുന്ന പ്രവാസികളെ കേന്ദ്ര ബജറ്റില്‍ അവഗണിച്ചതില്‍...
Read More
0 Minutes
KERALA LOCAL POLITICS

പ്രവാസി വിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ തൃശ്ശൂരിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

തൃശ്ശൂർ: കേന്ദ്ര ബജറ്റിൽ കേരളത്തെയും പ്രവാസികളെയും അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം തൃശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂരിൽ മനുഷ്യ ചങ്ങല സംഘടിപ്പിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ. വി അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ...
Read More
0 Minutes
KERALA LOCAL POLITICS

കേന്ദ്ര ധനകാര്യ മന്ത്രിക്ക് അമ്പതിനായിരം കത്തുകളയച്ച് കേരള പ്രവാസി സംഘത്തിന്റെ പ്രതിഷേധം

കൊല്ലം: കേന്ദ്ര ധനകാര്യമന്ത്രി അവതരിപ്പിച്ച ബജറ്റിൽ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസി സമൂഹത്തെ പാടെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം കൊല്ലം ജില്ലാ കമ്മിറ്റിയുടെ വ്യത്യസ്തമായ പ്രതിഷേധം പൊതുജന ശ്രദ്ധ പിടിച്ച് പറ്റി. കേന്ദ്ര ഗവൺമെന്റ് തുടർന്ന് വരുന്ന പ്രവാസി വിരുദ്ധ നിലപാടിനെതിരെ കൊല്ലം ജില്ലയിലെ...
Read More
0 Minutes
GLOBAL KERALA LOCAL

30 വർഷത്തെ പ്രവാസം; നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ മലയാളി വിടവാങ്ങി

അബുദാബി: പ്രവാസ ജീവിതം മതിയാക്കി ഇന്നു (തിങ്കൾ) രാത്രി നാട്ടിലേക്കു പോകാനിരിക്കവെ തിരുവനന്തപുരം പെരുമാതുറ മാടൻവിള സ്വദേശി കൊച്ചുതിട്ട വീട്ടിൽ ഷംസുദ്ദീൻ (59) അബുദാബിയിൽ അന്തരിച്ചു. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനായി ഹൈപ്പർമാർക്കറ്റിൽ പോയ ഷംസുദ്ദീന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 30 വർഷമായി...
Read More