LOCAL

0 Minutes
FEATURED KERALA LOCAL POLITICS

കേരള പ്രവാസി സംഘം സുൽത്താൻ ബത്തേരി ഏരിയ കൺവൻഷൻ

ബത്തേരി: കേരള പ്രവാസി സംഘം സുൽത്താൻ ബത്തേരി ഏരിയ കൺവൻഷൻ ബത്തേരി മിൽക്ക് സൊസൈറ്റി ഹാളിൽ ചേർന്നു. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയംഗവും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ കെ സജീവ് കുമാർ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അബ്ദുൾ ഗഫൂർ യു പി അധ്യക്ഷത വഹിച്ചു. പ്രവാസി...
Read More
0 Minutes
FEATURED KERALA LOCAL POLITICS

ത്രിതല പഞ്ചായത്തുകൾ പ്രവാസി പുനരധിവാസത്തിന് പദ്ധതി വിഹിതം നീക്കിവെക്കണം: കേരള പ്രവാസി സംഘം

പൊഴുതന: ത്രിതല പഞ്ചായത്തുകൾ പ്രവാസി പുനരധിവാസത്തിന് പദ്ധതി വിഹിതം നീക്കിവെക്കണമെന്ന് കേരള പ്രവാസി സംഘം വൈത്തിരി ഏരിയ കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇടിയംവയൽ കമ്മ്യുണിറ്റി ഹാളിൽ ചേർന്ന കൺവൻഷൻ സിപിഐ (എം) വൈത്തിരി ഏരിയ സെക്രട്ടറി സി യൂസഫ് ഉദ്‌ഘാടനം ചെയ്തു. പ്രവാസി സംഘം വൈത്തിരി ഏരിയ...
Read More
0 Minutes
FEATURED KERALA LOCAL POLITICS

മണിപ്പൂർ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൽപറ്റ: കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ മണിപ്പൂർ കലാപത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബസ് ബേ പരിസരത്ത് നടന്ന യോഗം സിപിഐ (എം) ജില്ലാ കമ്മിറ്റിയംഗം കെ എം ഫ്രാൻസിസ് ഉദ്‌ഘാടനം ചെയ്തു. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ കെ...
Read More
0 Minutes
INFORMATION LOCAL

തോമാട്ടുചാൽ പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു

തോമാട്ടുചാൽ: പ്രവാസി പുനരധിവാസം പ്രാദേശിക കൂട്ടായ്മയിലൂടെ എന്ന ആശയത്തിൽ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പ്രവാസി സ്വാശ്രയ സംഘങ്ങളുടെ ഭാഗമായി തോമാട്ടുചാൽ പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു. 10 അംഗങ്ങൾ ഉൾക്കൊള്ളുന്നതാണ് സംഘം. മീനങ്ങാടി ഏരിയക്ക് കീഴിൽ രൂപീകരിക്കുന്ന അഞ്ചാമത്തെ സംഘമാണിത്. പ്രവാസി സംഘം മീനങ്ങാടി...
Read More
0 Minutes
FEATURED INFORMATION KERALA LOCAL

പ്രവാസി പുനരധിവാസ വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു

കൽപ്പറ്റ: കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നോര്‍ക്ക റൂട്ട്സുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ വായ്പ പദ്ധതിയിലേക്ക് വയനാട് ജില്ലയില്‍ നിന്നുള്ള പട്ടികജാതി/ പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരും 18 നും 55 നും...
Read More
0 Minutes
KERALA LOCAL POLITICS

പ്രവാസി മുന്നേറ്റ ജാഥ നാളെ ജില്ലയിൽ

കൽപറ്റ: സമഗ്ര കുടിയേറ്റ നിയമം നടപ്പിലാക്കുക, നിർത്തലാക്കിയ കേന്ദ്ര പ്രവാസി കാര്യ വകുപ്പ്‌ പുനഃസ്ഥാപിക്കുക, പ്രവാസി പുനരധിവാസത്തിനും ക്ഷേമത്തിനും കേന്ദ്ര ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള പ്രവാസി സംഘം നവംബർ 16 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ മുന്നോടിയായി കാസർഗോഡ് നിന്നും ആരംഭിച്ച...
Read More
0 Minutes
KERALA LOCAL

പ്രവാസി ചിട്ടിയിൽ തെറ്റിദ്ധാരണ വേണ്ട: പി ശ്രീരാമകൃഷണന്‍

തിരുവനന്തപുരം: പ്രവാസികള്‍ക്കായി ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ ശ്രദ്ധേയവും സുരക്ഷിതവുമായ പദ്ധതിയാണ് പ്രവാസി ചിട്ടിയെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍. 2 വര്‍ഷം കൊണ്ട് വന്‍ സ്വീകാര്യത പദ്ധതിക്ക് ലഭിച്ചു. നിലവില്‍ 1,507 ചിട്ടികളിലായി 55,165 വരിക്കാരുണ്ട്. പ്രവാസ ജീവിതം നയിച്ച് തന്നെ ഓണ്‍ലൈനായി...
Read More
0 Minutes
KERALA LOCAL

കേരള പ്രവാസി സംഘം വൈത്തിരി ഏരിയ കൺവൻഷൻ

വൈത്തിരി: കേരള പ്രവാസി സംഘം വൈത്തിരി ഏരിയ കൺവൻഷൻ വൈത്തിരി സി ഐ ടി യു ഹാളിൽ ചേർന്നു. ജില്ലാ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റിയംഗവുമായ അഡ്വ: സരുൺ മാണി കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു. സി കെ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കൽപറ്റ ഏരിയ സെക്രട്ടറി പി ടി...
Read More
0 Minutes
KERALA LOCAL

പ്രവാസി മുന്നേറ്റ ജാഥ: സംഘാടക സമിതി രൂപീകരിച്ചു

കൽപറ്റ: സമഗ്ര കുടിയേറ്റ നിയമം നടപ്പിലാക്കുക, നിർത്തലാക്കിയ കേന്ദ്ര പ്രവാസി കാര്യ വകുപ്പ്‌ പുനഃസ്ഥാപിക്കുക, പ്രവാസി പുനരധിവാസത്തിനും ക്ഷേമത്തിനും കേന്ദ്ര ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള പ്രവാസി സംഘം നവംബർ 16 ന് രാജ്ഭവൻ മാർച്ച് നടത്തും. മാർച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി...
Read More
0 Minutes
LOCAL

വളാഞ്ചേരി ഏരിയയിൽ കേരള പ്രവാസി സംഘം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

മലപ്പുറം: കേരള പ്രവാസി സംഘം 2022 ലെ മെമ്പർഷിപ്പ് പ്രവർത്തനത്തിന് വളാഞ്ചേരി ഏരിയയിൽ തുടക്കമായി, ഏരിയാതല മെമ്പർഷിപ്പ് ദിനാചരണം എടയൂർ പൂക്കാട്ടിരി പടപ്പേൽപ്പടിയിൽ  സിനിമാ സംവിധായകനും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.എം ആർ സത്യനാരായണന് മെമ്പർഷിപ്പ് നൽകികൊണ്ട് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി...
Read More