LOCAL

0 Minutes
GLOBAL KERALA LOCAL

നാസർ പൊന്നാനിക്ക് കേളിയുടെ ആദരം

റിയാദ്: കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ കമ്മറ്റി ജോയൻ്റ് കൺവീനറും അൽഖർജ് ഏരിയാ രക്ഷാധികാരി സമിതി അംഗവുമായ നാസർ പൊന്നാനിയെ കേളി അൽഖർജ് ഏരിയ രക്ഷാധികാരി സമിതി ആദരിച്ചു. കേളി കുടുംബവേദിയും അൽഖർജ് ഏരിയാ കമ്മറ്റിയും സംയുക്തമായി നടത്തിയ വിൻ്റർ ഫെസ്റ്റ് വേദിയിലാണ് ആദരവ് നൽകിയത്. മലപ്പുറം...
Read More
0 Minutes
FEATURED KERALA LOCAL POLITICS

കേന്ദ്ര ബജറ്റ് പ്രവാസിവിരുദ്ധം: കേരള പ്രവാസി സംഘം

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ പ്രവാസികൾക്ക് ഇത്തവണയും അവഗണന മാത്രമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി. ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രവാസി ഇന്ത്യക്കാർക്കായിയാതൊരു ക്ഷേമ പദ്ധതിയുമില്ല.രാജ്യത്തിന് 120 ബില്യൺ യു എസ് ഡോളറിന് സമമായ വൻ തുക ഓരോ വർഷവും എത്തിക്കുന്നവരാണ് രാജ്യത്തെ...
Read More
0 Minutes
GLOBAL KERALA LOCAL POLITICS

കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസിക്ക് പുതിയ നേതൃത്വം

കൽപറ്റ: 2018 ൽ തുടക്കം കുറിച്ച കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി മൂന്നാമത് ഭരണസമിതിയുടെ ജനറൽ കൗൺസിൽ യോഗം കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് വി പി ഷുക്കൂർ ഹാജി ഉദ്ഘാടനം ചെയ്തു. പുതിയ ഭരണസമിതി അംഗങ്ങളെ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നെല്ലോളി കുഞ്ഞമ്മദ്...
Read More
0 Minutes
KERALA LOCAL POLITICS

പ്രവാസി സമൂഹം രാജ്യത്തിന്റെ നട്ടെല്ല്: മന്ത്രി ഡോ: ആർ ബിന്ദു

കുന്നംകുളം: സി പി ഐ (എം) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രവാസി കുടുംബ സംഗമം സംഘടിപ്പിച്ചു. സി വി ശ്രീരാമൻ സ്മാരക ലൈബ്രറി ഹാളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സി പി ഐ (എം) ജില്ലാ സെക്രട്ടറിയറ്റംഗം ടി...
Read More
0 Minutes
KERALA LOCAL POLITICS

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പ്രവാസി സംഗമം

അന്നമനട: കേരള പ്രവാസി സംഘം അന്നമനട ടൗൺ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി സംഗമം നടന്നു. തുടർന്ന് നടന്ന പൊതു സമ്മേളനം കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. കേരള പ്രവാസി സംഘം അന്നമനട ടൗൺ മേഖലാ പ്രസിഡന്റ് അഡ്വ....
Read More
0 Minutes
FEATURED KERALA LOCAL

ആരിൻ ബി ബാബുവിനെ കേരള പ്രവാസി സംഘം അനുമോദിച്ചു

പുൽപള്ളി: കേരള സ്റ്റേറ്റ് സ്കൂൾ ഗെയിംസ്സ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ വയനാട് പുൽപള്ളി സ്വദേശി ആരിൻ ബി ബാബുവിനെ കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. പ്രവാസി സംഘത്തിന്റെ ഉപഹാരം വയനാട് ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി കൈമാറി. ജില്ലാ...
Read More
0 Minutes
FEATURED INFORMATION KERALA LOCAL

കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ പ്രവർത്തക കൺവെൻഷൻ

തിരുവനന്തപുരം: കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. കാട്ടായിക്കോണം വി ശ്രീധർ സ്മാരക ഹാളിൽ ചേർന്ന കൺവെൻഷൻ കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ പി ഇബ്രാഹിം സംസാരിച്ചു....
Read More
0 Minutes
FEATURED KERALA LOCAL

പത്തനംതിട്ട ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക സൗജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചു

അടൂർ: പത്തനംതിട്ട ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (N.B.F.C) നേതൃത്വത്തില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. അടൂർ ന്യൂ ഇന്ദ്രപ്രസ്ഥം ഹോട്ടൽ കോൺഫറൻസ് ഹാളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ യായിരുന്നു പരിപാടി. ഇതോടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ തെക്കന്‍ ജില്ലകളിലെ...
Read More
0 Minutes
FEATURED KERALA LOCAL

പലസ്തീനിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണം: കേരള പ്രവാസി സംഘം

തരുവണ: പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്ന് കേരള പ്രവാസി സംഘം പനമരം ഏരിയ കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രവാസി പുനരധിവാസ പദ്ധതികൾക്ക് കേന്ദ്ര ധനസഹായം അടിയന്തിരമായി അനുവദിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. കുടുംബസംഗമം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്‌ഘാടനം ചെയ്തു....
Read More
1 Minute
FEATURED INFORMATION KERALA LOCAL

നോര്‍ക്ക എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി; TPDCS വഴിയുളള പ്രവാസി സംരംഭക വായ്പകള്‍ കൈമാറി

തിരുവനന്തപുരം: നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം) പദ്ധതിയുടെ ഭാഗമായി ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (TPDCS) വഴി ലഭ്യമായ പ്രവാസിസംരംഭക വായ്പകള്‍ കൈമാറി. തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നവീകരിച്ച ബോര്‍ഡ് റൂമില്‍ നടന്ന ചടങ്ങ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു....
Read More