POLITICS

0 Minutes
KERALA LOCAL POLITICS

“കേന്ദ്ര ബജറ്റും പ്രവാസികളും” – സെമിനാർ നടത്തി

തൃശൂർ: കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി “കേന്ദ്ര ബജറ്റും പ്രവാസികളും” എന്ന വിഷയത്തിൽ സെമിനാർ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് കെ വി അഷ്റഫ് ഹാജി അധ്യക്ഷനായി. ജില്ലാ ജോയിന്റ്...
Read More
0 Minutes
GLOBAL KERALA POLITICS

ഉമ്മൻ‌ചാണ്ടി കർമ്മശ്രേഷ്ഠ പുരസ്‌കാരം ഡോ: അഷ്‌റഫ് താമരശ്ശേരിക്ക് സമ്മാനിച്ചു

കോഴിക്കോട്: വീക്ഷണം ദിനപത്രം ഏർപ്പെടുത്തിയ ഉമ്മൻചാണ്ടി കർമ്മ ശ്രേഷ്ഠ പുരസ്‌കാരം ഡോ: അഷറഫ് താമരശ്ശേരിക്കും, സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സി പി ശ്രീധരൻ സർഗ്ഗശ്രേഷ്ഠ പുരസ്‌കാരം എഴുത്തുകാരി സുധാ മേനോനും, മാധ്യമ പുരസ്കാരം നിഷ പുരുഷോത്തമനും കോഴിക്കോട് മിയാമി സെന്ററിൽ നടന്ന ചടങ്ങിൽ കർണാടക നിയമസഭാ സ്പീക്കർ...
Read More
0 Minutes
KERALA LOCAL POLITICS

കേരള പ്രവാസി സംഘം പ്രതിഷേധ മാർച്ച് നടത്തി

കുന്ദമംഗലം: കേരള പ്രവാസി സംഘം കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി വിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ സജീവ് കുമാർ മാർച്ച് ഉദ്‌ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് പി രവീന്ദ്രൻ, അസ്ലാം ആലിൻ തറ, ഏരിയാ സെക്രട്ടറി വി...
Read More
0 Minutes
FEATURED KERALA LOCAL POLITICS

കേരള പ്രവാസി സംഘം കുന്ദമംഗലം ഏരിയാ കൺവൻഷൻ

കുന്ദമംഗലം: കേരള പ്രവാസി സംഘം കുന്ദമംഗലം ഏരിയ കൺവെൻഷൻ കെ സി നായർ മെമ്മോറിയൽ ഹാളിൽ കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: സരുൺ മാണി ഉദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡന്റ് വിച്ചായി അധ്യക്ഷത വഹിച്ചു. യോഗത്തിൽ കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ...
Read More
0 Minutes
FEATURED KERALA POLITICS

കേരള പ്രവാസി സംഘം ഏജീസ് ഓഫീസിന് മുന്നിൽ പ്രതിഷേധ ജ്വാല തീർത്തു

തിരുവനന്തപുരം: ഇന്ത്യൻ പ്രവാസികളെ അനധികൃത കുടിയേറ്റക്കാർ എന്നാരോപിച്ച് ചങ്ങലയ്ക്കിട്ട് നടതള്ളുന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കിരാത നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര വിദേശകാര്യ വകുപ്പും മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള പ്രവാസി സംഘം കൈകാലുകൾ ചങ്ങലയ്ക്കിട്ട് ഏജീസ് ഓഫീസിനു മുൻപിൽ പ്രതിഷേധ ജ്വാല തെളിയിച്ചു....
Read More
0 Minutes
KERALA POLITICS

കേന്ദ്ര ബജറ്റിൽ പ്രവാസികളെ അവഗണിച്ചതിൽ പ്രവാസി സംഘം പ്രതിഷേധിച്ചു

പത്തനംതിട്ട: കേന്ദ്ര ധനകാര്യ മന്ത്രി അവതരിപ്പിച്ച പുതിയ ബജറ്റിൽ പ്രവാസികളെ പൂർണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്‌റ്റോഫീസിന് മുൻപിലേക്കു പ്രകടനവും ധർണ്ണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പീറ്റർ മാത്യു ധർണ്ണ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഖജനാവിലേക്ക്...
Read More
0 Minutes
KERALA LOCAL POLITICS

കെ വി അബ്ദുൾ ഖാദർ സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി

തൃശൂർ: സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ വി അബ്ദുൾ ഖാദറിനെ (60) ജില്ലാ സമ്മേനം തെരഞ്ഞെടുത്തു. യുവജന രംഗത്ത്കൂടി പൊതുപ്രവർത്തന രംഗത്ത് സജീവമായ കെ വി അബ്ദുൾ ഖാദർ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും എൽഡിഎഫ്‌ ജില്ലാ കൺവീനറുമാണ്‌. പ്രവാസി സംഘം സംസ്ഥാന ജനറൽ...
Read More
0 Minutes
KERALA POLITICS

അമേരിക്കൻ സർക്കാരിന്റെ മനുഷ്യത്വരഹിത നടപടി: ചാലക്കുടിയിൽ പ്രതിഷേധം

ചാലക്കുടി: ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളെ ക്രിമിനൽ കുറ്റവാളികളെ പോലെ കാലിലും കയ്യിലും ചങ്ങലക്കിട്ട് നാടുകടത്തിയ അമേരിക്കയ്ക്ക് എതിരെ ഒരു വാക്കുപോലും ഉരിയാടാൻ കഴിയാത്ത മോദി സർക്കാരിനെതിരെ കേരള പ്രവാസി സംഘം ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി ടൗണിൽ പ്രതീകാത്മക സമരവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. കേരള...
Read More
0 Minutes
KERALA LOCAL POLITICS

കേന്ദ്ര ബജറ്റ്: കോട്ടയത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ഏറ്റുമാനൂർ: കേന്ദ്രബജറ്റിൽ പ്രവാസി സമൂഹത്തോടും, കേരളത്തോടും കാണിച്ച അവഗണനക്കെതിരെ കേരള പ്രവാസി സംഘം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കേരള പ്രവാസി സംഘം ജില്ലാ രക്ഷാധികാരി പി വി സുനിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. പ്രവാസി...
Read More
0 Minutes
KERALA POLITICS

കൽപ്പറ്റയിൽ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രം (POPSK) ആരംഭിക്കണം: പി ഇ ഷംസുദ്ദീൻ

കൽപ്പറ്റ: പാസ്പോർട്ട് സംബന്ധമായ വെരിഫിക്കേഷൻ അടക്കമുള്ള ആവശ്യങ്ങൾക്ക് കോഴിക്കോട് റീജിയണൽ പാസ്പോർട്ട് കേന്ദ്രത്തെ ആശ്രയിക്കേണ്ടതിൻ്റെ പ്രായോഗിക പ്രയാസം കണക്കിലാക്കി, ജനങ്ങളുടെ ബുദ്ധിമുട്ട് അകറ്റാൻ വയനാട് ജില്ലയിൽ കൽപ്പറ്റയിൽ പുതുതായി ആരംഭിച്ച പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കുകയും ജനങ്ങളുടെ പ്രയാസമകറ്റുകയും ചെയ്യണമെന്ന് പ്രവാസി...
Read More