POLITICS

0 Minutes
FEATURED INFORMATION KERALA LOCAL POLITICS

പ്രവാസികൾക്ക് കൈത്താങ്ങ് നൽകുന്ന ഇടതുഭരണം തുടരണം; പ്രീതി കെ കെ: കേരള പ്രവാസി സംഘം പഞ്ചായത്ത് തല കുടുംബ സംഗമങ്ങൾക്ക് ഉജ്ജ്വല തുടക്കം

ചുങ്കത്തറ: കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നടക്കുന്ന പഞ്ചായത്ത് കുടുംബ സംഗമത്തിന് ഉജ്ജ്വല തുടക്കം. ചുങ്കത്തറ പഞ്ചായത്ത് പ്രവാസി കുടുംബ സംഗമം ചുങ്കത്തറയിലെ കിവി റിസോർട്ടിൽ വച്ച് ലോക കേരളസഭ അംഗവും, പ്രവാസി കുടുംബവേദി സംസ്ഥാന കൺവീനറുമായ പ്രീതി കെ കെ ഉദ്ഘാടനം...
Read More
0 Minutes
FEATURED KERALA LOCAL POLITICS

വനിതാ മന്ത്രിക്കു നേരെയുള്ള കൈയേറ്റം അപലപനീയം; കോൺഗ്രസ് ശൈലി സ്ത്രീസുരക്ഷയ്ക്ക് ഭീഷണി: പ്രവാസി കുടുംബ വേദി

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് നേരെ കെ.എസ്.യു – കോൺഗ്രസ് പ്രവർത്തകർ നടത്തിയ കിരാതമായ ആക്രമണത്തെ കേരള പ്രവാസി സംഘം സംസ്ഥാന വനിത കുടുംബവേദി ശക്തമായി അപലപിച്ചു. കരിങ്കൊടി പ്രതിഷേധത്തിന്റെ മറവിൽ ഒരു വനിതാ മന്ത്രിക്കു നേരെ അക്രമിസംഘം നടത്തിയ കടന്നാക്രമണം പരിഷ്കൃത...
Read More
0 Minutes
FEATURED GLOBAL KERALA LOCAL POLITICS

പ്രവാസി ക്ഷേമ പദ്ധതികളുടെ തുടർച്ചയ്ക്ക് ഇടതുപക്ഷം വീണ്ടും ഭരണത്തിലെത്തണം; കേരള പ്രവാസി സംഘം

അമ്പലവയൽ: പ്രവാസി ക്ഷേമപ്രവർത്തനങ്ങൾ തുടർന്നും ലഭ്യമാകണമെങ്കിൽ ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി പ്രശാന്ത് കൂട്ടാമ്പള്ളി പറഞ്ഞു. വയനാട് ജില്ലാ പ്രവർത്തക കൺവൻഷൻ അമ്പലവയൽ സഹകരണ ബാങ്ക് ഹാളിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
Read More
0 Minutes
FEATURED GLOBAL KERALA POLITICS

കേരള പ്രവാസി സംഘം കുടുംബവേദി രൂപീകരിച്ചു

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സംഘടനായ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ കുടുംബവേദി രൂപീകരിച്ചു. രൂപീകരണ കൺവൻഷൻ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ സെക്രട്ടറി ഡോ: ടി എൻ സീമ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ഷാഫിജ പുലാക്കൽ (ചെയർപേഴ്സൺ), പ്രീതി കെ കെ (കൺവീനർ), സുലേഖ...
Read More
0 Minutes
FEATURED KERALA POLITICS

കേരള പ്രവാസി സംഘം വനിതാ കൺവെൻഷൻ

തിരുവനന്തപുരം: കേരള പ്രവാസി സംഘം വനിതാ കൺവെൻഷൻ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സെക്രട്ടറി ഡോ: ടി എൻ സീമ ഉദ്ഘാടനം ചെയ്തു. ഷാഫിജ പുലാക്കൽ അധ്യക്ഷത വഹിച്ചു. കേരള പ്രവാസ സംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഗഫൂർ പി ലില്ലിസ്, ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി,...
Read More
0 Minutes
EDITORIAL FEATURED GLOBAL INFORMATION KERALA LOCAL POLITICS

ജനനായകൻ വി എസ് അച്യുതാനന്ദന് പ്രണാമം; പ്രവാസി സമൂഹത്തെ നെഞ്ചോട് ചേർത്ത് വെച്ച നേതാവ്; കേരള പ്രവാസി സംഘം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതുല്യനായ നേതാവ്, സാധാരണക്കാരുടെ ശബ്ദം, മുൻ മുഖ്യമന്ത്രി സഖാവ് വി. എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ കേരള പ്രവാസി സംഘം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രവാസി സമൂഹത്തെ നെഞ്ചോട് ചേർത്ത് വെച്ച ജനനയകനായിരുന്നു വി എസ് എന്ന് കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ്...
Read More
0 Minutes
FEATURED GLOBAL KERALA LOCAL POLITICS

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രസർക്കാർ ഇടപെടുക: കേരള പ്രവാസി സംഘം

തിരുവനന്തപുരം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള പ്രവാസി സംഘം എജീസ് ഓഫീസ് മാർച്ച്‌ നടത്തി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ അതീവ ഗൗരവത്തോടെയാണ് കേരള പ്രവാസി സംഘം കാണുന്നത്....
Read More
0 Minutes
FEATURED GLOBAL INFORMATION KERALA LOCAL POLITICS

ബാദുഷ കടലുണ്ടി കേരള പ്രവാസി സംഘം ആക്ടിങ് ജനറൽ സെക്രട്ടറി

തൃശൂർ: കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയുടെ ആക്ടിങ് ജനറൽ സെക്രട്ടറിയായി ബാദുഷ കടലുണ്ടിയെ തൃശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായ കെ വി അബ്ദുൽ ഖാദർ സി പി ഐ (എം) തൃശൂർ ജില്ലാ സെക്രട്ടറിയായതിനെത്തുടർന്നാണ് പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി...
Read More
0 Minutes
KERALA LOCAL POLITICS

കോഴിക്കോട് യുദ്ധവിരുദ്ധ റാലിയും സദസ്സും സംഘടിപ്പിച്ചു

കോഴിക്കോട്: കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ വിവിധ ഏരിയ കേന്ദ്രങ്ങളിൽ യുദ്ധവിരുദ്ധ റാലിയും സദസ്സും സംഘടിപ്പിച്ചു. കോഴിക്കോട് നഗരത്തിൽ നടന്ന പരിപാടി പ്രവാസി സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി സി വി ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ...
Read More
0 Minutes
KERALA LOCAL POLITICS

കേരള പ്രവാസി സംഘം പടിഞ്ഞാറേക്കോട്ട മേഖല സമ്മേളനം; ഒമർ ബാനിഷ് സെക്രട്ടറി

തൃശൂർ: കേരളാ പ്രവാസി സംഘം തൃശൂർ പടിഞ്ഞാറേകോട്ട മേഖല സമ്മേളനം നടന്നു. കോട്ടപ്പുറം പഠനോദ്യാനത്തിൽ ചേർന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എം എം ഹനീഫ ഉദ്‌ഘാടനം ചെയ്തു. സുരേഷ് കുന്നത്ത് അധ്യക്ഷത വഹിച്ചു. സുരേഷ് ചന്ദ്രൻ, പി ഡി അനിൽ, അഷ്‌റഫ് മൊയ്‌ദീൻ, പവനൻ തുടങ്ങിയവർ...
Read More